Basic Facts About Kerala Malayalam കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ | kerala Quiz | PSC

Keralathinte Adisthana Vivarangal


Basic Facts About Kerala psc malayalam Questions pdf
Basic Facts About Kerala കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ


 കേരളം അടിസ്ഥാന വസ്തുക്കൾ


◆ . കേരളം രൂപീകൃതമായ വർഷം ?


1956 നവംബർ 1


◆ . കേരളത്തിന്റെ വിസ്തിർണ്ണം ?


38,863 ചി. കി.മി


◆ . കേരളത്തിന്റെ അതിർത്തി


വടക്ക് കിഴക്ക് - കർണാടക 

തെക്ക് കിഴക്ക് - തമിഴ്നാട്

പടിഞ്ഞാറ് - അറബിക്കടൽ

കിഴക്ക് - പശ്ചിമഘട്ടം


◆ . കേരളത്തിലെ ഭൂപ്രകൃതികൾ 


48 % മലനാട്

42% ഇടനാട്

10% തീരപ്രദേശം


◆ . കേരളത്തിലെ അയൽ സംസ്ഥാനങ്ങൾ ?


തമിഴ്നാട് , കർണാടക


◆ . കേരളത്തിന്റെ തീരദേശ ദൈർഘ്യം ?


580 കി.മീ


◆ . കേരളത്തിന്റെ തെക്ക് വടക്ക് ദൈർഘ്യം ?


560 കി. മീ

കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ
കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ FACTS ABOUT KERALA PSC 


◆ . കേരളം ഇന്ത്യയുടെ എത്ര ശതമാനമാണ് ?


1 . 18 %


◆ . കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് ?


2. 76% 


◆ . കേരളത്തിലെ ആകെ ജില്ലകൾ ?


14


◆ . കേരളത്തിലെ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം ?



◆ . കടൽത്തീരമുള്ള ജില്ലകളിൽ ഏറ്റവും വലിയ ജില്ല ?


മലപ്പുറം


◆ . കടൽത്തീരം ഏറ്റവും കൂടിയ ജില്ല ?


കണ്ണൂർ


◆ . കടൽത്തീരം ഏറ്റവും കുറഞ്ഞ ജില്ല ?


കൊല്ലം


◆ .  നഗരവാസികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ?


എറണാകുളം


◆ . നഗരവാസികൾ ഏറ്റവും കുറഞ്ഞ ജില്ല ?


വയനാട്


◆ . കേരളത്തിലെ കായലുകളുടെ എണ്ണം ?


34


◆ . കേരളത്തിലെ നദികളുടെ എണ്ണം?


44


◆ . കിഴക്കോട്ടൊഴുകുന്ന നദികൾ ?


3


◆ . പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ ?


41


◆ . കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം ?


5


◆ . കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം ?


18


◆ . ഏറ്റവുമൊടുവിൽ കേരളത്തിൽ നിലവിൽ വന്ന വന്യ ജീവി സങ്കേതം ?


കരിമ്പുഴ 2019 മലപ്പുറം


◆ . ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല ?


എറണാകുളം


◆ . ഏറ്റവും കുറവ് മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല ?


ഇടുക്കി


◆ . തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടുതൽ ഉള്ള ജില്ല ?


തൃശ്ശൂർ


◆ . ഏറ്റവും വിസ്തീർണം കൂടിയ മുനിസിപ്പാലിറ്റി ?


തൃപ്പൂണിത്തറ


◆ . കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ മുൻസിപ്പാലിറ്റി ?


ഗുരുവായൂർ


◆ . വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത് ?


കുമളി


◆ . വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത് ?


വളപട്ടണം


◆ . കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക് ?


കോഴിക്കോട്


◆ . കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക് ?


മുല്ലപ്പള്ളി


◆ . ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള നദി ?


ഭാരതപ്പുഴ


◆ . ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി ?


പെരിയാർ 


◆ . ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജ്


കണ്ണൻ ദേവൻ ഹിൽസ് (ഇടുക്കി)


◆ . ഏറ്റവും കുറവ് ജനസംഖ്യയുള്ള വില്ലേജ്


മ്ലാപ്പാറ


◆ . കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം ? 


