1/10
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ?
പിറ്റ്യൂട്ടറി ഗ്രന്ഥി✔X
അഡിനാൽ അൽഗാന്ധി✔X
തൈറോയ്ഡ് ഗ്രന്ഥി✔X
തൈമസ് ഗ്രന്ഥി✔X
2/10
DTP വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നതിൽ ഏത് രോഗമാണ്
വില്ലൻ ചുമ്മാ✔X
പോളിയോ✔X
ടൈറ്റനസ്✔X
ഡിഫ്ത്തിരിയ✔X
3/10
മനുഷ്യൻറെ കണ്ണിൻറെ ലെൻസിനെ പ്രകാശം കടത്തി വിടാൻ ഉള്ള കഴിവ് നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ്
ഗ്ലൂക്കോമ✔X
വർണ്ണ അവസ്ഥ✔X
ദീർഘദൃഷ്ടി✔X
തിമിരം✔X
4/10
രണ്ട് ആന്റീബോഡികള്‍ ഉള്ള രക്ത ഗ്രൂപ്പാണ് ?
AB ഗ്രൂപ്പ്✔X
O ഗ്രൂപ്പ്✔X
A ഗ്രൂപ്പ്✔X
B ഗ്രൂപ്പ്✔X
5/10
ആദ്യമായി എയ്ഡ്സ് രോഗം റിപ്പോ൪ട്ട് ചെയ്തത് എന്ന്?.
1992✔X
1981✔X
1943✔X
2001✔X
6/10
മെലാനിന്റെ കുറവ് മൂലം ഉണ്ടാവുന്ന രോഗം
സിക്കിൾസെൽ അനീമിയ✔X
ഡിഫ്ത്തീരിയ✔X
വെള്ള പാണ്ട്✔X
ഇവയെല്ലാം✔X
7/10
കണ്ണിന്റെ മുന്‍ ഭാഗത്ത് വൃത്താകൃതിയിലുള്ള സുതാര്യമായ ഭാഗം-
കോര്‍ണിയ✔X
ലെൻസ്✔X
റെറ്റിന✔X
8/10
അമിത മദ്യപാനം മൂലം പ്രവ൪ത്തനക്ഷമമല്ലാതാകുന്ന അവയവം ?
ശ്വാസകോശം✔X
ഹൃദയ✔X
കരൾ✔X
വൃക്ക✔X
9/10
മനുഷ്യ ശരീരത്തില്‍ രോഗപ്രതിരോധത്തിന് സഹായിക്കുന്ന രക്താണുക്കളാണ്
ശ്വേത രക്താണുക്കള്‍✔X
ചുവന്ന ക്താണുക്കള്‍✔X
പ്ലേറ്റ് ലറ്റുകള്‍✔X
10/10
ലോകത്ത് ഏറ്റവും കൂറവ് ആളുകളില്‍ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്
A നെഗറ്റീവ്✔X
B പോസിറ്റീവ്✔X
AB നെഗറ്റീവ്✔X
O പോസിറ്റീവ്✔X
This quiz has been created using the tool nidev Quiz Generator