Natural Science
Zoology questions in Malayalam, ജന്തുശാസ്ത്രം |
◆.നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്
ഉത്തരം : ഭീമൻ സ്ക്വിഡ്
◆.ഏറ്റവും വലിയ കരളുള്ളതും ഏറ്റവും ചെറിയ ഹൃദയം ഉള്ളതുമായ ജീവി ?
ഉത്തരം : പന്നി
◆.കരയിലെ ഏറ്റവും വേഗം കുറഞ്ഞ സസ്തനി?
ഉത്തരം : സ്ലോത്
◆.ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി?
ഉത്തരം : നീലത്തിമിംഗലം
◆.വെള്ളം കുടിക്കാത്ത സസ്തനി?
:- കങ്കാരു എലി
◆.ഏറ്റവും ഉയർന്ന രക്ത സമ്മർദമുള്ള ജന്തു ?
ഉത്തരം : ജിറാഫ്
◆.മുളയില മാത്രം തിന്നു ജീവിക്കുന്ന മൃഗം ?
ഉത്തരം : പാണ്ട
◆.മനുഷ്യന് തുല്യ ക്രോമസോം സംഖ്യ ഉള്ള ജീവി?
ഉത്തരം : കാട്ടു മുയൽ
◆.കീടങ്ങൾ ആശയവിനിമയം നടത്തുന്നത് എന്തുപയോഗിച്ചാണ് ?
ഉത്തരം : ഫിറമോൺ
◆.കരയിലെ ഏറ്റവും വലിയ മാംസ ഭോജി ?
ഉത്തരം : ദ്രുവക്കരടി
◆.മാർജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ?
ഉത്തരം : സൈബീരിയൻ കടുവ
◆.(ഘാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി?
ഉത്തരം : നായ
◆.കരയാതെ കണ്ണീരൊഴുക്കുന്ന ഒരു ജീവി?
ഉത്തരം : സീൽ
◆ മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ?
ഉത്തരം : ഒട്ടകം
◆.മൃഗങ്ങളിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത് ?
ഉത്തരം : ബീവർ
◆.ശരീരത്തിൽ വിയർപ്പു ഗ്രന്ധികൾ ഇല്ലാത്ത മൃഗം ?
ഉത്തരം : ഹിപ്പപ്പൊട്ടാമസ്
◆.നൂറിലധികം ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവി ?
ഉത്തരം : പൂച്ച
◆.ഏറ്റവും വലിയ ജന്തു വർഗം?
ഉത്തരം : ആർത്രോപോഡ
◆.കന്നുകാലി വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ?
ഉത്തരം : കാട്ടു പോത്തു
◆.കരയിലെ ഏറ്റവും ഉയരമുള്ള മൃഗം ?
ഉത്തരം : ജിറാഫ്
◆.നീല രക്തമുള്ള ജീവികൾ ?
ഉത്തരം : മൊളസ്കസുകൾ
◆.പച്ച രക്തമുള്ള ജീവികൾ ?
ഉത്തരം : അനലിഡുകൾ
◆.അനിമൽ എന്ന പദം രൂപപ്പെട്ടത് ഏതു ഭാഷയിൽ നിന്നാണ് ?
ഉത്തരം : ലാറ്റിൻ
◆.ഉഭയ ജീവികളുടെ ശ്വസനാവയവം ഏതാണ് ?
ഉത്തരം : ത്വക്ക്
◆.ഒട്ടകത്തിന്റെ ഒരു കാലിൽ എത്ര വിരലുകൾ ഉണ്ട് ?
ഉത്തരം : 2
◆.ഏറ്റവും കൂടുതൽ ആയുസുള്ള ജീവി ?
ഉത്തരം : ആമ
◆.രാജപാളയം എന്നത് എന്താണ് ?
ഉത്തരം : ഒരിനം നായ
◆.പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന സമുദ്രജീവി ?
ഉത്തരം : കടൽകുതിര
◆.ഒരു ഫംഗസും ആല്ഗയും സഹജീവനത്തിലേർപ്പെട്ടുണ്ടാകുന്ന സസ്യ വർഗം ?
ഉത്തരം : ലൈക്കൻ
◆.ആഹാരം കഴുകിയതിനു ശേഷം തിന്നുന്ന ജന്തു?
ഉത്തരം : റാക്കൂൺ
◆.ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ശബ്ദം കേൾ ക്കാൻ കഴിയുന്ന സസ്തനി?
ഉത്തരം : വവ്വാൽ
◆.പുനരുല്പാദനശേഷി ഏറ്റവും കൂടുതലുള്ള ജീവി?
ഉത്തരം : പ്ലനേറിയ
◆.മുട്ടയിടുന്ന സസ്തനികൾ?
