 |
PSC Mock test |
1/10
പദാർത്ഥത്തിന്റെ രണ്ടാമത്തെ അവസ്ഥ ?
വാതകം✔X
ഖരം✔X
ദ്രാവകം✔X
പ്ലാസ്മ✔X
2/10
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ?
നൈട്രജൻ✔X
ഹൈഡ്രജൻ✔X
ഓക്സിജൻ✔X
ഹീലിയം✔X
3/10
Carbon Dating ന് ഉപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ് ?
കാർബൺ 12✔X
കാർബൺ 13✔X
കാർബൺ 14✔X
ഇതൊന്നുമല്ല✔X
4/10
ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ് ?
കോബാൾട്ട് 60✔X
അയൺ 59✔X
സോഡിയം 24✔X
പോസ്ഫറസ് 32✔X
5/10
ഇലക്ട്രോണിന്റെ ചാർജ് ?
ചാർജില്ല✔X
പോസിറ്റീവ് ചാർജ്✔X
നെഗറ്റീവ് ചാർജ്✔X
6/10
മുളകിൽ അടങ്ങിയിരിക്കുന്ന ആൾക്കലോയ്ഡ് ?
ക്യാപ്സസിൻ✔X
തേയീൻ✔X
പെപ്പറിൽ✔X
മാർഗോസിൻ✔X
7/10
ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ?
പോളിവിനൈൽ ക്ലോറൈഡ്✔X
മെലാമൈൻ✔X
പോളിത്തീൻ✔X
ബേക്കലൈറ്റ്✔X
8/10
ഇരുമ്പ് തുരുമ്പിക്കാതിരിക്കുവാൻ സിങ്ക് പൂശുന്ന പ്രക്രിയ ?
ബോഷ് പ്രക്രിയ✔X
വൽക്കനൈസേഷൻ✔X
ഗിൽവനൈസേഷൻ✔X
ഇവയൊന്നുമല്ല✔X
9/10
സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം ?
ഹീലിയം✔X
ഹൈഡ്രജൻ✔X
ഓക്സിജൻ✔X
നൈട്രജൻ✔X
10/10
തോറിയത്തിന്റെ അയിര് ?
മോണോസൈറ്റ്✔X
ചാൽക്കോ✔X
ഗലീന✔X
സിന്നബൽ✔X
This quiz has been created using the tool science Quiz Generator
Competitive Exam Study Materials
psc Online Practice Mock Test science | Chemistry