Physics Questions in Malayalam, PSC Physical Science ശാസ്ത്രം, ഊര്‍ജ്ജതന്ത്രം psc Questions

Physics Questions in Malayalam, ഊര്‍ജ്ജതന്ത്രം , Science


Science Questions in malayaalm


1.സൂര്യപ്രകാശത്തിൽ സപ്തവർണ്ണങ്ങൾ ഉണ്ടെന്ന് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ

ഐസക് ന്യൂട്ടൺ

2.കടലിൻറെ നീല നിറം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ

സി വി രാമൻ


3.സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതി ആയി മാറുന്ന സാങ്കേതികവിദ്യ അറിയപ്പെടുന്നത്



ഫോട്ടോ വോൾട്ടായിക്

4.വായുവിൽ ശബ്ദത്തിന് വേഗത എത്രയാണ്

340 മീറ്റർ /സെക്കൻഡ്


5.മനുഷ്യൻറെ ശ്രവണ പരിധി എത്രയാണ്


20 Hz - 20000 Hz 


6.മനുഷ്യൻറെ ശ്രവണ സ്ഥിരത

1 / 10 S

7.ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനം


അനുരണനം

8.ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് കാരണമാകുന്ന ശബ്ദ പ്രതിഭാസം

അനുനാദം

9.താപം ഒരു ഊർജം ആണെന്ന് കണ്ടെത്തിയതാര്

ജെയിംസ് പ്രസ്കോട്ട് ജൂൾ

10.ജലത്തിൻറെ വിശിഷ്ട താപധാരിത 



4200J/kg K

11.വിമാനങ്ങളുടെ ടയറിൽ നിറക്കുന്ന വാതകം 

നൈട്രജൻ


12.സൂര്യാസ്തമയത്തിനു ശേഷം അന്തരീക്ഷത്തിൽ ചൂട് നിലനിർത്തുന്നത്


ഭൗമ വികിരണം

13.മിന്നൽ രക്ഷാചാലകം കണ്ടുപിടിച്ചതാര്


ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

14.വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചതാര്

മൈക്കൾ ഫാരഡെ



15.ഏറ്റവും സാന്ദ്രത കൂടിയ ലോകം

ഓസ്മിയം

16ബ്രൗൺ എനർജി എന്ന വിഭാഗത്തിൽ വരുന്ന ഊർജ്ജസ്രോതസ്സ്

ആണവനിലയം

17.യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ് ആണ് 

കുതിര ശക്തി

18ഒരു കുതിരശക്തി എത്ര വാൾട്ട് ആണ്

746 W

19.ഒരു മൈൽ എത്ര കിലോമീറ്റർ ആണ്

1.609 km

20.പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം

പ്രകാശവർഷം

21.ഒരു പാർസെക് എന്നത് എത്ര പ്രകാശവർഷമാണ്

3.26 പ്രകാശവർഷം

22.ചലിക്കുന്ന വസ്തുവിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം


ഘർഷണബലം


23.ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബലം

 ഗുരുത്വാകർഷണബലം 

24.ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും -ഐസക് ന്യൂട്ടൺ എത്രാമത്തെ ചലനനിയമം ആണ്

മൂന്നാം ചലന നിയമം

25.ഏത് അളക്കുന്നതിന് ആണ് സ്പ്രിംങ് ബാലൻസ് ഉപയോഗിക്കുന്നത്

ഭാരം

26.ഭൂഗുരുത്വാകർഷണത്തിൻറെ ഉപജ്ഞാതാവ്

ഐസക് ന്യൂട്ടൺ

27.വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം

അഡ്ഹിഷൻ ബലം

28.ഗുരുത്വാകർഷണ ബലത്തിന് എതിരെ സൂക്ഷ്മസുഷിരങ്ങളിലൂടെ ഉയരാനുള്ള ദ്രവങ്ങളുടെ കഴിവ്

കോശികത്വം

29.വിളക്ക് തിരി എണ്ണയെ  വലിച്ചെടുക്കുന്നത്

കോശികത്വം 

30.മഴത്തുള്ളികളുടെ ഗോളാകൃതി കാരണം 


പ്രതലബലം

31.പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം

ന്യൂക്ലിയർ ബലം

32.പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം

ഭൂഗുരുത്വാകർഷണബലം

33.വജ്രത്തിന് തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം

പൂർണ്ണ ആന്തര പ്രതിഫലനം


34.ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ്  ശൂന്യതയിൽ ശബ്ദം കേൾക്കാൻ സാധിക്കാത്തത്

വായുവിൻറെ അഭാവംമൂലം


35.ജലത്തിൻറെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിൽ ആണ്

4⁰ c

36.ജലം ഐസ് ആകുന്ന താപം 

O⁰ c



37.ആകാശത്തിന് നീല നിറത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസം.