ഉത്തരം : പ്ലാറ്റിപസ്, എക്കിഡ്ന
◆.സൈലന്റ് വാലി ദേശീയോദ്യാനം ഏതിനം കുരങ്ങകൾക്കാണ് പ്രസിദ്ധം?
ഉത്തരം : സിംഹവാലൻ കുരങ്ങ്
◆.സൈലൻറ് വാലിയിൽ സിംഹവാലൻ കുരങ്ങുകൾ കാണപ്പെടാനുള്ള കാരണം?
ഉത്തരം : വെടിപ്പാവുകൾ ഉള്ളതിനാൽ
◆.ആൺകടുവയും പെൺ സിംഹവും ഇണചേർന്നുണ്ടാകുന്ന സന്തതി?
ഉത്തരം : ഡൈഗൻ
◆.ഏറ്റവും വലുപ്പം കൂടിയ ആൾ കുരങ്ങ്?
ഉത്തരം : ഗോറില്ല
◆.വിരലില്ലെങ്കിലും നഖമുള്ളത് ഏത് ജീവിക്കാണ്?
ഉത്തരം : ആന
◆.കരളത്തിന്റെ ഔദ്യോഗികമൃഗം?
ഉത്തരം : ആന
◆.ഏറ്റവും കൂടുതൽ കന്നുകാലി സമ്പത്തുള്ള രാജ്യം?
ഉത്തരം : ഇന്ത്യ
◆.ക്ഷീരോത്പാദനത്തിൽ മൂന്നിട്ടുനിൽക്കുന്ന രാജ്യം?
ഉത്തരം : ഇന്ത്യ
◆.ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം ?
ഉത്തരം : 7
◆.സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം
ഉത്തരം : 7
◆.ഏറ്റവും ചെറിയ സസ്തനി ഏത്?
ഉത്തരം : ബബിൾ ബി ബാറ്റ്
◆.ഭൂമിയുടെ കാന്ത ശക്തി അറിഞ്ഞു സഞ്ചരിക്കുന്ന ജീവി ?
ഉത്തരം : ഒച്ച്
◆.കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറ് ഏതിന്?
ഉത്തരം : ആന
◆.പാലിൽ മാത്രം അടങ്ങിയിരിക്കുന്ന പ്രോടീൻ ?
ഉത്തരം : കേസിൻ
◆.ഇന്ത്യയുടെ പാൽ തൊട്ടി?
ഉത്തരം : ഹരിയാന
◆.ഏറ്റവും ചെറിയ കന്നുകാലി ഏത് ?
ഉത്തരം : വെച്ചൂർ പശു
◆.ചാണകത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന വാതകം ഏത്?
ഉത്തരം : മീഥേൻ
◆.പാലിനെ തൈര് ആകുന്ന ബാക്ടീരിയ ?
ഉത്തരം : ലാക്ടോബസില്സ്
◆.പാലിലുള്ള അമ്ലം ഏതാണ് ?
ഉത്തരം : ലാക്ടിക്അമ്ലം
◆.പാലിന്റെ ശുദ്ധത അളക്കുന്ന ഉപകരണം ?
ഉത്തരം : ലാക്ടോമീറ്റർ
◆.പാലിന് വെളുത്ത നിറം നൽകുന്ന പദാർത്ഥം ?
ഉത്തരം : കേസിൻ
◆.ഏറ്റവും പോഷകസമ്പുഷ്ടമായ പാൽ തരുന്ന ജീവി ?
ഉത്തരം : ആട്
◆.പശുവിന്റെ ആമാശയത്തിനു എത്ര അറകൾ ഉണ്ട് ?
ഉത്തരം : 4
◆.ജെയ്‌സി ഏത് രാജ്യത്തെ കന്നുകാലി വർഗമാണ് ?
ഉത്തരം : ഇംഗ്ലണ്ട്
◆.ഓപ്പറേഷൻ ഫ്ളഡ്ഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഉത്തരം : പാൽ ഉത്പാദനം
◆.കൂടു കെട്ടി മുട്ടയിടുന്ന പാമ്പ് ?
ഉത്തരം : രാജവെമ്പാല
◆.ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ?
ഉത്തരം : പാമ്പ്
◆.കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ് ഏത് ?
ഉത്തരം : അണലി
◆.ഒച്ചിന്റെ രക്തത്തിന്റെ നിറം ?
ഉത്തരം : നീല
◆.ഒച്ചിന് എത്ര കാലുകളുണ്ട് ?
ഉത്തരം : ഒന്ന്
◆.പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്ന ജീവി ഏത് ?
ഉത്തരം : മണ്ണിര
◆.കർഷകന്റെ മിത്രം എന്നറിയപ്പെടുന്നത് ?
ഉത്തരം : മണ്ണിര ,ചേര
◆.മണ്ണിരകളുടെ ശ്വസനാവയവം ഏത്?
