Indian Industry ഇന്ത്യൻ വ്യവസായം PSC Questions and Answer
Indian Industry ഇന്ത്യൻ വ്യവസായം PSC Questions and Answer |
●. ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി
(Father of modern Indian industry)
ജംഷഡ്ജി ടാറ്റ
●. ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യവസായ നഗരം
(India's first planned industrial City)
ജംഷഡ്പൂർ
●. ഇന്ത്യയുടെ വ്യവസായ തലസ്ഥാനം
മുംബൈ
●. കേരളത്തിലെ വ്യവസായ നഗരം
ആലുവ
●. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വ്യവസായ മന്ത്രി
ശ്യാമപ്രസാദ് മുഖർജി
●. ആദ്യത്തെ കേരള വ്യവസായ മന്ത്രി
K.P ഗോപാലൻ
●. Small industry development Bank ചെറുകിട വ്യവസായ വികസന ബാങ്കിൻറെ ആസ്ഥാനം
ലക്നൗ
●. Industrial development Bank of India ആസ്ഥാനം
മുംബൈ
●. വൻകിട വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി
രണ്ടാം പഞ്ചവത്സര പദ്ധതി
●. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം
ഉത്തർപ്രദേശ്
●. ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട ചെറുകിട വ്യവസായം
കൈത്തിറി
●. കേരളത്തിൻറെ നെയ്ത്തുപട്ടണം
ബാലരാമപുരം (തിരുവനന്തപുരം)
●. കൈത്തറി വ്യവസായത്തിന് പ്രശസ്തമായ സ്ഥലം
ബാലരാമപുരം
●. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായം
ഇന്ത്യൻ റെയിൽവേ
●. ഇന്ത്യൻ രാസ വ്യവസായത്തിന്റെ പിതാവ്
പി.സി റേ P.C Ray
●. വ്യവസായ മേഖലകളിൽ പുകയും മൂടൽമഞ്ഞും കലർന്ന രൂപംകൊള്ളുന്ന അന്തരീക്ഷ അവസ്ഥ എന്താണ്
Smog
●. Indian council of scientific and industrial research പ്രസിഡൻറ് ആരാണ്
ഇന്ത്യൻ പ്രധാനമന്ത്രി
●. ഇന്ത്യയിൽ വ്യവസായ നയം അംഗീകരിച്ച വർഷം
1956
●. വ്യവസായ ഉത്പന്നങ്ങളുടെ ഗുണമേന്മയുള്ള അംഗീകാരം നൽകുന്ന സ്ഥാപനം
BIS Bureau Of Indian Standard 1987
●. ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല (First Special Economic Zone In India)
കാണ്ട്ല ഗുജറാത്ത്
പരുത്തി തുണി വ്യവസായം
●. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം ഏത്
പരുത്തി തുണി വ്യവസായം
●. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം ഏത്
പരുത്തി വ്യവസായം
●. പരുത്തിയുടെ ജന്മദേശം എവിടെ
ഇന്ത്യ
●. പരുത്തി ആദ്യമായി കൃഷി ചെയ്തത് ആരാണ്
സിന്ധു നദി നിവാസികൾ
●. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന എന്ത്
പരുത്തി
●. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്
ഗുജറാത്ത്
●. ലോകത്തിൽ പരുത്തി ഉത്പാദനത്തിൽ ഒന്നാം സ്ഥാനം ഏത് രാജ്യമാണ്
ചൈന
●. ലോകത്തിലെ പരുത്തി ഉത്പാദനത്തിൽ ഇന്ത്യക്ക് എത്രാം സ്ഥാനമാണ്
രണ്ടാം സ്ഥാനം
●. ഇന്ത്യയിലെ പരുത്തി ഉത്പാദന കേന്ദ്രം
മുംബൈ
●. ഇന്ത്യയിലെ പരുത്തി തുറമുഖം
മുംബൈ
●. ഇന്ത്യയിലെ കോട്ടണോപോളിസ് എന്നറിയപ്പെടുന്നത്
മുംബൈ
●. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന തുറമുഖം
മുംബൈ
●. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി മില്ലുകൾ ഉള്ള സംസ്ഥാനം
മഹാരാഷ്ട്ര
●. കേരളത്തിൽ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല ഏതാണ്
പാലക്കാട് ജില്ല
●. തിരുവിതാംകൂറിൽ ആദ്യമായി പരുത്തി മിൽ സ്ഥാപിതമായത് എവിടെ
കൊല്ലം
●. ലോകത്തിലെ ഏറ്റവും വലിയ തുണി വ്യവസായ കേന്ദ്രം
മാഞ്ചസ്റ്റർ ഇംഗ്ലണ്ട്
●. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്
അഹമ്മദാബാദ്
●. വടക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്
കാൺപൂർ (ഉത്തർപ്രദേശ്)
●. തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്
കോയമ്പത്തൂർ (തമിഴ്നാട്)
●. കിഴക്കിൻറെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്
ഒസാക്ക (ജപ്പാൻ )
●. ഇന്ത്യയിൽ ആദ്യമായി തുണിമില്ല് സ്ഥാപിതമായത് എവിടെ
ഫോർട്ട് ഗോസ്റ്റ്ർ (കൊൽക്കട്ട)
●. നെയ്ത്തുകാരുടെ നഗരം
പാനിപ്പത്ത്
●. ഇന്ത്യൻ എംബ്രോയ്ഡറി തലസ്ഥാനം
