മത്സ്യബന്ധനം psc kerala fisheries |
മത്സ്യബന്ധനം
◆ . കേരളത്തിലെ ഫിഷറീസ് വകുപ്പ് മന്ത്രി
ജെ മേഴ്സിക്കുട്ടിയമ്മ
◆ . കേരളത്തിൽ ഫിഷറീസ് ഡിപ്പാർട്ട്മെൻറ് ആസ്ഥാനം
വികാസ് ഭവൻ | തിരുവനന്തപുരം
◆ . കേരളത്തിൻറെ ഔദ്യോഗിക മത്സ്യം
കരിമീൻ മീൻ
◆ . കരിമീനിന്റെ ശാസ്ത്രീയനാമം
Etroplus Suratennis
◆ . കടൽത്തീരമുള്ള കേരളത്തിലെ ജില്ലകൾ
9 ജില്ലകൾ
- തിരുവനന്തപുരം
- കൊല്ലം
- ആലപ്പുഴ
- എറണാകുളം
- തൃശ്ശൂർ
- മലപ്പുറം
- കോഴിക്കോട്
- കണ്ണൂർ
- കാസർഗോഡ്
◆ . കടൽ തീരമില്ലാത്ത കേരളത്തിലെ ജില്ലകൾ
5 ജില്ലകൾ
- പത്തനംതിട്ട
- കോട്ടയം
- ഇടുക്കി
- പാലക്കാട്
- വയനാട്
◆ . കേരളത്തിെന്റെ തീരദേശ ദൈർഘ്യം
580 കി.മി
◆ . കേരളത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല
കണ്ണൂർ
◆ . കേരളത്തിലെ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല
കൊല്ലം
◆ . ഏറ്റവും നീളംകൂടിയ കടൽ തീരമുള്ള കേരളത്തിലെ താലൂക്ക്
ചേർത്തല താലൂക്ക്
◆ . ഏറ്റവും നീളം കൂടിയ ബീച്ച്
മുഴുപ്പിലങ്ങാട്
◆ . കേരളത്തിലെ ഡ്രൈവിംഗ് ബീച്ച്
മുഴുപ്പിലങ്ങാട് / കണ്ണൂർ ജില്ല
◆ . കേരളത്തിലെ ചാകര ക്ക് പ്രശസ്തമായ കടപ്പുറം
തുമ്പോളി കടപ്പുറം | തുറക്കാട് കടപ്പുറം
◆ . കേരളത്തിൽ ട്രോളിംഗ് നിരോധനം നിലവിൽ വന്ന വർഷം
1988
◆ . കേരള സമുദ്ര ബന്ധന നിയമം നിലവിൽ വന്ന വർഷം
1980
◆ . ലോകത്തിൽ ഏറ്റവും കൂടുതൽ മത്സ്യം ഉൽപ്പാദിപ്പിക്കുന്ന രാജ്യം
ഒന്നാം സ്ഥാനം - ചൈന
രണ്ടാം സ്ഥാനം -ഇന്ത്യ
◆ . കേരള ഫിഷറീസ് കോർപ്പറേഷൻ നിലവിൽ വന്ന വർഷം
1966
◆ . മത്സ്യത്തൊഴിലാളി സഹകരണ സംഘടനയുടെ അപെക്സ് ഫെഡറേഷൻ
മത്സ്യഫെഡ്
◆ . മത്സ്യഫെഡ് രൂപീകൃതമായ വർഷം
1984
◆ . മത്സ്യഫെഡറേഷൻ ഉൽപ്പന്നം
ന്യൂട്രിഫിഷ്
മത്സ്യ - മത്സ്യഫെഡറേഷൻ വാർത്താപത്രിക
◆ . KUFOS (Kerala University of Fisheries and Ocean Studies ആസ്ഥാനം )
പനങ്ങാട് , കൊച്ചി
◆ . CMFRI ( കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം )
കൊച്ചി
◆ . കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക് ?
