PSC Preliminary Model Questions and Answers PSC ചോദ്യങ്ങൾ

PSC Model Questions in Malayalam PSC ചോദ്യങ്ങൾ





1. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന, ചൊവ്വയുടെ ഉപഗ്രഹം- 


ഫോബോസ്


2.ഭൂമിയുടേതിനു സമാനമായ ദിനരാത്രങ്ങൾ ഏതു ഗ്രഹത്തിനാണുള്ളത്- 


ചൊവ്വ


3. കഴുത്ത് പൂർണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി-


 മൂങ്ങ


 4.കനിഷ്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ- 


അശ്വഘോഷൻ


 5.കവിരാജമാർഗം രചിച്ചത്- 


അമോഘവർഷൻ 


6.ശകവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി- 


രുദ്രദാമൻ


7.ലോക്സഭ ആരംഭിച്ചാൽ ആദ്യത്തെ സെഷൻ- 


ക്വസ്റ്റ്യൻ അവർ 



8. ഹെർക്കുലീസിന്റെ സ്തൂപങ്ങൾ    എന്നറിയപ്പെടുന്നത്-


 ജിബ്രാൾട്ടർ


9.ശകാരി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നത്- 


ചന്ദ്രഗുപ്തൻ രണ്ടാമൻ


10. കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെയാണ്- 


ഖജുരാഹോ


11. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയൻ-


 മഹാത്മാഗാന്ധി


12. കവിരാജ എന്നറിയപ്പെട്ടത്. 


സമുദ്രഗുപ്തൻ 


13. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന

ദിവസം- 


ജൂലൈ 4


 14. കാലുകൊണ്ട് രുചിയറിയുന്ന ജീവി- 


ചിത്രശലഭം 


15. കാളിന്ദി എന്ന് പുരാണങ്ങളിൽ അറിയപ്പെട്ടിരുന്ന നദി- 


യമുന 


16. ശാസ്ത്രീയമായി മുയൽ വളർത്തുന്ന രീതിക്കു പറയുന്ന പേര്


കൂണികൾച്ചർ 


17. താജ്മഹൽ എവിടെ സ്ഥിതിചെയ്യുന്നു- 


ആഗ്ര


18. ചിലപ്പതികാരം രചിച്ചത്-


ഇളങ്കോവടികൾ


19. ജപ്പാനിലെ നാണയം- യെൻ


20. സുവർണക്ഷേത്രത്തിൽനിന്നും ഭീകരരെ തുരത്താൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം-


 1984


21. ഭൂമിയോട് ഏറ്റവുമടുത്തുള്ള നക്ഷത്രം- 


സുര്യൻ 


22. ഭോപ്പാൽ ദുരന്തം നടന്ന വർഷം- 


1984 ഡിസംബർ 3


22.  ഐവാൻഹോ രചിച്ചത്- 


വാൾട്ടർ സ്കോട്ട്


23  ചൈന ഇന്ത്യയെ ആക്രമിച്ച വർഷം- 1962


24. മാക്ബെത്ത് രചിച്ചത് - 


 വില്യം ഷേക്സ്പിയർ


25. കസ്തൂർബാ ഗാന്ധി എവിടെവച്ചാണ് അന്തരിച്ചത്- 


ആഗഖാൻ പാലസ് ജയിൽ


 26. കാനിങ് പ്രഭുവിന്റെ കാലത്ത് 1860-ൽ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്-


 സർ ജെയിംസ് വിൽസൺ 


27.നളചരിതം കിളിപ്പാട്ട് രചിച്ചത്- 


കുഞ്ചൻ നമ്പ്യാർ


28. സത്യശോധക് സമാജം രൂപവൽക്കരിച്ചത്- 


ജ്യോതിബ ഫൂലെ


29. സ്വന്തം രാജ്യത്തെ സ്പോർട്സ് മന്ത്രിയായ ഫുട്ബോൾ താരം


പെലെ


30. ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്റെ ഭാഗമാണ് 


ഇന്ത്യൻമഹാസമുദ്രം


 31. ഐക്യരാഷ്ട്രസഭയുടെ കീഴിൽ വിദ്യാഭ്യാസം, ശാസ്ത്രം,സംസ്കാരം എന്നീ മേഖലകളിൽ വളർച്ച നേടാൻ പ്രവർത്തിക്കുന്ന ഒരു ഏജൻസി- 


യുനെസ്കോ 


32. ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിൽ ഒപ്പു വെച്ച തീയതി- 


1947 ജൂലൈ 18 


33. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപവും ഭദ്രദീപവും ആരംഭിച്ച രാജാവ്-


