Chemistry Questions in Malayalam
രസതന്ത്രം
◆അന്തരീക്ഷത്തിൽ കാണപ്പെടുന്ന മൂലകം
നൈട്രജൻ (78%) -കൂടുതൽ കാണപ്പെടുന്ന മൂലകം
ഓക്സിജൻ (21%)-രണ്ടാമത്തെ മൂലകം
ആർഗൺ (0.9 %) -മൂന്നാമത്തെ മൂലകം
◆ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
ഓക്സിജൻ (46.6 %)
◆ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം
സിലിക്കൺ
◆ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം
അലൂമിനിയം
◆രസതന്ത്രത്തിൻറെ പിതാവ്
റോബർട്ട് ബോയിൽ
◆ആധുനിക രസതന്ത്രത്തിൻറെ പിതാവ്
ലാവോസിയ
◆ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ്
പ്രഫുല്ല ചന്ദ്ര റേ
◆ആവർത്തന പട്ടികയുടെ പിതാവ്
ഡിമിട്രി മെൻഡലിയേഫ്
◆ആധുനിക ആവർത്തന പട്ടികയുടെ പിതാവ്
ഹെൻട്രി മോസ്‌ലി
◆pH മൂല്യം Potential of Hydrogen
പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ(Potential of Hydrogen) എന്നതിന്റെ ചുരുക്കെഴുത്താണ് പി.എച്ച്.മൂല്യം (pH)എന്നറിയപ്പെടുന്നത്. 1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ് ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്
ശുദ്ധ ജലം 7
രക്തം 7.4
ഉമിനീർ = 6.5 - 7.4
നാരങ്ങ വെള്ളം = 2.4
ബിയർ = 2.5
കാപ്പി = 5
ചായ = 5.5
പാൽ = 6.5
കടൽ വെള്ളം = 8.5
◆ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക
ആറ്റം
◆ആറ്റം കണ്ടുപിടിച്ചത്
ജോൺ ഡാൾട്ടൺ
◆ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്
നീൽസ് ബോർ
◆ആറ്റത്തിലെ ഭാരം കൂടിയ കണം
ന്യൂട്രോൺ
◆ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണം
ന്യൂട്രോൺ
◆ആറ്റത്തിലെ ഭാരം കുറഞ്ഞ കണം
ഇലക്ട്രോൺ
◆ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം അറിയപ്പെടുന്നത്
അറ്റോമിക് നമ്പർ (Z)
◆അന്താരാഷ്ട്ര മോൾ ദിനം
ഒക്ടോബർ 23
◆ഒരു പദാർത്ഥത്തിന്റെ ഭൗതിക പരമായ ഏറ്റവും ചെറിയ കണിക
തന്മാത്ര
◆തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത്
അവോഗാഡ്രോ
◆ആറ്റത്തിൻറെ ഭാരം അളക്കുന്ന യൂണിറ്റ്
അറ്റോമിക് മാസ്സ് യൂണിറ്റ് (amu)
◆ആറ്റത്തിൻറെ ആപേക്ഷിക ഭാരം അളക്കുന്നത്തിന് ഉപയോഗിക്കുന്ന ഐസോട്ടോപ്
കാർബൺ 12
◆മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും വേർതിരിച്ച ശാസ്ത്രജ്ഞൻ
ലാവോസിയെ
◆ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ
ലാവോസിയെ
◆ഇരുമ്പ് തുരുമ്പിക്കാതിരിക്കാൻ ഇരുമ്പിന്മേൽ സിങ്ക് പൂശുന്ന പ്രക്രിയ
ഗാൽവനൈസേഷൻ
◆വൈദ്യുത വിശ്ലേഷണത്തിലൂടെ ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ
ഇലക്ട്രോപ്ളേറ്റിങ്
◆വൈദ്യുതോർജ്ജം രസോർജ്ജമാക്കുന്ന ഉപകരണം
ഇലക്ട്രോളിറ്റിക് സെൽ
◆ഭൗതിക ഗുണങ്ങളിൽ മാത്രം മാറ്റം വരുന്ന താൽക്കാലികമായ മാറ്റം
ഭൗതിക മാറ്റം
◆സ്ഥിരമായതും പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നതുമായ മാറ്റം
രാസ മാറ്റം
◆ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രിയ
ഉത്പതനം (Sublimation)
◆ഉത്പതനത്തിന് വിധേയമാകുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണം
