VITAMINS
1/10
താഴെപ്പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻ അല്ലാത്തത് ഏതാണ്
Vitamin K✔X
Vitamin D✔X
Vitamin C✔X
Vitamin A✔X
2/10
നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നശിക്കുന്ന പാലിലെ ഘടകം
ബയോട്ടിൻ✔X
കേസില്‍✔X
ലാക്ടോസ്✔X
റൈബോഫ്ലാവിൻ✔X
3/10
ജലദോഷത്തിനുള്ള ഔഷധമായി കണക്കാക്കപ്പെടുന്ന ജീവകം
Vitamins C✔X
Vitamin K✔X
Vitamin A✔X
Vitamin D✔X
4/10
വന്ധ്യത ഉണ്ടാകുന്നതിന് കാരണമായ ജീവകം
ജീവകം A യുടെ അഭാവം✔X
ജീവകം E യുടെ അഭാവം✔X
ജീവകം D യുടെ അഭാവം✔X
ജീവകം K യുടെ അഭാവം✔X
5/10
ജീവകം D യുടെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
സ്കർവി✔X
വിളർച്ച✔X
ബെറിബെറി✔X
റിക്കറ്റ്സ്✔X
6/10
പ്ലേഗ് ഉണ്ടാകാനുള്ള കാരണം
വൈറസ്✔X
ബാക്ടീരിയ✔X
ഫംഗസ്✔X
ഇതൊന്നുമല്ല✔X
7/10
ജീവകം ഡി യുടെ രാസനാമം
ബയോട്ടിൻ✔X
പാന്റോതെനിക് ആസിഡ്✔X
കാൽസിഫെറോൾ✔X
ഫിലോക്വിനോൺ✔X
8/10
ഫോളിക്ക് ആസിഡ് ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
കുട്ടികളിൽ കണ✔X
വിളർച്ച✔X
സ്കർവി✔X
ബെറിബെറി✔X
9/10
Vitamin B1 ന്റെ രാസനാമം
തയാമിൻ✔X
റെറ്റിനോൾ✔X
നിയാസിൻ✔X
റൈബോഫ്ലേവിൻ✔X
10/10
ജീവകത്തിന് ആ പേര് നൽകിയത്
ചാൾസ് ഡാർവിൻ✔X
ജെയിംസ് വാൾട്ട്✔X
ലുനിൻ✔X
കാസിമർ ഫങ്ക്✔X
This quiz has been created using the tool Science Quiz Generator