1/10
അനേകം വർഷം ജീവിച്ചിരുന്നാലും ജീവിതത്തിൽ ഒരിക്കൽ മാത്രം പുഷ്പിക്കുന്ന ഒരു സസ്യമാണ്
മാതളം✔X
റാഡിഷ്✔X
മഞ്ഞൾ✔X
വെണ്ട✔X
2/10
സ്വർഗ്ഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നത്
മാമ്പഴം✔X
നേന്ത്രപ്പഴം✔X
ഓറഞ്ച്✔X
പേരയ്ക്ക✔X
3/10
ആസിഡ് അടങ്ങിയ മണ്ണിൽ വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്
Oxalophytes✔X
xerophytes✔X
heleophytes✔X
Tropophytes✔X
4/10
ചേന മുറിച്ചാൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന രാസവസ്തു
കാർബൈഡ്✔X
കാർബോണിക് ആസിഡ്✔X
കാൽസ്യം കാർബണേറ്റ്✔X
കാൽസ്യം ഓക്സലേറ്റ്✔X
5/10
ചോളത്തിൽ നിന്നും ലഭിക്കുന്ന എണ്ണ
ബെന്‍ ഓയില്‍✔X
മാർഗറിൻ✔X
ഒലിവ് ഓയില്‍✔X
തവിടെണ്ണ✔X
6/10
ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് എത്ര കലോറി ഊർജം ലഭിക്കുന്നു
19 കലോറി✔X
5 കലോറി✔X
9 കലോറി✔X
15 കലോറി✔X
7/10
സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്
പപ്പായ✔X
ചക്ക✔X
മാമ്പഴം✔X
കൈതച്ചക്ക✔X
8/10
ഫലം പാകമാകാൻ സഹായിക്കുന്ന വാതക ഹോർമോൺ
ഫ്ലോറിജൻ✔X
ഗിബുർലിൻ✔X
എഥിലിൻ✔X
സൈറ്റോകെനിൻസ്✔X
9/10
അത്ഭുത നെല്ല് എന്ന പേരിൽ പ്രസിദ്ധമായ അരി
ഏഴോം✔X
നവര✔X
വരിനെല്ല്✔X
IR8✔X
10/10
ഉരുള കിഴങ്ങിന്റെ ജന്മദേശം
ഇന്ത്യനേഷ്യ✔X
പെറു✔X
ഡച്ച്✔X
ചൈന✔X
This quiz has been created using the tool Science Quiz Generator