1/10
ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?
കൊൽക്കത്ത✔X
സൂറത്ത്✔X
നോഇട✔X
നാസിക്✔X
2/10
ഇന്ത്യൻ തപാൽ വകുപ്പ് 150-ാം വാർഷികം ആഘോഷിച്ച വർഷം?
3/10
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ദമ്പതികൾ?
ഗാന്ധിജി - കസ്തൂർബാ✔X
ജവഹർലാൽ നെഹ്റു - കമലാ നെഹ്റു✔X
സി.ഡി. ദേശ്മുഖ്- ദുർഗബായ് ദേശ്മുഖ്✔X
ഫിറോസ് ഗാന്ധി- ഇന്ദിരാഗാന്ധി✔X
4/10
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യഅമേരിക്കൻ പ്രസിഡന്റ്?
ജോർജ് വാഷിംഗ്ടൺ✔X
എബ്രഹാം ലിങ്കൺ✔X
റിച്ചാർഡ് നിക്സൺ✔X
ജോർജ്ജ് ഡബ്ല്യു. ബുഷ്✔X
5/10
ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് സേവിങ്സ് ഐ.ടി.എം സ്ഥാപിച്ചത്?
ചെന്നൈ✔X
ഹൈദരാബാദ്✔X
കൊൽക്കത്ത✔X
കൊച്ചി✔X
6/10
Asian Pacific Postal Union (APPU) ന്റെ ആസ്ഥാനം?
ടോക്കിയോ✔X
ന്യൂഡൽഹി✔X
മനില✔X
ബെയ്ജിങ്ങ്✔X
7/10
ഇന്ത്യയിൽ സെക്യൂരിറ്റി പ്രസ് സ്ഥാപിക്കുന്നതിന് മുൻപ് സ്റ്റാമ്പ് അച്ചടിച്ചിരുന്നത്?
മോസ്കോ✔X
റോം✔X
ബെർലിൻ✔X
ലണ്ടൻ✔X
8/10
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ രാജ്യത്തിന്റെ പതാക?
നോർവേ✔X
യു.എസ്.എസ്.ആർ✔X
അമേരിക്ക✔X
ഇംഗ്ലണ്ട്✔X
9/10
പ്രാവുകളെ വാർത്താവിനിമയത്തിന് ഉപയോഗിച്ചിരുന്ന പോലീസ് സേന?
ഒറീസ്സ പോലീസ്✔X
ആസാം പോലീസ്✔X
ദില്ലി പോലീസ്✔X
മഹാരാഷ്ട്ര പോലീസ്✔X
10/10
ലോകത്തിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
This quiz has been created using the tool HTML Quiz Generator
ദേശീയ തപാൽ ദിനം ക്വിസ് ചോദ്യങ്ങൾ
National Postal Day Quiz in Malayalam ദേശീയ തപാൽ ദിനം ക്വിസ്
 |
ദേശീയ തപാൽ ദിനം ക്വിസ് |