അരൂർ
◆ . കേരളതീരത്ത് സുലഭമായി ലഭിക്കുന്ന മത്സ്യം
മത്തി
◆ . മത്തിയുടെ ശാസ്ത്രീയ നാമം
Sardinella Longiceps
◆ . കേരളത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം
ചെമ്മീൻ
◆ . ഇന്ത്യയിൽ /കേരളത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന അലങ്കാര മത്സ്യം
മിസ് കേരള
◆ . അക്വാട്ടിക് ചിക്കൻ എന്നറിയപ്പെടുന്ന മത്സ്യം
തിലോപ്പി
◆ . മത്സ്യത്തൊഴിലാളികൾ കൂടുതലുള്ള കേരളത്തിലെ ജില്ല
ആലപ്പുഴ ജില്ല
◆ . കേരളത്തിലെ തീരപ്രദേശത്തെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനം
കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ
◆ . കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികൾ കൂടുതലുള്ള ജില്ല
തിരുവനന്തപുരം ജില്ല
◆ . ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല
എറണാകുളം ജില്ല
◆ . സമുദ്ര മത്സ്യ ഉത്പാദനം ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല
കൊല്ലം
◆ . നീണ്ടകര ഹാർബർ ആയി സഹകരിക്കുന്ന രാജ്യം
നോർവേ
◆ . ഇന്ത്യയിൽ ആദ്യമായി മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം
കേരളം
◆ . Central Institute of Fisheries Technologies | CIFA യുടെ ആസ്ഥാനം അറിയപ്പെടുന്നത്
മത്സ്യപുരി
◆ . മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിനുള്ള വേണ്ടി CIFA യും കേരള സർക്കാരും ചേർന്ന് രൂപീകരിച്ച ടെസ്റ്റ് കിറ്റ്
CIF Test Kit
◆ . CIFA യുടെ Rapid Kit
Check Eat
◆ . മത്സ്യത്തിന് ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് മുഖേന നടത്തുന്ന പദ്ധതി
ഓപ്പറേഷൻ സാഗർ റാണി
◆ . കടലിലെ രക്ഷാപ്രവർത്തനം രക്ഷിക്കാൻ കാര്യക്ഷമം ആക്കുന്നതിനും വേണ്ടി ഫിഷറീസ് വകുപ്പ് ആരംഭിച്ച മറയൻ ആംബുലൻസ്
◆ . പ്രതീക്ഷ | പ്രത്യാശ | കാരുണ്യ
പതിനൊന്നാം പഞ്ചവത്സര പദ്ധതിയാണ് സമുദ്ര മത്സ്യബന്ധന മേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിന് ശ്രദ്ധേയയായവളർച്ച കൈവരിച്ച പഞ്ചവത്സര പദ്ധതി
◆ . കേരളത്തിലെ ആദ്യ മാതൃക മത്സ്യ ബന്ധന ഗ്രാമം
കുമ്പളങ്ങി
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികൾ
മാതൃകാമത്സ്യഗ്രാമം
മത്സ്യ ഗ്രാമത്തിൻറെ സമഗ്ര വികസനം
ഒരു നെല്ലും ഒരു മീനും
ഉൾനാടൻ മത്സ്യ സമ്പന്നത വർധിപ്പിക്കാൻ
ഫിഷറീസ് വകുപ്പിന്റെ പദ്ധതി
മുറ്റത്തൊരു മീൻ തോട്ടം
ജൈവകൃഷി മാതൃകയിൽ മത്സ്യകൃഷിയുടെ വ്യാപനം ലക്ഷ്യമാക്കിയുള്ള പദ്ധതി
ശുചിത്വ സാഗരം
കടലിൻറെ അടിത്തട്ടിൽ പ്ലാസ്റ്റിക് മാലിന്യം ആദ്യം അടിഞ്ഞുകൂടുന്ന തടയാൻ കേരള സർക്കാർ പദ്ധതി
മറൈൻ ആംബുലൻസ്
ഓഖി ദുരന്തത്തെ തുടർന്ന് കടലിലെ രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഫിഷറീസ് വകുപ്പ് ആരംഭിച്ച ആംബുലൻസ്
അക്ഷരസാഗരം
തീരപ്രദേശത്തെ സാക്ഷരത നിലവാരം ഉയർത്തുവാൻ ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി