1/10
ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?
എണ്ണൂർ✔X
നവഷേവ✔X
കൊച്ചി✔X
പോർട്ട് ബ്ലയർ✔X
2/10
ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം?
വിശാഖപട്ടണം✔X
തൂത്തുക്കുടി✔X
കണ്ട്ല✔X
ഹാൽഡിയ✔X
3/10
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?
ചെന്നൈ✔X
മുംബൈ✔X
തൂത്തുക്കുടി✔X
കൊച്ചി✔X
4/10
കൃത്രിമ ലഗൂണുകളിൽ സ്ഥിതിചെയ്യുന്ന തുറമുഖം?
ഹാൽഡിയ-പശ്ചിമബംഗാൾ✔X
പോർട്ട് ബ്ലയർ -ആൻഡമാൻ✔X
പാരദ്വീപ് -ഒഡീഷ✔X
എണ്ണൂർ-തമിഴ്നാട്✔X
5/10
ഏറ്റവും വലിയ ഹിന്റർലാന്റ് തുറമുഖം?
വിശാഖപട്ടണം✔X
കൊൽക്കത്ത✔X
കൊച്ചി✔X
ഹാൽഡിയ✔X
6/10
അറബിക്കടലിന്റെ റാണി’ എന്നറിയപ്പെടുന്ന തുറമുഖം?
കൊച്ചി✔X
നവ്ഷേവ✔X
വിശാഖപട്ടണം✔X
7/10
പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യസ്ഥാപിതമായ വർഷം?
8/10
ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം അലാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കർണാടക✔X
മഹാരാഷ്ട്ര✔X
ഗുജറാത്ത്✔X
പശ്ചിമബംഗാൾ✔X
9/10
മാസഗോൺ ഡോക്ക് സ്ഥിതിചെയ്യുന്ന തുറമുഖം?
മുംബൈ✔X
എണ്ണൂർ✔X
തൂത്തുക്കുടി✔X
വിശാഖപട്ടണം✔X
10/10
ഇന്ത്യയിൽ ആദ്യമായി കണ്ടെയ്നർ കപ്പൽ എത്തിയ സ്ഥലം?
കൊച്ചി✔X
കൊൽക്കത്ത✔X
നവ്ഷേവ✔X
വിശാഖപട്ടണം✔X
This quiz has been created using the tool HTML Quiz Generator
Quiz in Malayalam. Kerala PSC Quiz /Mock Test. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ. പിഎസ്സി ചോദ്യങ്ങൾ