1/10
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപറേഷന്റെ ആസ്ഥാനം
ആലപ്പുഴ✔X
തൃശ്ശൂർ✔X
തിരുവനന്തപുരം✔X
എറണാകുളം✔X
2/10
തിളക്കമുള്ള രത്നം എന്നറിയപ്പെടുന്ന ഇന്ത്യൻ തുറമുഖം
വിശാഖപട്ടണം✔X
ബേപ്പൂർ✔X
ചെന്നൈ✔X
നാട്ടകം✔X
3/10
കേരളത്തിലെ ആദ്യത്തെ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ
നീണ്ടകര✔X
കൊല്ലം✔X
കൊച്ചി✔X
വിഴിഞ്ഞം✔X
4/10
എലിഫൻറാ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മധ്യപ്രദേശ്✔X
മഹാരാഷ്ട്ര✔X
വെസ്റ്റ് ബംഗാൾ✔X
ഗുജറാത്ത്✔X
5/10
ഇന്ത്യൻ ധവള വിപ്ലവത്തിൻറെ പിതാവ്
എം.എസ്. സ്വാമിനാഥൻ✔X
ജയപ്രകാശ്✔X
വർഗീസ് കുര്യൻ✔X
ഡോ . നോർമൻ ബോർലോഗ്✔X
6/10
ഹൈഡ്രജൻ ഓക്സിജനുമായി ചേരുമ്പോൾ ജലം ഉണ്ടാകുന്നതായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഏണസ്റ്റ് റൂഥർഫോർഡ്✔X
ഹെൻട്രി കാവൻഡിഷ്✔X
വില്യം ബെന്റിക്✔X
ആന്റ്വാൻ ലാവോസിയെ✔X
7/10
കേരള നിയമ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടിവി ചാനൽ
DD സഭാ✔X
കേരള ഹൗസ്✔X
രാജ് ടി.വി✔X
സഭാ ടി.വി✔X
8/10
ഭാരതത്തിലെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം
2008✔X
2005✔X
1995✔X
1947✔X
9/10
ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം
ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബൺ✔X
നൈട്രസ് ഓക്സൈഡ്✔X
കാർബൺ ഡൈ ഓക്സൈഡ്✔X
കാർബൺ മോണോക്സൈഡ്✔X
10/10
വെറ്റിലയിൽ അടങ്ങിയിട്ടുള്ള ആസിഡ്
കാറ്റച്യുണിക് ആസിഡ്✔X
ഹൈഡ്രോക്ലോറിക് ആസിഡ്✔X
അസറ്റിക് ആസിഡ്✔X
നൈട്രിക് ആസിഡ്✔X
This quiz has been created using the tool PSCQUIZ Quiz Generator