ലോക എയ്ഡ്സ് ദിന ക്വിസ് AIDS Day Quiz in Malayalam |
◆ . കേരളത്തിൽ ആദ്യമായി എച്ച്ഐവി കണ്ടെത്തിയ വർഷം ?
1988
◆ . കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ നിയന്ത്രണത്തിലുള്ള സൗജന്യ ചികിത്സാ പദ്ധതി ?
ഉഷസ്
◆ . കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ചെയർമാൻ ?
ചീഫ് സെക്രട്ടറി
◆ . കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല ?
പത്തനംതിട്ട
◆ . AIDS ൻറെ പൂർണ്ണ രൂപം ?
Acquired Immune Deficiency Syndrome
◆ . എയ്ഡ്സിന് ആ പേര് ലഭിച്ച വർഷം ?
1982
◆ . ഏത് ഡോക്ടർ ആണ് എയ്ഡ്സ് രോഗാണു ആദ്യമായി കണ്ടെത്തിയത് ?
ഡോ റോബർട്ട് ഗാലോ
◆ . ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച ഡോക്ടർ ?
ഡോ സുനിറ്റി സോളമൻ
◆ . എയ്ഡ്സ് ഏതു തരം രോഗമാണ് ?
പാൻഡെമിക്
◆ . HIV വൈറസ് ഉൾപ്പെടുന്ന വിഭാഗം ?
റിട്രോ വൈറസ്
◆ . എയ്ഡ്സ് രോഗാണുവിനെ ആദ്യമായി കണ്ടെത്തിയ വർഷം ?
1984
◆ . HIV കണ്ടെത്തുന്നതിനുള്ള പ്രാഥമിക ടെസ്റ്റ് ?
എലിസ ടെസ്റ്റ്