കർപ്പൂരം, പാറ്റാഗുളിക (നാഫ്ത്തലിൻ)
◆ഏറ്റവും ലഘുവായ ആറ്റം
ഹൈഡ്രജൻ
◆ഏറ്റവും ചെറിയ ആറ്റം
ഹീലിയം
◆ഏറ്റവും വലിയ ആറ്റം
ഫ്രാൻസിയം
◆ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം
ബെറിലിയം
◆ഏറ്റവും വലിയ ആറ്റമുള്ള ലോഹം
റഡോൺ
◆മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
ഓക്സിജൻ
◆ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
ഓക്സിജൻ
◆പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
ഹൈഡ്രജൻ
◆അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം
നൈട്രജൻ
◆ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം
ലിഥിയം
◆ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം
ഫ്ലൂറിൻ
◆റേഡിയോ ആക്റ്റീവ് ദ്രാവക മൂലകം
ഫ്രാൻസിയം
◆റേഡിയോ ആക്റ്റീവ് വാതക മൂലകം
റഡോൺ
◆ഏറ്റവും സ്ഥിരത കൂടിയ മൂലകം
ലെഡ്
◆ഏറ്റവും ക്രിയാശീലം കൂടിയ മൂലകം
ഫ്ലൂറിൻ
◆ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ
ഫ്രാൻസിയം, സീസിയം
◆ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ
കാർബൺ, ഹൈഡ്രജൻ
◆ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം
ടിൻ (10 ഐസോട്ടോപ്പുകൾ)
◆ഏറ്റവും കുറവ് ഐസോട്ടോപ്പുകൾ ഉള്ള മൂലകം
ഹൈഡ്രജൻ (3 ഐസോട്ടോപ്പുകൾ)
◆രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിച്ചറിയാൻ ഉപയോഗിക്കുന്ന മാർഗം
ക്രൊമാറ്റോഗ്രഫി
◆ചായത്തിൽ നിന്നും ഘടകങ്ങൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം
ക്രൊമാറ്റോഗ്രഫി
◆രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിച്ചറിയാൻ ഉപയോഗിക്കുന്ന മാർഗം
ക്രൊമാറ്റോഗ്രഫി
◆തിളനിലയുടെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ തമ്മിൽ കലർന്ന രണ്ടു ദ്രാവകങ്ങളെ വേർതിരിക്കുന്ന മാർഗം
അംശിക സ്വേദനം
◆ഘടകങ്ങളുടെ ഭാരവ്യത്യാസത്തിൻറെ അടിസ്ഥാനത്തിൽ മിശ്രിതങ്ങൾ വേർതിരിക്കുന്ന ഉപകരണം
സെൻട്രിഫ്യുജ്
◆ഗ്യാസ് മാസ്‌ക്കുകളിൽ വിഷവാതകങ്ങളെ നീക്കാൻ ഉപയോഗിക്കുന്ന മൂലകം
കാർബൺ
◆ഗ്യാസ് മാസ്‌ക്കുകളിൽ വിഷവാതകങ്ങളെ നീക്കാൻ കാർബൺ തരികൾ ഉപയോഗിക്കുന്ന പ്രതിഭാസം
അധിശോഷണം
◆ചില പദാർത്ഥങ്ങൾ മറ്റുപദാർത്ഥ കണികകളെ ഉപരിതലത്തിൽ മാത്രം പിടിച്ചു നിർത്തുന്ന പ്രതിഭാസം
അധിശോഷണം
◆വാട്ടർ ഫിൽട്ടറുകളിൽ ശുദ്ധീകരിക്കാൻ ചാർക്കോൾ ഉപയോഗിക്കുന്ന പ്രതിഭാസം
അധിശോഷണം
◆ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
അലൂമിനിയം
◆ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം
അസ്റ്റാറ്റിൻ
◆മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം
ചെമ്പ്
◆ഏറ്റവും സാന്ദ്രത കൂടിയ ലോഹം
ഓസ്മിയം
◆ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
ലിഥിയം
◆ഏറ്റവും കാഠിന്യം കൂടിയ ലോഹം
ക്രോമിയം
◆സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ
മെർക്കുറി, ഫ്രാൻസിയം, സീസിയം, ഗാലിയം
◆ദ്രാവകാവസ്ഥയിലുള്ള അലോഹം
ബ്രോമിൻ
◆കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം
ടെക്‌നീഷ്യം
