അപരഗാന്ധിമാർ PSC Questions Malayalam

 
അപരഗാന്ധിമാർ PSC Questions Malayalam


●. ശ്രീലങ്കൻ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

എ.ടി. അരിയരത്ന


●. അമേരിക്കൻ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

മാർട്ടിൻ ലൂഥർ കിങ്


●. ഇന്തോനേഷ്യൻ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

അഹമ്മദ് സുകാർനോ


●. കെനിയൻ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

ജോമോ കെനിയാത്ത


●. ആഫ്രിക്കൻ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

കെന്നത്ത് കൗണ്ട


●. സൗത്ത് ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?

നെൽസൺ മണ്ടേല


●. ബർമീസ് ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

ആങ്സാൻ സൂചി


●. ആധുനിക ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

ബാബാ ആംതെ


●. കേരള ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

കെ കേളപ്പൻ


●. ജപ്പാൻ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്

കഗേവ


●. ഘാന ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

ക്യാമി . എൻ ക്രൂമ


●. ബാൽക്കൻ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

ഇബ്രാഹിം റുഗേവ


●. ടാൻസാനിയൻ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ?

ജൂലിയസ് നെരേര


●. ബീഹാർ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

ഡോ. രാജേന്ദ്ര പ്രസാദ്


●. ഡൽഹി ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

 സി. കൃഷ്ണൻ നായർ


●. വേദാരണ്യം ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

സി രാജഗോപാലാചാരി 


●. മാഹി ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

ഐ കെ കുമാരൻ മാസ്റ്റർ


●. ബർദോളി ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

സർദാർ വല്ലഭായി പട്ടേൽ


●. അതിർത്തി ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

ഖാൻ അബ്ദുൽ ഗാഫർ ഖാൻ


●. ലാറ്റിൻ അമേരിക്കൻ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

സൈമൺ ബൊളിവർ


●. സിക്കിം ഗാന്ധി എന്നറിയപ്പെടുന്നതാര് ?

ത്രിലോചൻ പൊഗ്റെൽ


●. യു. പി ഗാന്ധി എന്നറിയപ്പെടുന്നത് ?

പുരുഷോത്തം ദാസ് ടണ്ഠൻ


●. ആന്ധ്ര ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

T പ്രകാശം


●. അഭിനവ ഗാന്ധി എന്നറിയപ്പെടുന്നതാര് ?

അണ്ണാഹസാരേ