 മാർത്താണ്ഡവർമ

,


34. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി- 


ഗ്ലൂട്ടിയസ് മാക്സി


35. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത്- 


പണ്ഡിറ്റ് കറുപ്പൻ


36. ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ- 


ഏണസ്റ്റ് കിർക്


37. ആരുടെ ബാല്യകാലനാമമാണ് കുമാരു- 


കുമാരനാശാൻ 


 38. ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു- 


ഡോ.പൽപു


 39. ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി എവിടെയാണ്- 


തിരുവനന്തപുരം


40. ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ച തീയതി- 


1947 ഫെബ്രുവരി 20 


41. അനകോണ്ട എന്നയിനം പാമ്പ് 

കാണപ്പെടുന്ന വൻകര - 


തെക്കേ അമേരിക്ക


42. ഇത്തിമാദ് ഉദ് ദൗളയുടെ ശവകുടീരം

നിർമിച്ചത്-


 നൂർജഹാൻ


43. ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി താരം 


കെ.എം.ബീനാമോൾ 


44. വെള്ളത്തിനടിയിൽ കിടക്കുന്ന സാധനങ്ങളെ കണ്ടുപിടിക്കുന്ന

തിന് ഉപയോഗിക്കുന്ന ഉപകരണം- 


സോണാർ


45. അന്ധർക്കുവേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ-


ലൂയി ബ്രയ്ല്‍


46.മന ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെട്ടത്-


 സിഗ്മണ്ട് ഫോ യ്ഡ് 


47. അന്യജീവികളുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി- 


കുയിൽ


48. മയ്യഴിയുടെ മോചനത്തിനായി പ്രവർത്തിച്ച സംഘടന- 


മാഹി മഹാജനസഭ


49. സി.ടി.സ്കാൻ കണ്ടുപിടിച്ചത്- 


ഗോഡ്ഫ്രെ ഹൗൺസ്‌ഫീൽഡ് 


50. 1979-ൽ ഏത് സമുദ്രത്തിൽ വച്ചാണ് ഷിപ്പിംഗ് കോർപ്പറേഷന്റെ കൈരളി എന്ന കപ്പൽ കാണാതായത്- 


ഇന്ത്യൻ മഹാസമുദ്രം 


51. മനുഷ്യനഖം എന്നത്------ ആണ്- 


പ്രോട്ടീൻ


52. മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോൾ ദേശീയോദ്യാനമാണ്. ഏതാണത്- 


സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്



53. യുറാൽ നദി പതിക്കുന്ന തടാകം- 


കാസ്പിയൻ കടൽ 


54. ഗാന്ധിജിയുടെ ആദ്യ ജയിൽവാസം അനുഭവിച്ച സ്ഥലം- 


ജൊഹന്നാസ്ബെർഗ്


55. മുഗൾ പൂന്തോട്ട നിർമാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്


ബാബർ


56. ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്-


 കെ.കേളപ്പൻ 


57, ആര്യൻമാരുടെ സ്വദേശം മധ്യേഷ്യയാണെന്ന് അഭിപ്രായപ്പെട്ട

ജർമൻ ഗവേഷകൻ- 


മാക്സ് മുള്ളർ 


58. കേരളത്തിൽ വനമില്ലാത്ത ഏക ജില്ല-ആലപ്പുഴ



 59. ഭാഷാശാസ്ത്രം (ലിംഗ്വിസ്റ്റിക്സസ്) ഉരുത്തിരിഞ്ഞ രാജ്യം- 


ഇന്ത്യ


60, പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച കൃതി- 


ആടുജീവിതം


61.അറബിക് വെള്ളിനാണയങ്ങൾ ഇന്ത്യയിലാദ്യമായി അടിച്ചിറക്കിയ സുൽത്താൻ- 


ഇൽത്തുമിഷ് 


62.സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗൺസിൽ ചെയർമാൻ-


മുഖ്യ മന്ത്രി


63.പുരുഷനാമമുള്ള, വടക്കു കിഴക്കേ ഇന്ത്യൻ നദി- 


ബ്രഹ്മപുത്ര 



64  ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലൂടെ ശ്രദ്ധേയനായ മലയാളി- 


വി.കെ.കൃഷ്ണമേനോൻ 


65.ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ്- 


ജോർജ് അഞ്ചാമൻ


66. പേർഷ്യനുപകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഭരണാധികാരി- 


വില്യം ബെന്റിക്


67.സോഷ്യലിസത്തിന്റെ പിതാവ്- 


റോബർട്ട് ഓവൻ 


68.അജ്മീർ സ്ഥാപിച്ചത്- 


അജയരാജൻ


69.മജ്ലിസ് എന്ന പേരുള്ള നിയമനിർമാണസഭയുള്ള സാർക്ക് രാജ്യം- 


മാലിദ്വീപ്


70.മനുഷ്യന് എത്ര അസ്ഥികളുണ്ട്-


206 


71.യോഗ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്- 


പതജ്ഞലി 


72. രേവതി പട്ടത്താനത്തിന്റെ വേദി- 


കോഴിക്കോട് തളി ക്ഷേത്രം 


73. തിരുവിതാംകൂറിൽ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച രാജാവ്


വിശാഖം തിരുനാൾ 


74. ടാഗോറിനെ ഗാന്ധിജി സംബോധന ചെയ്തിരുന്നത്- 


ഗുരുദേവ്


75, ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ളീഷ് ഈസ്റ്റി ന്ത്യാക്കമ്പനിക്ക് ഇന്ത്യയിൽ ഫാക്ടറി നിർമിക്കാൻ അനുമതി ലഭിച്ചത്- 