ഉത്തരം : ത്വക്ക്
◆.മണ്ണിരകളുടെ വിസർജനാവയവം?
ഉത്തരം : നെഫ്രീഡിയ
◆.അമീബയുടെ വിസർജനാവയവം?
ഉത്തരം : സങ്കോജഫേനഠ
◆.കപടപാദങ്ങളുള്ള ഏകകോശ ജീവി?
ഉത്തരം : അമീബ
◆.ചെരിപ്പിന്റെ ആകൃതിയുള്ള ജീവി?
ഉത്തരം : പാരമീസിയം
◆.വസ്ത്രങ്ങളിൽ കരിമ്പൻ കുത്തുന്നതിന് കാരണം?
ഉത്തരം : ഫങ്കസ്
◆.ബ്ലബ്ബർ എന്ന കൊഴുപ്പു ശേഖരമുള്ള ജീവി?
ഉത്തരം : നീലത്തിമിംഗിലം
◆.ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിവുള്ള ജീവി?
ഉത്തരം : നീലത്തിമിംഗിലം
◆.അംബർഗ്രീസ് എന്ന സുഗന്ധവ്യഞ്ജനം ഏത് ജീവിയിൽ നിന്നാണ് ലഭിക്കുന്നത് ?
ഉത്തരം : നീലത്തിമിംഗിലം
◆.കേരളത്തിന്റെ സംസ്ഥാന മൽസ്യം ?
ഉത്തരം : കരിമീന്
◆.ദേശീയ ജല ജീവി ഏത് ?
ഉത്തരം : ജല ഡോൾഫിൻ
◆.ഏറ്റവും വലിപ്പം കൂടിയ ഹൃദയം ഉള്ള ജീവി ?
ഉത്തരം : നീല തിമിംഗലം
◆.ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജല ജീവി?
ഉത്തരം : ഡോൾഫിൻ
◆.ചിരിക്കുന്ന മൽസ്യം എന്നറിയപ്പെടുന്ന സസ്തനി ?
ഉത്തരം : ഡോൾഫിൻ
◆.മരം കയറാൻ കഴിവുള്ള മൽസ്യം ?
ഉത്തരം : അനാബസ്
◆.ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത് ?
ഉത്തരം : സ്രാവ്
◆.ഏറ്റവും കൂടുതൽ (ഘാണശക്തി ഉള്ള ജീവി?
ഉത്തരം : സ്രാവ്
◆.ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി ?
ഉത്തരം : ഒട്ടകപക്ഷി
◆.ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ?
ഉത്തരം : ഒട്ടകപക്ഷി
◆.വെള്ളത്തിന് അടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി ?
ഉത്തരം : പെൻഗിന്
◆.ഏറ്റവും കൂടുതൽ നേരം ദേശാടനം നടത്തുന്ന പക്ഷി ?
ഉത്തരം : ആർട്ടിക് ടേൺ
◆.ഏറ്റവും കൂടുതൽ ചിറക് വിരിക്കാൻ കഴിവുള്ള പക്ഷി?
ഉത്തരം : ആൽബട്രോസ്
◆.ഏറ്റവും കൂടുതൽ വേഗം പറക്കുന്ന പക്ഷി?
ഉത്തരം : സ്വിഫ്റ്റ്
◆. അന്യപക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി ?
ഉത്തരം : കുയിൽ
◆കാൽപാദത്തിൽ മുട്ടവെച്ച് അട നിൽക്കുന്ന പക്ഷി ?
ഉത്തരം : പെൻഗ്വിൻ
◆.കോഴിമുട്ടവിരിയാൻ ആവശ്യമായ സമയം?
ഉത്തരം : 21
◆.വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ ഏതു ദ്ദീപിലാണ് ഉണ്ടായിരുന്നത്?
ഉത്തരം : മൗറീഷ്യസ്
◆.പെൻഗിന്റെ വാസസ്ഥലം അറിയപ്പെടുന്നത് ?
ഉത്തരം : റൂക്കറി
◆.കൊതുകിന്റെ ലാർവക്ക് പറയപ്പെടുന്ന പേര് ?
ഉത്തരം : റിഗ്ലർ
◆.എട്ടുകാലിയുടെ ശ്വാസനാവയവം ?
ഉത്തരം : ബുക്ലങ്ങുകൾ
◆.നിറമില്ലാത്ത രക്തമുള്ള ജീവി ?
ഉത്തരം : പാറ്റ
◆.പാറ്റയുടെ കുഞ്ഞുങ്ങൾക്ക് പറയുന്ന പേര് ?
ഉത്തരം : നിംഫ്
◆.സാമൂഹിക ജീവിതം നയിക്കുന്ന ഒരു ജീവിയാണ്