◆ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ
റോഡിയം, പ്ലാറ്റിനം
◆ലോഹങ്ങളെ പറ്റിയുള്ള പഠനം
മെറ്റലർജി
◆മൂലകങ്ങളുടെ ചാലകത നിർണ്ണയിക്കുന്ന ഘടകം
സംയോജക ഇലക്ട്രോൺ (പുറത്തെ സെല്ലിൽ ഉള്ള ഇലക്ട്രോൺ)
◆ഭൂവൽക്കത്തിൽ ലോഹസംയുക്തങ്ങൾ കാണപ്പെടുന്ന രൂപം
ധാതുക്കൾ
◆വ്യാവസായികമായി ലോഹങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹധാതു
അയിര്
◆അയിരിലെ മാലിന്യം
ഗാങ്
◆ഗാങിനെ നീക്കം ചെയ്യാൻ ചേർക്കുന്ന പദാർത്ഥം
ഫ്ളക്സ്
◆ഗാങ്, ഫ്ളക്സുമായി ചേരുമ്പോൾ ലഭിക്കുന്ന പദാർത്ഥം
സ്ളാഗ്
◆പെട്ടെന്ന് ബാഷ്പമാകുന്ന ലോഹങ്ങളെ ചൂടാക്കി മാലിന്യങ്ങളിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ
സ്വേദനം
◆സ്വേദനത്തിലൂടെ വേർതിരിക്കാൻ കഴിയുന്ന ലോഹങ്ങൾ
സിങ്ക്, മെർക്കുറി
◆അയിരിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ
സാന്ദ്രണം
◆സാന്ദ്രണത്തിന് ഉദാഹരണങ്ങൾ
പ്ലവന പ്രക്രിയ, കാന്തിക വിഭജനം, ലീച്ചിങ്, റോസ്റ്റിംഗ്,സ്വേദനം, കാൽസിനേഷൻ, ഫ്രോത്ത് ഫ്ളോട്ടേഷൻ
◆സൾഫൈഡ് ആയിരുകളുടെ സാന്ദ്രണ രീതി
ഫ്രോത്ത് ഫ്ളോട്ടേഷൻ
◆അയിരിനെക്കാൾ സാന്ദ്രത കുറഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സാന്ദ്രണ രീതി
ജലത്തിൽ കഴുകൽ
◆മാലിന്യത്തെക്കാൾ സാന്ദ്രത കുറഞ്ഞ അയിരിന്റെ സാന്ദ്രണ രീതി
പ്ലവന പ്രക്രിയ
◆മാലിന്യങ്ങൾ ലയിക്കാത്ത ലായകത്തിൽ അയിരിനെ ലയിപ്പിക്കുന്ന സാന്ദ്രണ രീതി
ലീച്ചിങ്
◆ബാഷ്പശീലമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സാന്ദ്രണ രീതി
കാൽസിനേഷൻ
◆ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം
റിനിയം
◆ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം
ഹീലിയം
◆ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള മൂലകം
കാർബൺ (3550 ഡിഗ്രി C)
◆ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള ലോഹം
ടങ്സ്റ്റൺ (3410 ഡിഗ്രി C)
◆ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം
ഹീലിയം
◆ഏറ്റവും താഴ്ന്ന തിളനിലയും ദ്രവണാങ്കമുള്ള രണ്ടാമത്തെ മൂലകം
ഹൈഡ്രജൻ
Search tag
Chemistry Questions in Malayalam
PSC Science Questions and Answers
Science LDC Questions Physical Science psc chemistry Questions in malayaalm
രസതന്ത്രം ശാസ്ത്രം PSC
രസതന്ത്രം ചോദ്യങ്ങൾ
രസതന്ത്രം എൽഡിസി ചോദ്യങ്ങൾ
Chemistry Malayalam Questions and answer
ഫിസിക്കൽ സയൻസ് സ്റ്റഡി മെറ്റീരിയൽസ്
Chemistry science study material
physical science study material LDC preliminary exam
Physical science material for PSC exams in
Malayalam
Science Quiz Questions in Malayalam
Science Quiz with answers
Science LDC previous questions
◆ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
അലൂമിനിയം
◆ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം
അസ്റ്റാറ്റിൻ
◆മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം
ചെമ്പ്
◆ഏറ്റവും സാന്ദ്രത കൂടിയ ലോഹം
ഓസ്മിയം
◆ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