ജഹാംഗീർ


76. തത്ത്വചിന്തകന്റെ കമ്പിളി എന്നറിയപ്പെടുന്നത്- 


സിങ്ക് ഓക്സൈഡ്


77.ഏത് മൃഗത്തിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് അക്കേഷ്യ ഇലകൾ 


ജിറാഫ്



878.ഏത് മുഗൾ ചക്രവർത്തിയെക്കുറിച്ചാണ് ജീവിതകാലം മുഴുവൻ ഉരുണ്ടു മറിഞ്ഞു നടക്കുകയും ജീവിതത്തിൽനിന്ന് ഉരുണ്ടു മറിഞ്ഞു പോകുകയും ചെയ്തു എന്ന് ചരിത്രകാരനായ ലെയ്ൻപൂൾ

വിശേഷിപ്പിച്ചത്- 


ഹുമയൂൺ


79. വേഴ്സായ് ഉടമ്പടി പ്രകാരം അവസാനിച്ച യുദ്ധമേത്-


 ഒന്നാം ലോകയുദ്ധം


80. വോൾഗ നദി ഏതു കടലിൽ പതിക്കുന്നു-


 കാസ്പിയൻ കടൽ


 81, ഏത് അമേരിക്കൻ പ്രസിഡന്റിനെയാണ് ലീ ഹാർവി ഓസ്വാൾ ഡ് കൊലപ്പെടുത്തിയത്


-ജോൺ എഫ്. കെന്നഡി


82. ആതുരശുശ്രൂഷാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ വ്യ ക്തി-


 ഫ്ളോറൻസ് നെറ്റിക്കേൽ


83. ആദികാവ്യം എന്നറിയപ്പെടുന്നത്- 


രാമായണം


 84. മാജിക് ജോൺസണുമായി ബന്ധപ്പെട്ട സ്പോർട്സ്- 


ബാസ്കറ്റ്ബാൾ


85. അനിശ്ചിതത്വ സിദ്ധാന്തത്തിന്റെ ആവിഷ്കർത്താവ്-


 ഹൈസൻ ബർഗ്


86. ഏത് അടിമസുൽത്താന്റെ കാലത്താണ് ചെങ്കിസ്താന്റെ ആക്രമ

ണഭീഷണി നേരിട്ടത്- 


ഇൽത്തുമിഷ് 


87. ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡന്റ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം- 


1962 


88. അഭിനവഭാരത സൊസൈറ്റിയുടെ സ്ഥാപകൻ- വി.ഡി. സവാർക്കർ


 89. ആസൂത്രിതമായ ഇന്ത്യൻ  സംസ്ഥാന തലസ്ഥാനങ്ങൾ 


ചണ്ഡിഗഢ്, ഗാന്ധിനഗർ


90. ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം-


 1840


 

92. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്. 


1957ഏപ്രിൽ 27-ന്


93. പരിണാമം എന്ന നോവലിൽ ഏത് മൃഗമാണ് പ്രധാനകഥാപാതം-


 നായ


94. ബാൽബന്റെ യഥാർഥപേര്- ഉലുഖാൻ 


95. ദഗ്ഗുകളെ അമർച്ച ചെയ്ത ഗവർണർ ജനറൽ 


- വില്യം ബെന്റിക് പ്രഭു 


96. വേവിച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ- 


വിറ്റാമിൻ സി


97, വെള്ളഴുത്ത് എന്ന നേത്രരോഗത്തിന്റെ ശാസ്ത്രനാമം- 


ഹൈപ്പർ മെട്രോപ്പിയ


 98. യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീ സിന്റെ ആസ്ഥാനം


-ജനീവ


99. ജംഷഡ്പൂർ ഏതു വ്യവസായത്തിനു പ്രസിദ്ധം- 


ഇരുമ്പുരുക്ക് 


100. ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മിഷനെ നിയമിക്കുന്നത്- 


അഞ്ചുവർഷം


Search Tag


Kerala PSC 10th Level Preliminary Syllabus Model Questions Paper and Answers in Malayalam

PSC Questions In Malayalam

PSC Model Questions in Malayalam

ചോദ്യങ്ങൾ മാതൃകാ ചോദ്യങ്ങൾ

PSC Preliminary model question

PSC LDC LGS Model Questions

Kerala PSC Model Questions in Malayalam

100 PSC Questions In Malayalam