PSC PREVIOUS Questions in Malayalam

1. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച മലയാളി?

Answer :- സർദാർ കെ.എം.പണിക്കർ

2. കൊച്ചി മഹാരാജാവ് കവിതിലകൻ സ്ഥാനം നൽകിയ ജ്ഞാനപീഠം ജേതാവ്?

Answer :- ജി.ശങ്കരക്കുറുപ്പ്

3. ഇന്ത്യയിൽ കൊച്ചി രാജ്യത്ത് അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?

Answer :- ഡോ.എ.ആർ.മേനോൻ

4. ആലപ്പുഴ തുറമുഖം വികസിപ്പിച്ച തിരുവിതാംകൂർ ദിവാൻ?

Answer :- രാജാ കേശവദാസ്

5. കൊച്ചി പോർട്ട് ട്രസ്റ്റ് നിലവിൽ വന്ന വർഷം ?
Answer :- 1964

6. ടിപ്പു നെടുങ്കോട്ട ആക്രമിച്ചത് ഏത് വർഷത്തിൽ? Answer :- എ.ഡി .1789

7. ജനകീയ കവിതയുടെ ശുകനക്ഷത്രമെന്നു നിരൂപകർ വിലയിരുത്തിയ കവി?

Answer :- കുഞ്ചൻ നമ്പ്യാർ

8. കൊച്ചി സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ?

 Answer :- ജോസഫ് മുണ്ടശ്ശേരി

9. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ്?
Answer :- ജുബ്ബ രാമകൃഷ്ണപിള്ള

10. തിയോസഫിക്കൽ സൊസൈറ്റിയുടെ ആദ്യ ശാഖ കേരളത്തിൽ ആരംഭിച്ച സ്ഥലം?

Answer :- പാലക്കാട്

11. മാർത്താണ്ഡവർമ്മ ഡച്ചുകാർ തോൽപിച്ച യുദ്ധം?

Answer :- കുളച്ചൽ

12. കേരളത്തിലെ ഏറ്റവും കൂടുതൽ കാലാവധിയുണ്ടായിരുന്ന നിയമസഭ

Answer :- നാലാം നിയമസഭ

13. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത ?

 Answer :- കെ.ആർ.ഗൗരിയമ്മ

14. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നിയമസഭാ മണ്ഡലം

Answer :- നെയ്യാറ്റിൻകര

15. കേരളത്തിൽ ഏത് വർഷം നടന്ന തിരഞ്ഞെടുപ്പാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്?

Answer :- 1960



16. കേരളത്തിലെ ആദ്യ നൃത്യ-നാട്യ പുരസ്കാരത്തിന് അർഹയായത്?

Answer :- കലാമണ്ഡലം സത്യഭാമ

17. തിരുവനന്തപുരത്ത് ജനിക്കുകയും ജർമനി കേന്ദ്രമാക്കി. പ്രവർത്തിക്കുകയും ചെയ്ത വിപ്ലവകാരി?

Answer :- ഡോ.ചെമ്പകരാമൻ പിള്ള

18. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവ്?

Answer :- കെ എം മാണി

19. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി ആയിരുന്നത്?

Answer :- അവുക്കാദർ കുട്ടി നഹ

20. കേരളത്തിൽ ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ട തീയതി ?

Answer :- 1996 ആഗസ്റ്റ് 1

21. കൊച്ചിയിൽ അടിമകൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഏത് വർഷത്തിൽ?

Answer :- AD 1854

22. കേരളത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം?

Answer :- പഴശ്ശി വിപ്ലവം

23. കേരളത്തിൽ ജനകീയാസൂത്രണം തുടങ്ങിയത് എത്രാം പഞ്ചവത്സര പദ്ധതിയിൽ ?

Answer :- ഒൻപതാം

24. കേരളത്തിലെ ആദ്യത്തെ ഡി.ജി.പി ആരായിരുന്നു?

Answer :- ടി.അനന്തശങ്കര അയ്യർ

25. കൊല്ലവർഷം ആരംഭിച്ചത് ആരുടെ കാലത്ത്?

Answer :- രാജശേഖര വർമ്മ

26. ടിപ്പുവിൻറെ ആക്രമണകാലത്ത് വേണാട്ടിലെ രാജാവ് ആരായിരുന്നു?

Answer :- ധർമ്മരാജാവ്

27. തിരുവിതാംകൂറിലെ അവസാനത്തെ വനിതാ ഭരണാധികാരി?

