അതിർത്തികളും അതിരുകളും | ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ Indian Geography Questions Malayalam

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ Indian Geography Questions
അതിർത്തികളും അതിരുകളും  Indian geography

 ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ

ഇന്ത്യ

വിസ്തീർണ്ണം : 32,87,263 sq km

അക്ഷാംശസ്ഥാനം : ഉത്തര അക്ഷാംശം 8⁰ 4 നും 37⁰ 6 നും ഇടയിൽ

രേഖാംശസ്ഥാനം : പൂർവ്വരേഖാംശം 68⁰7 നും 97⁰ 25 നും ഇടയിൽ

ഇന്ത്യയുടെ വടക്കേ അതിർത്തി ?


ഹിമാലയം

ഇന്ത്യയുടെ അതിരുകൾ


indian geography boundaries of India Malayalam
Extreme Point Of India 



● .ഇന്ത്യയുടെ തെക്കേ അതിർത്തി ?

ഇന്ത്യൻ മഹാസമുദ്രം

●  .ഇന്ത്യയുടെ കിഴക്കേ അതിർത്തി ?

ബംഗാൾ ഉൾക്കടൽ

●  .ഇന്ത്യയുടെ പടിഞ്ഞാറേ അതിർത്തി ?

അറബിക്കടൽ

●  .ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ ?

റാഡ് ക്ലിഫ് ലൈൻ

●  .ഇന്ത്യൻ ചൈന അതിർത്തി രേഖ ?

മാക് മോഹൻ രേഖ

●  .ഇന്ത്യൻ ശ്രീലങ്കൻ അതിർത്തി ?

പാക്ക് കടലിടുക്ക്

●  .ഇന്ത്യ മാലിദ്വീപ് അതിർത്തി ?

8⁰ ചാനൽ

●  .ഇന്ത്യ ബംഗ്ലാദേശ് അതിർത്തി ?

തീൻ ബാഗാ കോറിഡോർ

●  .ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന സൈനിക അതിർത്തി ?

ലൈൻ ഓഫ് കണ്ട്രോൾ

●  .ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്ന സൈനിക അതിർത്തി ?

Line Of Actual Control

●  .ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം ?

കന്യാകുമാരി

●  .ഇന്ത്യയുടെ ആകെ കര അതിർത്തി ?

15200

●  .ഇന്ത്യയുടെ ആകെ സമുദ്രതീരത്തിന്റെ നീളം ?

7516 കി.മി

●  .ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?

9

●  .ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?

7

  • പാകിസ്ഥാൻ
  • അഫ്ഗാനിസ്ഥാൻ
  • ചൈന
  • നേപ്പാൾ
  • ബംഗ്ലാദേശ്
  • ഭൂട്ടാൻ 
  • മ്യാൻമാർ

●  .ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?

2

ശ്രീലങ്ക

മാലിദ്വീപ് 

●  .ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് അതിർത്തി ഉള്ള രാജ്യങ്ങൾ ?

പാകിസ്ഥാൻ , അഫ്ഗാനിസ്ഥാൻ

●  .ഇന്ത്യയുടെ വടക്കേ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ?

ചൈന, നേപ്പാൾ, ഭൂട്ടാൻ 

●  .ഇന്ത്യയുടെ കിഴക്കേ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ?

ബംഗ്ലാദേശ്, മ്യാൻമർ

●  .ഇന്ത്യ ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ?

ബംഗ്ലാദേശ്

●  .ഇന്ത്യ ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം ?

അഫ്ഗാനിസ്ഥാൻ

●  .ഇന്ത്യൻ അയൽ രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യം ?

ചൈന

●  .ഇന്ത്യൻ അയൽ രാജ്യങ്ങളിൽ ഏറ്റവും ചെറിയ രാജ്യം ?

മാലിദ്വീപ്

●  .ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ?

ഭൂട്ടാൻ

●  . അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ ?

16

●  . ഇന്ത്യയിൽ കടൽതീരം ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം ?

9

●  . ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ?

ഗുജറാത്ത്

●  . കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം ?

2 (ഗുജറാത്ത്, പശ്ചിമബംഗാൾ )

●  . ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

ഉത്തർപ്രദേശ് 8 സംസ്ഥാനങ്ങൾ

●  . പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ?

രാജസ്ഥാൻ

●  . മൂന്നു വശവും ബംഗ്ലാദേശിന് ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനം ?

