സാമ്പത്തിക മേഖല
ജി എസ് ടി ഒരു പരോക്ഷനികുതിയാണ് Indirect Tax
● . ലോകത്തിലാദ്യമായി ജി.എസ്.ടി ( ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്) നടപ്പിലിക്കിയ രാജ്യം ?
ഫ്രാൻസ്
● . ഇന്ത്യയിൽ ജി.എസ്.ടി. നിലവിൽ വന്നത്
: 2017 ജൂലൈ 1
● . ജി.എസ്.ടി. ബിൽ രാജ്യസഭ പാസാക്കിയത് ( ഭേദഗതി അംഗീകരിച്ചുകൊണ്ട് )
2016 ആഗസ്റ്റ് 3
● . ജി.എസ്.ടി ലോക്സഭയിൽ പാസാക്കിയത് ( ഭേദഗതി അംഗീകരിച്ചുകൊണ്ട് )
2016 ആഗസ്റ്റ് 8
● . ജി.എസ്.ടി ബിൽ രാഷ്ട്രപതി ഒപ്പുവച്ചത്.
2016 സെപ്റ്റംബർ 8
● . ജി എസ് ടി കൗൺസിൽ നിലവിൽ വന്നത് ?
2016 സെപ്റ്റംബർ 12
● . ജി എസ് ടി കൗൺസിലിൻറെ അധ്യക്ഷൻ ?
കേന്ദ്ര ധനകാര്യ മന്ത്രി
● . ജി എസ് ടി കൗൺസിലിൻറെ ആസ്ഥാനം ?
ന്യൂഡൽഹി
● . ജി.എസ്.ടി പാസാക്കിയ ആദ്യ സംസ്ഥാനം
അസം
തിരുവനന്തപുരം
● . ജി.എസ്.ടി പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം ?
ബീഹാർ
● . ജി.എസ്.ടി എന്ന ആശയം ആദ്യമായി പാർലമെൻറിൽ അവതരിപ്പിച്ചത് ?
പി ചിദംബരം
● . ജി എസ് ടി യിൽ ഒഴിവാക്കപ്പെട്ട വസ്തുക്കൾ ?
മദ്യം, പെട്രോൾ
● . ജി എസ് ടി പാസാക്കാൻ 16 സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്.
● . ജി.എസ്.ടി പാസാക്കിയ പതിനാറാമത്തെ സംസ്ഥാനം:
ഒഡീഷ
● . ഏറ്റവും അവസാനമായി ജി എസ് ടി ബിൽ അംഗീകരിച്ചത് ?
ജമ്മു കാശ്മീർ
● . ജി എസ് ടി യുടെ ബ്രാൻഡ് അംബാസിഡർ ?
അമിതാബച്ചൻ
● . ഇന്ത്യയിൽ നടപ്പിലാക്കിയ ഇരട്ട ജി എസ് ടി മാതൃകയിലുള്ള മറ്റു രാജ്യങ്ങൾ ?
കാനഡ , ബ്രസീൽ
● . ജി എസ് ടി ബില്ലുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ?
101 - ഭരണഘടന ഭേദഗതി
● . ജി എസ് ടി കൗൺസിലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
249 A
● . ജി എസ് ടി യെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
246 A , 269 A
● . ജി.എസ്.ടി യുമായി ബന്ധപ്പെട്ട് പുതുതായി ഭരണഘടനയിൽ ചേർത്ത അനുചേഛദം:
246 A
● . ജി എസ് ടി നിലവിൽ വന്നതോടെ ഒഴിവാക്കപ്പെട്ട പ്രധാന നികുതികൾ ?
സെൻട്രൽ എക്സൈസ് ഡ്യൂട്ടി
സെൻട്രൽ സെയിൽ ടാക്സ്
സെൻട്രൽ സർവീസ് ടാക്സ്
● . നികുതിയെ കുറിച്ച് പ്രതിപാദിക്കുന്ന പ്രാചീന കൃതികൾ ?
മനുസ്മൃതി
അർത്ഥശാസ്ത്രം
● . ഇസ്ലാമിക വിശ്വാസികൾ അല്ലാത്തവരുടെ മേൽ സുൽത്താൻമാർ ചുമത്തിയ നികുതി
ജസിയ നികുതി
● . ഫിറോസ് ഷാ തുഗ്ലക് ആണ് ജനിക നികുതി ആദ്യമായി നടപ്പിലാക്കിയത്
● . ജസിയ പിൻവലിച്ച മുഗൾ ഭരണാധികാരി ?
അക്ബർ
● . ജസിയ പുനസ്ഥാപിച്ചത് ?
ഔറംഗസീബ്