Republic day quiz in malayalam | റിപ്പബ്ലിക് ദിന ക്വിസ്

റിപ്പബ്ലിക് ദിന ക്വിസ് | Republic day quiz malayalam

റിപ്പബ്ലിക് ദിന ക്വിസ് I Republic Day quiz Malayalam
Republic day quiz



1947 ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് ജാനുവരി 26 1950 ലാണ്.1947 മുതൽ1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിൽ പി രാജഗോപാലാചാരി ആയിരുന്നു ഇന്ത്യയുടെ ഗവർണർ ജനറൽ . 1950 ജനുവരി 26ന് ഡോ രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ എല്ലാ വർഷവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും രാഷ്ട്രപതി ഭവനിൽ തുടങ്ങി ലോകപ്രശസ്തമായ ചെങ്കോട്ടയിൽ അവസാനിക്കുകയും ചെയ്യുന്നു. ഇന്ത്യൻ സൈന്യത്തിന് പരമോന്നത നേതാവായ രാഷ്ട്രപതി സൈനിക പരേഡിന്റെ സല്യൂട്ട് സ്വീകരിക്കുന്നു. ഇതുകൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന വിവിധ പരിപാടികൾ ഈ പരേഡിൽ പ്രദർശിപ്പിക്കുന്നുണ്ട്.


റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചില ക്വിസ് ചോദ്യങ്ങൾ നമുക്കിവിടെ പരിചയപ്പെടാം