ത്രിപുര

●  . ഒരേ ഒരു സംസ്ഥാനവും മാത്രമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

സിക്കിം , മേഘാലയ

●  . അന്താരാഷ്ട്ര അതിർത്തിപങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് ?

രാജസ്ഥാൻ

●  . പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ?

രാജസ്ഥാൻ, പഞ്ചാബ് , ഗുജറാത്ത്



●  .ഇന്ത്യയുടെ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം ?

2.42 %

●  .ഇന്ത്യയുടെ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ് ?

17% - 18%

●  .ലോകരാജ്യങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം ?

7

●  .ലോകജനസംഖ്യ നിരക്കിൽ ഇന്ത്യയുടെ സ്ഥാനം ?

2

●  .ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം?

ഇന്ത്യ

●  .ഇന്ത്യയിലെ കടന്നുപോകുന്ന അക്ഷാംശ രേഖ ?

ഉത്തരായനരേഖ 23½ വടക്ക്

●  .ഉത്തരായനരേഖ കിടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം ?

8 സംസ്ഥാനങ്ങൾ

  1. ഗുജറാത്ത് 
  2. രാജസ്ഥാൻ 
  3. മധ്യപ്രദേശ് 
  4. ഛത്തീസ്ഗഡ്
  5.  ഝാർഖണ്ഡ് 
  6. വെസ്റ്റ് ബംഗാൾ 
  7. ത്രിപുര 
  8. മിസോറാം

●  .ഉത്തരായന രേഖ ഏറ്റവും അടുത്തുകിടക്കുന്ന നഗരം ?

ഉദയ്പൂർ - ത്രിപുര

●  .ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം - 

മൗസിൻറാംം / മേഘാലയ സംസ്ഥാനം

●  .ഇന്ത്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട് -

 സർദാർ സരോവർ

●  .ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് -

 ഹിരാക്കുഡ്

●  .ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് 

തെഹ്‌രി അണക്കെട്ട് (ഉത്തരാഖണ്ഡ്)

●  .ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വം ഉള്ള തടാകം ഏത് 

- സാമ്പാർ തടാകം

●  .ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം 

- വൂളാർ

●  .ഇന്ത്യയിലെ ഏറ്റവും വലിയ തടാകം .- 

ചിൽക്ക

●  .ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം - 

ചോലമാവു തടാകം

●  .ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് -

 മറീന ബീച്ച്

●  .ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ -

ഇന്ദിരാഗാന്ധി കനാൽ

●  .ദക്ഷിണേന്ത്യയിലെ തീരപ്രദേശം ഇല്ലാത്ത സംസ്ഥാനം - 

തെലുങ്കാന

●  .ഏറ്റവും കൂടുതൽ തീരപ്രദേശമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം - 

ആന്ധ്ര പ്രദേശ്

●  .ഇന്ത്യയുടെ വടക്കേ അറ്റത്തെ കേന്ദ്ര ഭരണ പ്രദേശം - 

ഹിമാചൽ പ്രദേശ്

●  .കടൽ തീരം കൂടിയ ഇന്ത്യൻ സംസ്ഥാനം -

ഗുജറാത്ത്

●  .കടൽ തീരം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം -

ഗോവ

●  .ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം -

ഹിമാചൽ പ്രദേശ്

●  .ഇന്ത്യയുടെ വടക്കേ അറ്റത്തെ കേന്ദ്ര ഭരണ പ്രദേശം 

ലഡാക്ക്

●  .ഇന്ത്യയിൽ ഏറ്റവും താഴ്ന്ന പ്രദേശം ?

കുട്ടനാട്

●  .ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി ?

ലഡാക് പീഠഭൂമി

●  .ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

ആനമുടി

●  .പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ പർവ്വതം - കാഞ്ചൻജംഗ

●  .ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

ഗോഡ്വിൻ ഓസ്റ്റിൻ മൗണ്ട് K2

●  .ഇന്ത്യയിലെ ഏറ്റവും വലിയ പോഷക നദി 

യമുന

●  .ദക്ഷിണേന്ത്യയിലെ ഏറ്റവും നീളംകൂടിയ നദി

ഗോദാവരി

●  .ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി

സിന്ധു

●  .ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി

ഗോദാവരി

●  .ഏറ്റവും നീളം കൂടിയ ഇന്ത്യൻ നദി

ഗംഗ


Competitive Exam Online Education