 |
Solar System Quiz In Malayalam |സൗരയൂഥവും സവിശേഷതകളും |
1/10
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്
ചൊവ്വ✔X
ബുധൻ✔X
വ്യാഴം✔X
ശുക്രൻ✔X
2/10
ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം
ഭൂമി✔X
നെപ്ട്യൂൺ✔X
ശനി✔X
വ്യാഴം✔X
3/10
ബഹിരാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്
അലൻ ബി ഷെപ്പേർഡ്✔X
യൂറി ഗഗാറിൻ✔X
എഡ്വേർഡ് എച്ച് വൈറ്റ്✔X
പെഗ്ഗിവിന്റ് സൺ✔X
4/10
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് എന്നാണ്
5/10
യൂറോപ്യൻ യൂണിയെന്റെ ബഹിരാകാശ ഏജൻസി
സി. എൻ.എസ്.എ✔X
ഇ.എസ്.എ✔X
നാസ✔X
ജാക്സ✔X
6/10
ആദ്യമായി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ മനുഷ്യനിർമ്മിത പേടകം
ചന്ദ്രയാൻ✔X
അറ്റ്ലസ്✔X
ലൂണ 2✔X
ലൂണ 3✔X
7/10
ഭൗമ ഗ്രഹങ്ങളുടെ കൂട്ടത്തിൽ പെട്ടത് ഏത്
ബുധൻ✔X
ശനി✔X
ചൊവ്വ✔X
ശുക്രൻ✔X
8/10
ആകാശത്തിലെ നിയമജ്ഞൻ എന്നറിയപ്പെടുന്നത്
ജോഹന്നാസ് കെപ്ലർ✔X
ഗലീലിയോ✔X
നീൽ ആംസ്ട്രോങ്ങ്✔X
യൂറി ഗഗാറിൻ✔X
9/10
റോമാക്കാരുടെ സന്ദേശവാഹകരുടെ പേരിലറിയപ്പെടുന്ന ഗ്രഹം അഹം
യുറാനസ്✔X
ശുക്രൻ✔X
ബുധൻ✔X
വ്യാഴം✔X
10/10
സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം
ജനുവരി 1✔X
ജൂലൈ 4✔X
ജൂൺ 15✔X
ജനുവരി 3✔X
This quiz has been created using the tool science Quiz Generator
Competitive Exam Study Materials