![]() |
ലോക അധ്യാപക ദിന ക്വിസ് ഇവിടെ ക്ലിക്ക് ചെയ്യുക |
1/10
ലോക അധ്യാപക ദിനം എന്നാണ്
ഒക്ടോബർ 5✔X
സെപ്റ്റംബർ 5✔X
നവംബർ 11✔X
ഡിസംബർ 5✔X
2/10
ദേശീയ അധ്യാപക ദിനമായി സെപ്റ്റംബർ 5 ആഘോഷിക്കാൻ തുടങ്ങിയത് എന്നുമുതലാണ്
1994✔X
1974✔X
1962✔X
1956✔X
3/10
ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ്
ജൂൺ 1✔X
ജനുവരി 24✔X
സെപ്റ്റംബർ 17✔X
നവംബർ 11✔X
4/10
രാജ്യസഭയുടെ പിതാവ് എന്ന് ഡോ എസ് രാധാകൃഷ്ണൻ വിളിച്ചതാര്
ഗുൽസാരിലാൽ നന്ദ✔X
ലാൽ ബഹദൂർ ശാസ്ത്രി✔X
നെഹ്റു✔X
ഗാന്ധിജി✔X
5/10
ഇന്ത്യയിലെ എത്രാമത്തെ രാഷ്ട്രപതിയാണ് ഡോ എസ് രാധാകൃഷ്ണൻ
2✔X
4✔X
3✔X
5✔X
6/10
പാഠപുസ്തകങ്ങളിൽ നിന്ന് മാത്രം പഠിപ്പിക്കുന്ന അധ്യാപകൻ വെറും അടിമയാകുന്നു എന്ന് പറഞ്ഞതാര്
ഡോ എസ് രാധാകൃഷ്ണൻ✔X
ഗാന്ധിജി✔X
ജവഹർലാൽ നെഹ്റു✔X
എ.പി.ജെ അബ്ദുൽ കലാം✔X
7/10
നല്ലവനായ കാട്ടാളൻ എന്ന് അറിയപ്പെടുന്ന വിദ്യാഭ്യാസ ചിന്തകൻ
അരിസ്റ്റോട്ടിൽ✔X
ജോൺ ഡ്യൂയി✔X
ഹെലൻ കെല്ലർ✔X
റൂസോ✔X
8/10
ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതി ആയിരുന്നു ഡോ എസ് രാധാകൃഷ്ണൻ
1✔X
2✔X
3✔X
4✔X
9/10
കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണ നിയമത്തിൻറെ സൃഷ്ടാവ് എന്ന് അറിയപ്പെടുന്നതാര്
സി.എച്ച്. മുഹമ്മദ്കോയ✔X
ആർ ശങ്കർ✔X
ജോസഫ് മുണ്ടശ്ശേരി✔X
പട്ടം താണുപിള്ള✔X
10/10
എൻറെ ഗുരുനാഥൻ ആരുടെ കവിതയാണ്
വള്ളത്തോൾ നാരായണമേനോൻ✔X
കുമാരനാശാൻ✔X
അക്കിത്തം അച്യുതൻ നമ്പൂതിരി✔X
ഉള്ളൂർ എസ്. പരമേശ്വരയ്യർ✔X
This quiz has been created using the tool teacher Quiz Generator