5 ( പത്തനംതിട്ട കോട്ടയം ഇടുക്കി പാലക്കാട് വയനാട് )


◆ . റെയിൽവേ പാത ഇല്ലാത്ത കേരളത്തിലെ ജില്ലകൾ ?


2 (ഇടുക്കി ,വയനാട്)


◆ . കേരളത്തിലെ ആകെ താലൂക്കുകൾ ?


77


◆ . കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക് ?


മഞ്ചേശ്വരം


◆ . കേരളത്തിലെ തെക്കേ അറ്റത്തെ താലൂക്ക് ?


നെയ്യാറ്റിൻകര


◆ . കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ?


എടനാട്


◆ . കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ?


കുന്നത്തൂർ


◆ . ഏറ്റവും കൂടുതൽ താലൂക്കുകൾ ഉള്ള ജില്ല ?


എറണാകുളം


◆ . ഏറ്റവും കുറവ് താലൂക്കുകൾ ഉള്ള ജില്ല ?


വയനാട്


◆ . ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുള്ള ജില്ല ?


മലപ്പുറം


◆ . ഏറ്റവും കുറവ് ഗ്രാമ പഞ്ചായത്ത് ഉള്ള ജില്ല ?

വയനാട്


◆ . കേരളത്തിലെ ഏറ്റവും വലിയ നിയോജക മണ്ഡലം ?


ഉടുമ്പൻചോല


◆ . കേരളത്തിൻറെ വടക്കേ അറ്റത്തെ നദി ?


മഞ്ചേശ്വരം


◆ . കേരളത്തിലെ വടക്കേ അറ്റത്തെ പഞ്ചായത്ത് ?


മഞ്ചേശ്വരം 


◆ . കേരളത്തിലെ തെക്കേ അറ്റത്തെ നദി ?


നെയ്യാർ


◆ . കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്ത് ?


പാറശാല


◆ . കേരളത്തിലെ തെക്കേ അറ്റത്തെ വന്യ ജീവി സങ്കേതം ?


അറക്കുളം


◆ . കേരളത്തിലെ തെക്കേ അറ്റത്തെ വന്യ ജീവി സങ്കേതം ?


നെയ്യാർ


◆ . കേരളത്തിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം ?


87


◆ . കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം ?


6


◆ . കേരളത്തിൽ ആദ്യം രൂപം കൊണ്ട കോർപ്പറേഷൻ ?


തിരുവനന്തപുരം കോർപ്പറേഷൻ 


◆ . കേരളത്തിൽ അവസാനം രൂപംകൊണ്ട കോർപ്പറേഷൻ ?


കണ്ണൂർ കോർപ്പറേഷൻ


◆ . കേരളത്തിലെ ഏറ്റവും വലിയ ജില്ല ?


പാലക്കാട്


◆ . കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ?


ആലപ്പുഴ


◆ . കേരളത്തിലെ ജനസംഖ്യ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല ?


വയനാട്


◆ . കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ?


പെരിയാർ വന്യജീവി സങ്കേതം


◆ . കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ?


 മംഗളവനം വന്യജീവി സങ്കേതം


◆ . കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം ?


മംഗളവനം പക്ഷിസങ്കേതം


◆ . കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം ?


ചൂലന്നൂർ


◆ . കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ?


ഇരവികുളം


◆ . കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?


പാമ്പാടുംചോല


◆ . കേരളത്തിലെ വലിയ പക്ഷി സങ്കേതം ?


തട്ടേക്കാട് 


◆ . കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?


തൃശ്ശൂർ


◆ . കേരളത്തിന്റെ വ്യവസായ തലസ്ഥാനം ?

എറണാകുളം


◆ . കേരളത്തിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്ത് ?


നെടുമ്പാശ്ശേരി


◆ . കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് ? 


വെങ്ങന്നൂർ


◆ . കേരളത്തിലെ ആദ്യ ബാലസൗഹൃദ ജില്ല ?


