Kerala Bank | കേരള ബാങ്ക് | സാമ്പത്തിക മേഖല | BANKING AND INSURANCE

 BANKING AND INSURANCE ( Kerala Bank)

 കേരള ബാങ്ക് | Kerala Bank 

BANKING AND INSURANCE
Kerala Bank | കേരള ബാങ്ക് | സാമ്പത്തിക മേഖല | BANKING AND INSURANCE


കേരളത്തിന്റെ സ്വന്തം ബാങ്ക്' എന്ന വിശേഷണത്തോടെയാണ് കേരള സർക്കാരിന്റെ ധനകാര്യ സംരംഭമാണ് കേരള ബാങ്ക് . മുമ്പ് കേരളത്തിന്‍റെ സ്വന്തം ബാങ്ക് എന്നറിയപ്പെട്ടിരുന്ന എസ്ബിറ്റിയെ കേന്ദ്ര സര്‍ക്കാര്‍ എസ്ബിഐയുമായി ലയിപ്പിച്ചു. 



സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കും ചേർന്നതാണ് കേരള ബാങ്ക്


മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ആണ് കേരള ബാങ്ക് ചേരാത്ത ജില്ലാ സഹകരണ ബാങ്ക് 

2019 നവംബർ 29 ന് കേരള ബാങ്ക് രൂപം കൊണ്ടത് (Previous Questions LPSA 2020)

എം എസ് ശ്രീരാം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് കേരളബാങ്ക് രൂപംകൊണ്ടത്


തിരുവനന്തപുരമാണ് കേരള ബാങ്കിന്റെ ആസ്ഥാനം


കേരള കോപ്പറേറ്റീവ് സൊസൈറ്റി ആക്ട് 14 (A)ആണ് കേരള ബാങ്ക് രൂപംകൊണ്ട ആക്ട്


പി എസ് രാജൻ കേരള ബാങ്കിന്റെ ആദ്യ സി. ഇ.ഒ 


1/5
കേരള ബാങ്ക് രൂപം കൊണ്ടത് എന്നാണ് ?
26 സെപ്റ്റംബർ 2019X
1 ജൂലൈ 2017X
29 നവംബർ 2019X
1 നവംബർ 2020X
This quiz has been created using the tool kerala Quiz Generator