1.
രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി സർവ്വീസ് 'തേജസ്' എവിടെ മുതൽ എവിടം വരെയാണ് ?
2.
താഴെ കൊടുത്തവരിൽ 2019-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിക്കാത്തത് ആര് ?
3.
കേരളത്തിൽ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പരിപൂർണ്ണ നിരോധനം നിലവിൽ വന്നത്
4.
ഭിലായ് സ്റ്റീൽപ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
5.
നിലവിൽ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ?
6.
6. 2020-ലെ ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് ലഭിച്ച ഇന്ത്യൻ കായികതാരം ?
7.
ആന്ധ്രാപ്രദേശിന്റെ നിയമനിർമ്മാണ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം ?
8.
കോവിഡ് -19 എന്ന വൈറസ് രോഗം ആരംഭിച്ച വുഹാൻ നഗരം ഏത് ചൈനീസ് പ്രവിശ്യയുടെ തലസ്ഥാനമാണ് ?
9.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
10.
ആരുടെ സ്മരണക്കായാണ് ചെങ്കോട്ടയിൽ ക്രാന്തിമന്ദിർ എന്ന മ്യൂസിയം ആരംഭിച്ചത് ?
11.
2019-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
12.
2022-ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പേര്
13.
താഴെ കൊടുത്തവരിൽ മിസോറാം ഗവർണ്ണർ ആയിട്ടില്ലാത്ത മലയാളി ആര് ?
14.
ഡൽഹിയിൽ മൂന്നാം തവണ അധികാരത്തിലെത്തിയപ്പോൾ ആം ആദ്മി പാർട്ടി നേടിയ സീറ്റുകളുടെ എണ്ണം
15.
2019 മെയ് 30-ന് അധികാരമേറ്റ നിലവിലെ കേന്ദ്രമന്ത്രിസഭയിലെ വിദേശകാര്യ വകുപ്പ് മന്ത്രി ആര് ?
16.
2019 നവംബർ 3-ലെ 16-ാംമത് ഇന്ത്യ-ആസിയാൻ ഉച്ചകോടി ഏത് നഗരത്തിലാണ് നടന്നത് ?
17.
നിലവിലെ ലോക്സഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവാര്
18.
താഴെ പറയുന്നവയിൽ കേരളത്തിലൂടെ കടന്നു പോവുന്ന ദേശീയ പാത?
19.
കേരളബാങ്ക് നിലവിൽ വന്ന വർഷം
20.
2020 വർഷം യു. എൻ. ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്
21.
ഇന്ത്യയുമായി കരാതിർത്തി പങ്കിടാത്ത രാജ്യം ഏത്
22.
താഴെപ്പറയുന്നവയിൽ ഉപദ്വീപിയ പീഡഭൂമി യിലൂടെ ഒഴുകുന്ന നദി ഏതാണ് ?
23.
ഇന്ത്യ റിപ്പബ്ലിക് ആയത് എന്ന് ?
24.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ താഴെപ്പറയുന്നവയിൽ ഏതാണ്
25.
ലക്ഷദ്വീപിനെ തലസ്ഥാനം ?
26.
'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്നത് ആര്
27.
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടാത്ത ഭൂരൂപം ഏത് ?
28.
നിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യത്തിന് നടന്ന സമരം ഏത് ?
29.
ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തത് ഏത് ?
30.
വിവരാവകാശനിയമം സംബന്ധിച്ച് തെറ്റായ കാര്യം ഏത് ?
31.
അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ആര്
32.
ഫ്രഞ്ച് വിപ്ലവം നടന്ന വർഷം ?
33.
ഹിറ്റ്ലറുടെ രഹസ്യപോലീസിന്റെ പേര് ?
34.
ഭൂമിയുടെ രണ്ട് അർദ്ധഗോളങ്ങളിലും രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങളെ പറയുന്ന പേര്
35.
അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഏകകം ഏത് ?
36.
ഇന്ത്യയിൽ അനുഭവപ്പെടാത്ത പ്രാദേശികവാതം ഏത് ?
37.
6 വയസുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം ലക്ഷ്യമാക്കുന്ന ഏജൻസി ഏത് ?
38.
GST നിലവിൽ വന്നതെന്ന് ?
39.
ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമായ നഗരം ഏത് ?
40.
ഭൂമിയുടെ ഏറ്റവും പുറമെ കാണപ്പെടുന്ന പാളി ഏത്
41.
നല്ലൊരു താപചാലകവും എന്നാൽ വൈദ്യുത ചാലകവുമല്ലാത്ത വസ്തു ?
42.
കാർബൺ മോണോക്സൈഡും നൈട്രജനും ചേരുന്ന മിശ്രിതം ഏതു പേരിലാണറിയപ്പെടുന്നത് ?
43.
മഴവെള്ളത്തിന്റെ pH മൂല്യം
44.
ജലത്തിന്റെ താൽക്കാലിക കാഠ്യന്യത്തിന് കാരണമായ രാസവസ്തു
45.
ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിക്കുന്നത്
46.
താഴെ പറയുന്നവയിൽ ഏറ്റവും നല്ല താപചാലകം
47.
AC യെ DC യാക്കി മാറ്റുന്നതിനുള്ള ഉപകരണം
48.
മെർക്കുറിയുമായി ചേർന്ന് അമാൽഗം ആവാത്ത ലോഹം
49.
സൾഫ്യൂറിക് ആസിഡിന്റെ നിർമ്മാണത്തിലുപയോഗിക്കുന്ന ഉൽപ്രേരകം
50.
മർദ്ദത്തിന്റെ യൂണിറ്റ് അല്ലാത്തത്
This quiz has been created using the tool PSCMock Quiz Generator
Online Practice Mock Test for Kerala PSC Exams in Malayalam
PSC Mock Test in Malayalam
PSC online practice mock tests for various exams.
PSC Mock Test LDC 2020
Previouse questions mock test.
PSC repeated questions Mock Test
Preliminary Mock Test in Malayalam
Kerala PSC Mock Test 2020