Indian geography Quiz Facts about India in Malayalam psc quiz ക്വിസ് ചോദ്യവും ഉത്തരവും
1/10
ഇന്ത്യയിലാദ്യമായി വന മഹോത്സവം ആരംഭിച്ച സംസ്ഥാനം
രാജസ്ഥാൻ✔X
ഉത്തരാഖണ്ഡ്✔X
ഗുജറാത്ത്✔X
തമിഴ്നാട്✔X
2/10
രേവ എന്ന പേരിൽ അറിയപ്പെട്ട നദി
നർമ്മദ✔X
കാവേരി✔X
യമുന✔X
ഗംഗ✔X
3/10
സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്ന താഴ്വര
നുബ്ര താഴ്വര✔X
ബ്രഹ്മപുത്ര താഴ്വര✔X
കുളു താഴ്വര✔X
കാശ്മീർ താഴ്വര✔X
4/10
വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്
ഉദയ്പൂർ✔X
റാഞ്ചി✔X
ഹിമാചൽ✔X
പാരദ്വീപ്✔X
5/10
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള രണ്ടാമത്തെ സംസ്ഥാനം
ഉത്തർപ്രദേശ്✔X
ആന്ധ്ര പ്രദേശ്✔X
അരുണാചൽ പ്രദേശ്✔X
മധ്യപ്രദേശ് പ്രദേശ്✔X
6/10
പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി
നംഗ പർവ്വതം✔X
ഗോഡ്വിൻ ആസ്റ്റിൻ✔X
നന്ദാദേവി✔X
കാഞ്ചൻജംഗ✔X
7/10
കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി
ദാമോദർ✔X
ബിയാസ്✔X
ഹൂഗ്ലീ✔X
ലൂണി✔X
8/10
പീക്ക് XV എന്ന് ആരംഭത്തിൽ അറിയപ്പെട്ട കൊടുമുടി
ഗോഡ്വിൻ ആസ്റ്റിൻ✔X
എവറസ്റ്റ്✔X
സിയാച്ചിൻ✔X
മൌണ്ട് ഗുരുശിഖർ✔X
9/10
ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി
ഡെക്കാൻ പീഠഭൂമി✔X
പാമീര്‍ പീഠഭൂമി✔X
മാൾവ പീഠഭൂമി✔X
കാസ് പീഠഭൂമി✔X
10/10
വാർദ്ധ ചുഴലിക്കാറ്റിന് ആ പേരു നൽകിയ രാജ്യം
ഭൂട്ടാൻ✔X
ഇന്ത്യ✔X
നേപ്പാൾ✔X
പാകിസ്താൻ✔X
This quiz has been created using the tool MOCK Quiz Generator
India Quiz in Malayalam
Social science Quiz in Malayalam
Geography quiz in malayaalm
PSC Quiz
Facts about India PSC pdf download
ഇന്ത്യ ക്വിസ് ചോദ്യങ്ങൾ
സാമൂഹ്യപാഠം ചോദ്യങ്ങൾ
സാമൂഹ്യപാഠം പിഎസ്സി ചോദ്യങ്ങൾ
Social science ldc veo Questions
PSC preliminary Mock Test
പീഠഭൂമി,കൊടുമുടി,
Scert textbook based Questions and Answers in Malayalam
PSC MOCK TEST in malayalam