Answer :- സേതുലക്ഷ്മി ഭായ്

28. സ്വാമി ചിന്മയാനന്ദൻറെ പൂർവ്വാശ്രമത്തിലെ പേര്?

Answer :- ബാലകൃഷ്ണ മേനോൻ

29. കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജ്?

Answer :- ടി.ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ

30. കേരളത്തിലെ ആദ്യത്തെ ടൂറിസം വില്ലേജ്

Answer :- കുമ്പളങ്ങി

31. കേരളത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എത്ര സീറ്റ് നേടി?

Answer :- 60

32. കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് ?

Answer :- തിരുവനന്തപുരം

33. വാസ്കോഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം ?

Answer :- എ.ഡി 1498

34. ഏത് ശതകത്തിലാണ് ക്രിസ്ത്യൻ മിഷനറിമാർ കേരളത്തിൽ വന്നത്?

Answer :- എ.ഡി ഒന്നാം ശതകം

35. തിരഞ്ഞെടുപ്പിലൂടെ മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി?

Answer :- കോങ്ങാട്ടിൽ രാമൻ മേനോൻ (മദ്രാസ് സംസ്ഥാനം)

36. മയ്യഴിയിൽ ഫ്രഞ്ചുകാർ താവളമുറപ്പിച്ചത് ഏത് വർഷത്തിൽ?

 Answer :- എ.ഡി 1725

37. കേരളത്തിൽ മൂല്യ വർധിത നികുതി നിയമം നടപ്പിൽ വന്നത് എന്ന് ?

Answer :- 2005 ഏപ്രിൽ 1

38. മൂഷകവംശത്തിൽ പരാമർശിക്കുന്ന കേരളത്തിലെ സ്ഥലം?

Answer :- കോലത്തുനാട്

39. അമേരിക്കൻ മോഡൽ ഭരണസംവിധാനം വിഭാവനം ചെയ്ത തിരുവിതാംകൂർ ദിവാൻ?

Answer :- സി.പി.രാമസ്വാമി അയ്യർ

40. സ്ത്രീകളേക്കാൾ പുരുഷന്മാർ എണ്ണത്തിൽ കുറവുള്ള ഇന്ത്യൻ സംസ്ഥാനം?

Answer :- കേരളം



41. എ.ഡി 644-ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരി?

Answer :- മാലിക് ബിൻ ദിനാർ
42, എളയിടത്ത് സ്വരൂപം തിരുവിതാംകൂറിനോട് ചേർത്തത് ഏത് വർഷത്തിൽ?

Answer :- എ.ഡി. 1742

43. എവിടുത്തെ രാജാവായിരുന്നു ശക്തൻ തമ്പുരാൻ?

Answer :- കൊച്ചി

44. ഗുരുവായൂർ സത്യാഗ്രഹ കമ്മറ്റിയുടെ സെക്രട്ടറി ആയിരുന്നത്?

Answer :- കെ.കേളപ്പൻ

45. സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി ജഡ്ജി?

Answer :- പറക്കുളങ്ങര ഗോവിന്ദ് മേനോൻ

46. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടർ?

Answer :- എൻ.വി.കൃഷ്ണവാര്യർ

47. കേരളത്തിൽ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്?

Answer :- നൂറനാട്

48. കേരളത്തിൽ ഗ്ലാസ് നിർമ്മാണത്തിന് പറ്റിയ വെളുത്ത മണൽ ലഭിക്കുന്ന സ്ഥലം?

Answer :- ആലപ്പുഴ

49. സുൽത്താൻ ബത്തേരി എന്ന സ്ഥല നാമം ആരുടെ പേരിൽ നിന്നാണ് രൂപം കൊണ്ടത്?

Answer :-ടിപ്പു

50. പറങ്കിപ്പടയാളി എന്ന കൃതി രചിച്ചത്?

Answer :- സർദാർ.കെ.എം.പണിക്കർ


51. നായർസാൻ എന്നറിയപ്പെട്ടത്?

Answer :- എ.മാധവൻ നായർ

52. സംസ്ഥാന പുനഃസംഘടന സമയത്ത് തിരുവിതാംകൂറിലെ തിരുവനന്തപുരം ഡിവിഷനിൽ നിന്നും വേർപെടുത്തിയ താലൂക്കുകൾ ഇപ്പോൾ ഏത് ജില്ലയുടെ ഭാഗമാണ്?

