 |
രാഷ്ട്രീയ സാമ്പത്തിക സാഹിത്യ മേഖല, സാമ്പത്തിക മേഖലയുടെ പുരോഗതി, psc Questions in Malayalam, Banking Quiz, kerala psc preliminary model question |
1/10
ഇന്ത്യയിൽ ആദ്യമായി എ.ടി.എം കൊണ്ടുവന്ന ബാങ്ക്
Bank Of Calcutta✔X
HSBC✔X
ICICI Bank✔X
SBI✔X
2/10
കേരളത്തിലെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ല
കാസർകോട്✔X
ഇടുക്കി✔X
കോഴിക്കോട്✔X
കൊല്ലം✔X
3/10
2020 ലെ ബാങ്കിംഗ് ലയനത്തോടുകൂടി ഇന്ത്യയിലെ ഏറ്റവും രണ്ടാമത്തെ പൊതുമേഖലാ ബാങ്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ✔X
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ✔X
കാനറാ ബാങ്ക്✔X
പഞ്ചാബ് നാഷണൽ ബാങ്ക്✔X
4/10
BSNL പുറത്തിറക്കിയ ഡിജിറ്റൽ പെയ്മെൻറ് സംവിധാനം (Digital Payment Platforms )
phonepe✔X
bharatpe✔X
InstaPay✔X
Paytm✔X
5/10
IRDA ആരംഭിച്ച അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതി
ആയുഷ്മാൻ ഭാരത്✔X
ആരോഗ്യ സഞ്ജീവനി✔X
ആരോഗ്യ സേതു✔X
ഇവയൊന്നുമല്ല✔X
6/10
ടോൾ ബൂത്തുകളിൽ തിരക്ക് കുറയ്ക്കുവാനായി ദേശീയപാത അതോറിറ്റി നടപ്പിലാക്കിയ സംവിധാനം
Troll Tag✔X
Unified Payments Interface✔X
Fast Tag✔X
Google Pay✔X
7/10
ഇവയിൽ ഏതാണ് National Payment Corporation of india പുറത്തിറക്കിയ Chat bot
8/10
കേരളത്തിലെ ആദ്യ എ.ടി.എം സ്ഥാപിച്ചത് എവിടെയാണ്
തിരുവനന്തപുരം✔X
എറണാകുളം✔X
കോഴിക്കോട്✔X
തൃശ്ശൂർ✔X
9/10
ശിഷു, കിഷോർ, തരുൺ തുടങ്ങിയവ ഏതു ബാങ്ക് ലോൺ പദ്ധതിയാണ് ?
SBI✔X
Kerala Bank✔X
NABARD BANK✔X
Mudra Bank✔X
10/10
നിയമനങ്ങൾക്ക് Artificial intelligence ഉപയോഗിച്ച് ആദ്യ ബാങ്ക്
Fedaral Bank✔X
Indus Ind Bank✔X
IDBI Bank✔X
ICICI Bank✔X
This quiz has been created using the tool PSC Quiz Generator