ലിഥിയം
◆ഏറ്റവും കാഠിന്യം കൂടിയ ലോഹം
ക്രോമിയം
◆സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ
മെർക്കുറി, ഫ്രാൻസിയം, സീസിയം, ഗാലിയം
◆ദ്രാവകാവസ്ഥയിലുള്ള അലോഹം
ബ്രോമിൻ
◆കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം
ടെക്‌നീഷ്യം
◆ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ
റോഡിയം, പ്ലാറ്റിനം
◆ലോഹങ്ങളെ പറ്റിയുള്ള പഠനം
മെറ്റലർജി
◆മൂലകങ്ങളുടെ ചാലകത നിർണ്ണയിക്കുന്ന ഘടകം
സംയോജക ഇലക്ട്രോൺ (പുറത്തെ സെല്ലിൽ ഉള്ള ഇലക്ട്രോൺ)
◆ഭൂവൽക്കത്തിൽ ലോഹസംയുക്തങ്ങൾ കാണപ്പെടുന്ന രൂപം
ധാതുക്കൾ
◆വ്യാവസായികമായി ലോഹങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹധാതു
അയിര്
◆അയിരിലെ മാലിന്യം
ഗാങ്
◆ഗാങിനെ നീക്കം ചെയ്യാൻ ചേർക്കുന്ന പദാർത്ഥം
ഫ്ളക്സ്
◆ഗാങ്, ഫ്ളക്സുമായി ചേരുമ്പോൾ ലഭിക്കുന്ന പദാർത്ഥം
സ്ളാഗ്
◆പെട്ടെന്ന് ബാഷ്പമാകുന്ന ലോഹങ്ങളെ ചൂടാക്കി മാലിന്യങ്ങളിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ
സ്വേദനം
◆സ്വേദനത്തിലൂടെ വേർതിരിക്കാൻ കഴിയുന്ന ലോഹങ്ങൾ
സിങ്ക്, മെർക്കുറി
◆അയിരിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ
സാന്ദ്രണം
◆സാന്ദ്രണത്തിന് ഉദാഹരണങ്ങൾ
പ്ലവന പ്രക്രിയ, കാന്തിക വിഭജനം, ലീച്ചിങ്, റോസ്റ്റിംഗ്,സ്വേദനം, കാൽസിനേഷൻ, ഫ്രോത്ത് ഫ്ളോട്ടേഷൻ
◆സൾഫൈഡ് ആയിരുകളുടെ സാന്ദ്രണ രീതി
ഫ്രോത്ത് ഫ്ളോട്ടേഷൻ
◆അയിരിനെക്കാൾ സാന്ദ്രത കുറഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സാന്ദ്രണ രീതി
ജലത്തിൽ കഴുകൽ
◆മാലിന്യത്തെക്കാൾ സാന്ദ്രത കുറഞ്ഞ അയിരിന്റെ സാന്ദ്രണ രീതി
പ്ലവന പ്രക്രിയ
◆മാലിന്യങ്ങൾ ലയിക്കാത്ത ലായകത്തിൽ അയിരിനെ ലയിപ്പിക്കുന്ന സാന്ദ്രണ രീതി
ലീച്ചിങ്
◆ബാഷ്പശീലമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സാന്ദ്രണ രീതി
കാൽസിനേഷൻ
◆ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം
റിനിയം
◆ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം
ഹീലിയം
◆ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള മൂലകം
കാർബൺ (3550 ഡിഗ്രി C)
◆ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള ലോഹം
ടങ്സ്റ്റൺ (3410 ഡിഗ്രി C)
◆ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം
ഹീലിയം
◆ഏറ്റവും താഴ്ന്ന തിളനിലയും ദ്രവണാങ്കമുള്ള രണ്ടാമത്തെ മൂലകം
ഹൈഡ്രജൻ
Search tag
Chemistry Questions in Malayalam
PSC Science Questions and Answers
Science LDC Questions Physical Science psc chemistry Questions in malayaalm
രസതന്ത്രം ശാസ്ത്രം PSC
രസതന്ത്രം ചോദ്യങ്ങൾ
രസതന്ത്രം എൽഡിസി ചോദ്യങ്ങൾ
Chemistry Malayalam Questions and answer
ഫിസിക്കൽ സയൻസ് സ്റ്റഡി മെറ്റീരിയൽസ്
Chemistry science study material
physical science study material LDC preliminary exam
Physical science material for PSC exams in
Malayalam
Science Quiz Questions in Malayalam
Science Quiz with answers
Science LDC previous questions