1/10
കേരളത്തിലെ ആദ്യ രാജവംശം
അറക്കൽ രാജവംശം✔X
ആയ് വംശം✔X
കൊടുങ്ങല്ലൂർ രാജവംശം✔X
കോട്ടയം രാജവംശം✔X
2/10
തരൂര്‍ സ്വരൂപം എന്നറിയപ്പെടുന്ന നാട്ടുരാജ്യം ഏതായിരുന്നു?
കായംകുളം✔X
ഇടപ്പള്ളി✔X
കായംകുളം✔X
പാലക്കാട്✔X
3/10
കേരള അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി
വിക്രമാദിത്യ വരഗുണൻ✔X
കുലശേഖര ആൾവാർ✔X
രാജശേഖര വർമ്മൻ✔X
സ്ഥാണു രവി വർമ്മൻ✔X
4/10
എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര
കുറത്തി മല✔X
അമ്പുകുത്തി മല✔X
രാജമല✔X
ഇവയൊന്നുമല്ല✔X
5/10
ചേര വംശത്തിൻറെ രാജമുദ്ര
ഗജം✔X
ശംഖ്✔X
വാളും പരിചയം✔X
അമ്പും വില്ലും✔X
6/10
കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്
രാശി✔X
അനന്തരായൻ പണം✔X
വീരരായൻ പുതിയ പണം✔X
7/10
മരച്ചിപട്ടണം, മുസിരിസ്, മഹോദയപുരം, മുചിരി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം
കായംകുളം✔X
പൊന്നാനി✔X
നീണ്ടകര✔X
കൊടുങ്ങല്ലൂർ✔X
8/10
കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം
തെക്കൻ ചോളശാസനങ്ങൾ✔X
തരിസാപ്പള്ളി ശാസനം✔X
മാമ്പള്ളി ശാസനം✔X
വാഴപ്പള്ളി ശാസനം✔X
9/10
പ്രാചീന കാലത്ത് മരുതം എന്ന് അറിയപ്പെട്ടിരുന്നത്
കുന്ന്, പുൽമേട്✔X
വയൽപ്രദേശം✔X
മണൽ കലർന്ന പാഴ്പ്രദേശം✔X
പർവ്വത പ്രദേശം✔X
10/10
കേരളത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി
മണിമേഖല✔X
ചിലപ്പതികാരം✔X
പതിറ്റുപ്പത്ത്✔X
തൊൽക്കാപ്പിയം✔X
This quiz has been created using the tool PSC Quiz Generator
![]() |
For More Quiz |