സൂറത്ത്
●. തുണി വ്യവസായത്തിന് പ്രശസ്തമായ ഗുജറാത്തിലെ നഗരം
അഹമ്മദാബാദ്
●. ഇന്ത്യയിലെ ആദ്യത്തെ തുണിമില്ല് സ്ഥാപിതമായ വർഷം
1818
●. ഇന്ത്യയിലെ ആദ്യത്തെ ആധുനിക തുണിമിൽ സ്ഥാപിതമായത് എവിടെ
മുംബൈ - 1854
●. ഇന്ത്യയിലെ നെയ്ത്തു പട്ടണം എന്നറിയപ്പെടുന്നത്
പാനിപ്പത്ത് , ഗുജറാത്ത്
ചണം വ്യവസായം
●. സുവർണ്ണ നാര് എന്നറിയപ്പെടുന്നത് എന്ത്
Golden fibre
ചണം
●. ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന രാജ്യം
ഇന്ത്യ
●. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
പശ്ചിമബംഗാൾ
●. ഇന്ത്യയിലെ ചണം ഉല്പാദനത്തിൽ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം
ആന്ധ്ര പ്രദേശ്
●. Indian Jute Industries Research Association എവിടെ സ്ഥിതി ചെയ്യുന്നു
കൊൽക്കട്ട
●. Jute Corporation of India സ്ഥാപിതമായത്
1971
പട്ടുനൂൽ വ്യവസായം Silk Industry
●. പട്ടുനൂൽ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം ഏത്
ചൈന
●. ലോകത്തിലെ പട്ടുനൂൽ ഉൽപ്പാദനത്തിൽ ഇന്ത്യക്ക് എത്രാം സ്ഥാനമാണ്
രണ്ടാം സ്ഥാനം
●. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടുനൂൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്
കർണാടക
●. മുഗാസിൽക്ക് എവിടെ ഉത്പാദിപ്പിക്കുന്നു
ആസാം
●. Central silk corporation സ്ഥിതിചെയ്യുന്നത് എവിടെയാണ്
ബാംഗ്ലൂർ | കർണാടക
●. Central silk board സ്ഥിതിചെയ്യുന്നത് എവിടെ
ബാംഗ്ലൂർ
●. ഇന്ത്യയിലെ ആദ്യത്തെ പാട്ട് വസ്ത്ര നിർമ്മാണ ശാല സ്ഥാപിച്ചത് എവിടെ
ഹൗറ
●. പട്ടുവസ്ത്രങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ സ്ഥലം
കാഞ്ചിപുരം
കമ്പിളി വ്യവസായം
●. സുവർണ്ണ കമ്പിളിയുടെ നാട്
ഓസ്ട്രേലിയ
●. ഏറ്റവും കൂടുതൽ കമ്പിളി ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം
പഞ്ചാബ്
●. കമ്പിളി വ്യവസായത്തിന് പേരുകേട്ട സ്ഥലം
ഗുരുദാസ്പൂർ
പഞ്ചസാര വ്യവസായം
●. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം
ഉത്തർപ്രദേശ്
●. ഇന്ത്യയുടെ പഞ്ചസാര കിണ്ണം
ഉത്തർപ്രദേശ്
●. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായം
പഞ്ചസാര വ്യവസായം
●. ദേശീയ പഞ്ചസാര ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു
കാൺപൂർ (ഉത്തർപ്രദേശ്)
●. ഇന്ത്യൻ കരിമ്പ് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു
ലക്നൗ (ഉത്തർപ്രദേശ് )
പേപ്പർ വ്യവസായം Paper Industry
●. ഇന്ത്യയിലെ ആദ്യത്തെ പേപ്പർ വ്യവസായം നിലവിൽ വന്ന സംസ്ഥാനം
പശ്ചിമബംഗാൾ
●. പേപ്പർ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
മഹാരാഷ്ട്ര
●. ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പർമിൽ India first modern paper mill
സെഹ്റാംപൂർ (West Bangal) 1832
●. ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിൻറ് മിൽ നിലവിൽ വന്നത് എവിടെ
നെപ്പാനഗർ (മധ്യപ്രദേശ്)
●. തമിഴ്നാട്ടിലെ ഓഫ്സെറ്റ് അച്ചടിക്ക് പ്രസിദ്ധമായ സ്ഥലം
ശിവകാശി
●. ഇന്ത്യയിൽ ആദ്യമായി പത്രം അച്ചടിച്ച നഗരം
കൊൽക്കത്ത
●. വ്യവസായ നിയമം 2002 ഭേദഗതി ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം
കർണാടക
ഇന്ത്യൻ വ്യവസായം PSC Quiz | Indian Industry Quiz Click here
ഇന്ത്യയിലെ വ്യവസായങ്ങൾ | Kerala PSC
Indian Industry PSC Prelims Questions
Indian Industry PSC frequently ask Questions
Indian Industry PSC Questions in Malayalam
ഇന്ത്യൻ വ്യവസായം
ഇന്ത്യൻ വ്യവസായം പ്രധാന ചോദ്യങ്ങൾ
ഇന്ത്യൻ വ്യവസായം PSC
ഇന്ത്യൻ വ്യവസായം psc ചോദ്യങ്ങൾ
ഇന്ത്യയിലെ പ്രധാന വ്യവസായങ്ങൾ
ഇന്ത്യയിലെ പ്രധാന വ്യവസായികളും തലസ്ഥാനങ്ങളും
ഇന്ത്യൻ വ്യവസായം പി എസ് സി ചോദ്യങ്ങൾ
ഇന്ത്യൻ വ്യവസായം ചോദ്യോത്തരങ്ങൾ
ഇന്ത്യയിലെ പ്രധാന വ്യവസായങ്ങൾ പിഎസ്‌സി ചോദ്യങ്ങൾ
Kerala PSC LDC Study Material
Kerala PSC Preliminary Study Material