Answer :- കന്യാകുമാരി

53. സംക്ഷേപവേദാർഥം എന്നാണ് പ്രസിദ്ധപ്പെടുത്തിയത്?

Answer :- 1772

54. സംക്ഷേപവേദാർഥം പ്രസിദ്ധപ്പെടുത്തിയത് എവിടെ നിന്നുമാണ്?

Answer :- റോം

55. സ്യാനന്നൂരപുരം എന്ന് സംസ്കൃതത്തിൽ പരാമർശിക്കുന്ന നഗരം?

 Answer :- തിരുവനന്തപുരം

56. 2011 സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ

ജനസംഖ്യയുള്ള ജില്ല ?

Answer :- മലപ്പുറം

57. ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല ?

Answer :- ഇടുക്കി

58. സിസ്റ്റർ അൽഫോൻസായുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്?

Answer :- ഭരണങ്ങാനം

59. വേണാട് രാജാക്കന്മാരുടേതായി ലഭിച്ചിട്ടുള്ള ആദ്യത്തെ ശാസനം ?


Answer :- തരിസാപ്പള്ളി ചെപ്പേടുകൾ

60. സർദാർ.കെ.എം.പണിക്കരുടെ മുഴുവൻ പേര്?

 Answer :- കാവാലം മാധവപ്പണിക്കർ

61. ഗവർണറായ ആദ്യ മലയാളി? Answer :- വി.പി.മേനോൻ

62. ദൈവദശകം രചിച്ചത്?

Answer :- ശ്രീനാരായണ ഗുരു

63. തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം നൽകിയത്?

Answer :- ഉത്രം തിരുന്നാൾ

64. പോർട്ടുഗീസുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം?

Answer :- കൊച്ചി

65. കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?

Answer :- റോസമ്മാ പുന്നൂസ്

66. തിരുവിതാംകൂറിൽ ആദ്യമായി കാനേഷുകുമാരി ഏത് വർഷത്തിൽ?

Answer :- എ.ഡി 1834

67. തിരു-കൊച്ചിയിൽ രാജപ്രമുഖ സ്ഥാനം വഹിച്ചിരുന്ന രാജാവ്?

Answer :- ചിത്തിര തിരുന്നാൾ

68. സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്യൂണിസ്റ്റ് നേതാവ്?

Answer :- പി.കൃഷ്ണ പിള്ള

69. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യ പ്രസിഡണ്ട്

Answer :- എം.പി.പോൾ

?

70. ഇംഗ്ലീഷുകാർ തലശ്ശേരിയിൽ കോട്ട നിർമ്മിച്ചത് ഏത് വർഷത്തിൽ?

Answer :- എ.ഡി.1708

61. ഗവർണറായ ആദ്യ മലയാളി?

Answer :- വി.പി.മേനോൻ

62. ദൈവദശകം രചിച്ചത്?

Answer :- ശ്രീനാരായണ ഗുരു

63. തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം നൽകിയത്?

Answer :- ഉത്രം തിരുന്നാൾ

64. പോർട്ടുഗീസുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം?

Answer :- കൊച്ചി

65. കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?

Answer :- റോസമ്മാ പുന്നൂസ്

66. തിരുവിതാംകൂറിൽ ആദ്യമായി കാനേഷുകുമാരി ഏത് വർഷത്തിൽ?

Answer :- എ.ഡി 1834

67. തിരു-കൊച്ചിയിൽ രാജപ്രമുഖ സ്ഥാനം വഹിച്ചിരുന്ന രാജാവ്?

Answer :- ചിത്തിര തിരുന്നാൾ

68. സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്യൂണിസ്റ്റ് നേതാവ്?

Answer :- പി.കൃഷ്ണ പിള്ള

69. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യ പ്രസിഡണ്ട്

Answer :- എം.പി.പോൾ






70. ഇംഗ്ലീഷുകാർ തലശ്ശേരിയിൽ കോട്ട നിർമ്മിച്ചത് ഏത് വർഷത്തിൽ?

Answer :- എ.ഡി.1708

71. കിഴക്കിൻറെ വെന്നീസ് എന്നറിയപ്പെടുന്നത് ?