വിസരണം

38.പ്രകാശം അതിൻറെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം 

പ്രകാശപ്രകീർണ്ണം


39.അന്താരാഷ്ട്ര ഫിസിക്സ് വർഷമായി ആചരിച്ച വർഷം

2005


40.പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ

പ്ലാസ്മവസ്ഥ

41.ഒരു പദാർത്ഥത്തിന് അല്ലെങ്കിൽ ഒരു ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയാണ് 

 പ്ലാസ്മഅവസ്ഥ

42.ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥയാണ്

ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്


43.ഒരു ദ്രവ്യത്തിന് ആറാമത്തെ അവസ്ഥയാണ്

ഫെർമിയോണിക്ക് കണ്ടൻസേറ്റ് 

44.ഊർജ്ജത്തിന് പരമപ്രധാനമായ ഉറവിടം

സൂര്യൻ

45.പ്രകാശത്തെ കുറിച്ചുള്ള പഠനം

ഒപ്റ്റിക്സ്


46.ശബ്ദത്തെ കുറിച്ചുള്ള പഠനം

ആക്വസ്റ്റിക്സ്


47.പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ഉള്ളത്

ശൂന്യതയിൽ ഇതിൽ

48.ശൂന്യതയിലൂടെ പ്രകാശത്തിൻറെ വേഗത 

3 X 10⁸ M / S (മൂന്നു ലക്ഷം കിലോമീറ്റർ / സെക്കൻഡ്  )

49.പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം

ശൂന്യത 

50.പ്രകാശത്തിൻറെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം

വജ്രം

51.പ്രകാശത്തിൻറെ വേഗത ആദ്യമായി അളന്നത്

റോമർ

52.പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണങ്ങൾ

ടാക്കിയോൺസ്

53.പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണം മാത്രമേയുള്ളൂ എന്ന് പറഞ്ഞത്

തോമസ്  യെങ്

54.കോണ്ടം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

മാക്സ് പ്ലാങ്ക്

55.സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം  

 8 .2 മിനിറ്റ് (500 സെക്കന്റ്‌)
                        
56. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം  

   1.3  സെക്കന്റ്

57.പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ  
  




ഹെന്റിച്ച് ഹെർട്സ്
                         
 58. പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ  
        ഇ സി ജി സുദർശൻ


59.സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണം

ചുവപ്പ്

60.ശബ്ദത്തിൻറെ ഉച്ചത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം

ഡെസിബെൽ മീറ്റർ

61.നീളം അളക്കുന്നതിനുള്ള യൂണിറ്റ്

മീറ്റർ

62.ആറ്റം ബോംബിനെ പിതാവ്

റോബർട്ട് ഓപ്പൺ ഹെയ്മർ

63.ഇന്ത്യൻ ആറ്റം ബോംബ് പിതാവ്

ഡോക്ടർ രാജാ രാമണ്ണ

64.ഹൈഡ്രജൻ ബോംബിനെ പിതാവ്

എഡ്വേർഡ് ടൈലർ

65.തറയിൽ  ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം എന്തായിരിക്കും

0

66.പ്രകാശം അതിൻറെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം



പ്രകീർണ്ണനം (Dispersion)   

67.മഴവില്ലിൻറെ ഏറ്റവും മുകളിലായി കാണപ്പെടുന്ന നിറം

ചുമപ്പ്

68.മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ 40.8 ഡിഗ്രി




69.മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ

42.8 ഡിഗ്രി
70.കിഴക്ക് ഭാഗത്ത് സൂര്യനുള്ളപ്പോൾ മഴവില്ല് രൂപപ്പെടുന്നത്
പടിഞ്ഞാറ് (സൂര്യൻറെ എതിർ ദിശയിൽ)
71.സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ
ഇൻഫ്രാറെഡ്