ഇടുക്കി


◆ . കേരളത്തിലെ ആദ്യ ശിശു സൗഹൃദ ജില്ല ?


എറണാകുളം 


◆ . കേരളത്തിൽ ഏറ്റവും കൂടുതൽ കളിമണ്ണ് നിക്ഷേപമുള്ള പ്രദേശം ?


കുണ്ടറ


◆ . കേരളത്തിൽ ഏറ്റവും കൂടുതൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം ?


ചിറ്റൂർ


◆ . കേരളത്തിൽ ഏറ്റവും കൂടുതൽ ചുണ്ണാമ്പ് കല്ല് കാണുന്ന പ്രദേശം ?


വാളയാർ 


◆ . കേരളത്തിൻറെ ഔദ്യോഗിക പുഷ്പം ?


കണിക്കൊന്ന 


◆ . കണിക്കൊന്നയുടെ ശാസ്ത്രീയ നാമം ?


കാസ്സിയ ഫിസ്റ്റുല


◆ . കേരളത്തിൻറെ ഔദ്യോഗിക വൃക്ഷം ?


തെങ്ങ്


◆ . തെങ്ങിൻറെ ഔദ്യോഗിക നാമം ?


 കോക്കസ് ന്യൂസിഫെറ


◆ . കേരളത്തിൻറെ ഔദ്യോഗിക പക്ഷി ?


മലമുഴക്കി വേഴാമ്പൽ 


◆ . മലമുഴക്കി വേഴാമ്പലിന്റെ ശാസ്ത്രീയ നാമം ?


ബുസെറൊസ് ബൈകൊർണിസ്


◆ . കേരളത്തിൻറെ ഔദ്യോഗിക മത്സ്യം ?


കരിമീൻ


◆ . കരിമീനിന്റെ ശാസ്ത്രീയനാമം ?


എട്രോപ്ലസ് സറടെന്‍‌സിസ്


◆ . കേരളത്തിൻറെ ഔദ്യോഗിക ഫലം ?


ചക്ക


◆ . ചക്കയുടെ ശാസ്ത്രീയ നാമം ?


ആര്‍ട്ടോയിര്‍പ്പസ് ഹെറ്റിറോഫില്ലസ് 


◆ . കേരളത്തിൻറെ ഔദ്യോഗിക ചിത്രശലഭം ?


ബുദ്ധമയൂരി


◆ . കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?

ഇടുക്കി


◆ . കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?


കല്ലട


◆ . കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ?


മലമ്പുഴ


◆ . കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?


പെരിയാർ


◆ . പെരിയാർ നദിയുടെ നീളം ?


244 കി.മി


◆ . കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി ?


മഞ്ചേശ്വരം പുഴ


◆ . കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം ?


ആനമുടി 8841. 86 അടി


◆ . കേരളത്തിലെ ഏറ്റവും താഴ്ന്ന പ്രദേശം ?


കുട്ടനാട്


◆ . ഏറ്റവും വലിയ ശുദ്ധജല തടാകം 


ശാസ്താംകോട്ട കായൽ


◆ . ഏറ്റവും വലിയ കായൽ ?


വേമ്പനാട്ടുകായൽ


◆ . കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ ?


140


◆ . കേരളത്തിലെ നിയമസഭാംഗങ്ങൾ ?


141


◆ . കേരള നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ ?

14


◆ . കേരള നിയമസഭയിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ


2


◆ . കേരളത്തിലെ വന വിസ്തൃതി കൂടിയ ജില്ല ?


ഇടുക്കി


◆ . ശതമാനടിസ്ഥാനത്തിൽ വന വിസ്തൃതി കൂടിയ ജില്ല ?


വയനാട്


◆ . കേരളത്തിലെ ആദ്യ വനം ഡിവിഷൻ ?


കോന്നി


◆ . കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ ?


റാന്നി


◆ . ദക്ഷിണേന്ത്യയിലെ നളന്ദാ എന്നറിയപ്പെടുന്നത് ?


കാന്തളൂർ ശാല


◆ . കേരളത്തിലെ നളന്ദ എന്നറിയപ്പെടുന്നത് ?


തൃക്കണ്ണാ മതിലകം