Answer :- ആലപ്പുഴ

72. ഇന്ത്യയിലെ സുഗന്ധവ്യഞ്ജന സംസ്ഥാനം എന്നറിയപ്പെടുന്നത്?

Answer :- കേരളം

73. രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി?

Answer :- എ.കെ.ആൻറണി

74. രാജേന്ദ്രചോളൻറെ കേരളാക്രമണം ഏത് വർഷത്തിൽ?

Answer :- എ.ഡി 1019

75. കാലാവധിയായ അഞ്ചുവർഷം തികച്ച കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സ്പീക്കർ?

Answer :- എം.വിജയകുമാർ

76. കുട്ടനാടിലെ കഥാകാരൻ എന്നറിയപ്പെടുന്നത്?

Answer :- തകഴി

77. കുഞ്ചൻ നമ്പ്യാർ ഏത് രാജധാനിയിലാണ് കഴിഞ്ഞിരുന്നത്?

Answer :- അമ്പലപ്പുഴ

78. കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്?

Answer :- നെടുങ്ങാടി ബാങ്ക് (1899)

79. കേരളത്തിലെ ആദ്യത്തെ പ്രസ് കോട്ടയത്ത് സ്ഥാപിച്ചത്?

Answer :- ബെഞ്ചമിൻ ബെയ്ലി (1821)

80. ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി എവിടെയാണ്?

Answer :- തിരുവനന്തപുരം

81. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?

Answer :- കെ.ജി.ബാലകൃഷ്ണൻ

82. കേരളം നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി?

Answer :- കെ.ആർ.നാരായണൻ

83. കേരള മുഖ്യമന്ത്രിമാരിൽ ഗവർണറായി നിയമിതനായ ഏക വ്യക്തി?

Answer :-പട്ടം താണുപിള്ള

84. കേരള മുഖ്യമന്ത്രിമാരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച ഏക
വ്യക്തി?

Answer :- പട്ടം താണുപിള്ള

85. കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിക്കുമ്പോൾ ദിവാനായിരുന്നത്?

Answer :- ടി.മാധവറാവു

86. കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്ന വർഷം ?

Answer :- 1961

87. കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിതമായത് എവിടെ?

Answer :- തിരുവനന്തപുരം

88. ഗാന്ധിജിയെക്കുറിച്ചു എൻറെ ഗുരുനാഥൻ എന്ന കവിത രചിച്ചത്?

Answer :- വള്ളത്തോൾ

89. ശാസ്താംകോട്ട തടാകം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

Answer :- കൊല്ലം

90. വാസ്തുവിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത്?

Answer :- ആറന്മുള

91. കേരളത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെ സീറ്റ് നിലനിർത്തിയ ആദ്യ അംഗം?

Answer :- റോസമ്മ പുന്നൂസ്

92. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചു അയോഗ്യത കല്പിക്കപ്പെട്ട ആദ്യ കേരള നിയമസഭാംഗം?

Answer :- ആർ.ബാലകൃഷ്ണപിള്ള






93. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത്?

 Answer :- എം.എൻ.ഗോവിന്ദൻ നായർ

94. ആരുടെ പ്രസംഗത്തിൽ നിന്നാണ് 1959-ലെ വിമോചന സമരത്തിന് ആ പേര് ലഭിച്ചത്?

Answer :- പനമ്പള്ളി ഗോവിന്ദമേനോൻ

95. ഇന്ത്യയിൽ പ്രഥമമായി ഒരു വനിതയെ നാമനിർദ്ദേശം ചെയ്തു അംഗമാക്കിയ നിയമസഭാ ഏതായിരുന്നു?

Answer :- തിരുവിതാംകൂർ

96. ഇന്ത്യയിൽ കടൽമാർഗം വന്ന ആദ്യത്തെ വിദേശികൾ?

Answer :- അറബികൾ

97. കേരളത്തിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല ?

Answer :- കോട്ടയം

98. രണ്ടാം ചേര സാമ്രാജ്യത്തിൻറെ സ്ഥാപകൻ?

Answer :- കുലശേഖരവർമ്മ

99. പതിമൂന്നാം ശതകത്തിൽ കേരളം സന്ദർശിച്ച മാർക്കോ പോളോ ഏത്

രാജ്യക്കാരനായിരുന്നു?

Answer :- ഇറ്റലി

100. കുമാരനാശാൻറെ ജന്മസ്ഥലം?

Answer :- കായിക്കര