72.വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണങ്ങൾ
ഇൻഫ്രാറെഡ്
73.ടിവി റിമോട്ടിൽ ഉപയോഗിക്കുന്ന കിരണങ്ങൾ
ഇൻഫ്രാറെഡ്
74.സൂര്യാഘാതം ഉണ്ടാകാൻ കാരണമായ കിരണങ്ങൾ
അൾട്രാവയലറ്റ്
75.കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണങ്ങൾ
അൾട്രാവയലറ്റ്
76.നെയ്യിലെ മായം തിരിച്ചറിയാനും ശാസ്ത്രകിയ ഉപകരണങ്ങൾ അണു വിമുക്തമാക്കാനും ഉപയോഗിക്കുന്ന കിരണം
അൾട്രാവയലറ്റ്
77.സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ ആഗിരണം ചെയ്യുന്ന അന്തരീക്ഷ വായുവിലെ പാളി
ഓസോൺ പാളി
78.ഓസോണിൻറെ നിറം
ഇളം നീല
79.ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ
അൾട്രാവയലറ്റ്
80.ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്ന കിരണങ്ങൾ
അൾട്രാവയലറ്റ്
81..ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം
സോഫ്റ്റ് എക്സ്റേ
82.റേഡിയോ, ടി വി പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്ന കിരണം
റേഡിയോ തരംഗം
83.റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന വികിരണം
ഹാർഡ് എക്സ്റേ
84.തരംഗ ദൈർഘ്യം കൂടിയതും ഊർജ്ജം കുറഞ്ഞതുമായ എക്സ്റേ
സോഫ്റ്റ് എക്സ്റേ
85.കണ്ണാടിയിൽ പ്രതിബിംബം ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം
പാർശിക വിപര്യയം




86.ലെൻസിൻറെ പവർ അളക്കുന്ന യൂണിറ്റ് ഡയോപ്റ്റർ

87.മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്

കോൺവെക്സ് ലെൻസ്

88.അഡ്രസ്സ് സോണിക് ശബ്ദം ഉപയോഗിച്ച് ഇരയെ പിടിക്കുന്ന ജീവി 

വവ്വാൽ

89.ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം

ഖരം

90.ജലം തിളയ്ക്കുന്ന താപനില

100⁰ C
212 ⁰ f

91.ഭൂ കേന്ദ്രത്തിൽവസ്തുവിന്റെ ഭാരം എത്രയാണ്

0

92.ഭൂമിയിൽ ഒരു വസ്തുവിനെ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത്

ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ

93.ജലത്തിനടിയിൽ ശബ്ദം അളക്കുന്ന ഉപകരണം

ഹൈഡ്രോ ഫോൺ

94.ശബ്ദത്തിൻറെ പ്രതിഫലനത്തെ അടിസ്ഥാനമാക്കി സമുദ്രത്തിൻറെ ആഴം അളക്കുന്ന ഉപകരണം

എക്കോ സൗണ്ടർ

95.സോളാർ ഉപയോഗിക്കുന്നത് 

സമുദ്രത്തിൻറെ ആഴമറിയാൻ 

96.ശബ്ദത്തിൻറെ ഏത് സ്വഭാവമാണ് സോളാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് 

അൾട്രാസോണിക് താരകങ്ങൾ

97.ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം 
                             കോൺകേവ് മിറർ

98.വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം 
                                      കോൺവെക്സ് മിറർ

99.ലേസർ കണ്ടുപിടിച്ചത്  
                                      തിയോഡർ മെയ്‌മാൻ

100.കടലിൻറെ ആഴം അളക്കുന്ന യൂണിറ്റ്

ഫാതം
This page contains Kerala PSC Science Questions and Answers for psc exam preparations in Malayalam






Search Tag
Physics Questions in Malayalam
PSC Science Questions and Answers
Science LDC Questions Physical Science psc Questions in malayaalm
ഭൗതിക ശാസ്ത്രം PSC
ഊര്‍ജ്ജതന്ത്രം ചോദ്യങ്ങൾ
ഊർജ്ജതന്ത്രം എൽഡിസി ചോദ്യങ്ങൾ
Physics Malayalam Questions and answer
ഫിസിക്കൽ സയൻസ് സ്റ്റഡി മെറ്റീരിയൽസ്
Physical science study material
physical science study material LDC preliminary exam
Physical science material for PSC exams in
Malayalam
Science Quiz Questions in Malayalam
Science Quiz with answers
Science LDC previous questions