1/10
റെയിൽവെ ശൃംഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം?
2/10
ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ പാത?
പൂനെ - കൊൽക്കത്ത✔X
കൊൽക്കത്ത - ദില്ലി✔X
ബോംബെ -ദില്ലി✔X
ബോംബെ - താനെ✔X
3/10
ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ?
ചെന്നൈ✔X
ബാംഗ്ലൂർ✔X
കൊൽക്കത്ത✔X
ന്യൂഡൽഹി✔X
4/10
ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവെ?
ചെന്നൈ✔X
കൊച്ചി✔X
ബംഗളുരു✔X
5/10
ഏറ്റവും കൂടുതൽ റൂട്ട് ദൈർഘ്യമുള്ള റെയിൽവേ സോൺ?
വെസ്റ്റ് സെൻട്രൽ സോൺ✔X
ഈസ്റ്റേൺ സോൺ✔X
സതേൺ സോൺ✔X
നോർത്ത് സോൺ✔X
6/10
ഇന്ത്യൻ റെയിൽവെയുടെ പിതാവ്?
ഡൽഹൗസി പ്രഭു✔X
കാനിങ് പ്രഭു✔X
ഹെൻറി ഹാർഡിഞ്ച്✔X
റിച്ചാഡ് വെല്ലസ്ലി✔X
7/10
ഗൂഗിളിന്റെ സൗജന്യ Wi-Fi നിലവിൽ വന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?
ബംഗളുരു✔X
മുംബൈ✔X
ന്യൂഡൽഹി✔X
കൊൽക്കത്ത✔X
8/10
ആദ്യമായി പ്രസിഡൻഷ്യൽ സലൂൺ ഉപയോഗിച്ച രാഷ്ട്രപതി?
ഡോ.രാജേന്ദ്ര പ്രസാദ്✔X
ഡോ.സർവേപള്ളി രാധാകൃഷ്ണൻ✔X
ഡോ. APJ അബ്ദുൽ കലാം✔X
9/10
ഇന്ത്യൻ റെയിൽവേ ആക്ട് പാസ്സാക്കിയ വർഷം?
1915✔X
1880✔X
1914✔X
1890✔X
ഇവയൊന്നുമല്ല✔X
10/10
ഇന്ത്യൻ റെയിൽവേ 150-ാം വാർഷികം ആഘോഷിച്ച വർഷം?
This quiz has been created using the tool HTML Quiz Generator
Indian Railway PSC Important Questions for Kerala PSC Preliminary Exam, LDC,LGS.Kerala PSC Questions in Malayalam