Chandrayaan 2 Malayalam | ചന്ദ്രയാൻ 2

 

Science chandrayaan 2 Malayalam
Chandrayaan 2 | ചന്ദ്രയാൻ 2 


ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രപര്യവേഷണ ദൗത്യമാണ് ചന്ദ്രയാൻ-2 

ചന്ദ്രയാൻ 2 വിക്ഷേപിച്ചത് 22 ജൂലൈ 2019

ഇന്ത്യൻ സമയം 2 : 43 PM

ചന്ദ്രയാൻ 2 ന്റെ ഭാരം - 3.8 ടൺ

ആകെ ചെലവ് - 978 കോടി



ചന്ദ്രയാൻ രണ്ടിൽ 3 മോഡുകൾ ആണുള്ളത് 

chandrayaan 2 Malayalam
ചന്ദ്രിയാൻ 2 ന്റെ ഓർബിറ്റർ, ലാൻഡർ, റോവർ 

ഓർബിറ്റർ -

ചന്ദ്രയാൻ 2 ന്റെ റോവർ അറിയപ്പെടുന്നത്   - പ്രഗ്യാൻ

 ചന്ദ്രയാൻ 2 ന്റെ ലാൻഡർ  അറിയപ്പെടുന്നത് - വിക്രം


 GSLV മാർക്ക് 3 - M 1 ആണ് ചന്ദ്രയാൻ 2 ന്റെ വിക്ഷേപണ വാഹനം



മുത്തയ്യ വനിത -പ്രൊജക്ട് ഡയറക്ടർ 

ഋതു കരിദാൽ ശ്രീവാസ്തവ - മിഷൻ ഡയറക്ടർ

കെ ശിവൻ - വിക്ഷേപണ സമയത്തെ ഐഎസ്ആർഒ ചെയർമാൻ

വി വീരമുത്തുവേൽ - ചന്ദ്രിയാൻ 3 ന്റെ പ്രോജക്ട് ഡയറക്ടർ


ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻറർ നിന്നുമാണ് ചന്ദ്രയാൻ-2 ഇസ്രോ വിശേഷിപ്പിച്ചത്


2019 സെപ്റ്റംബർ 7 ന് ചന്ദ്രന്റെ 2.1 K M അടുത്ത എത്തിയെങ്കിലും മുൻ നിശ്ചയിച്ച പാതയിൽ നിന്നും തെന്നിമാറിയും വിക്രം ലാൻഡറിൽ നിന്നുമുള്ള സിഗ്നൽ നഷ്ടപ്പെടുകയും ചെയ്തു. വിക്രം ലാൻഡറിനെ നിയന്ത്രണം നഷ്ടപ്പെട്ട് എങ്കിലും ഓർബിറ്റർ ചന്ദ്ര പഠനം തുടരുകയാണ്. 2020 ആഗസ്റ്റ് 20ന് ചന്ദ്രിയാൻ 2 ന്റെ ഓർബിറ്റർ ചന്ദ്രൻറെ ഭ്രമണപഥത്തിൽ ഒരു വർഷം പൂർത്തിയാക്കി.