1/10
ശരീരത്തിൽ ഏറ്റവും കുറിച്ചുള്ള മൂലകം ?
നൈട്രജൻ✔X
ഹൈഡ്രജൻ✔X
ഓക്സിജൻ✔X
മഗ്നീഷ്യം✔X
2/10
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി ?
ഗ്ലൂട്ടിയസ് മാക്സിമസ്✔X
സ്റ്റെപ്പീഡിയസ്✔X
യൂട്ടറസ് മാക്സിമസ്✔X
ഇവയൊന്നുമല്ല✔X
3/10
മനുഷ്യ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം ?
4/10
മനുഷ്യ ശരീരത്തിലെ ആകെ അവയവങ്ങൾ ?
5/10
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ?
ഇരുമ്പ്✔X
കാൽസ്യം✔X
സോഡിയം✔X
പൊട്ടാസ്യം✔X
6/10
മനുഷ്യശരീരത്തിലെ സുഷുമ്നാനാഡികളുടെ എണ്ണം ?
24 ജോഡി✔X
12 ജോഡി✔X
43 ജോഡി✔X
31 ജോഡി✔X
7/10
ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത് ?
ആന്റൺ വാൻ ല്യൂവൻഹുക്ക്✔X
റോബർട്ട് ബ്രൗൺ✔X
റോബർട്ട് ഹുക്ക്✔X
എം ജെ ഷ്ളിഡൻ✔X
8/10
പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം ?
കരൾ✔X
നാഡികൾ✔X
തലച്ചോറ്✔X
തോക്ക്✔X
9/10
മനുഷ്യന്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്നവയിൽ ഏതു വസ്തു കൊണ്ടാണ് ?
കാത്സ്യം✔X
ഡെൻന്റേൻ✔X
പെന്റേൻ✔X
ബ്യൂട്ടേൻ✔X
10/10
മദ്യം ബാധിക്കുന്നത് മസ്തിഷ്ക ഭാഗം ?
മെഡുല ഒബ്ലാംഗേറ്റ✔X
സെറിബ്രം✔X
സെറിബെല്ലം✔X
തലാമസ്✔X
This quiz has been created using the tool science Quiz Generator