World Environment Day Quiz in Malayalam | ലോക പരിസ്ഥിതി ദിന ക്വിസ്

ലോക പരിസ്ഥിതി ദിന ക്വിസ് 

World environment day malayalam , ലോക പരിസ്ഥിതി ദിന ക്വിസ് ചോദ്യങ്ങൾ
World Environment Day  Malayalam | ലോക പരിസ്ഥിതി ദിന ക്വിസ് 



1974 മുതൽ എല്ലാ വർഷവും ജൂൺ 5 ന് ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുവാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.

UNEP ( The United Nations Environment Programme ) എന്ന സംഘടനയാണ് ലോക പരിസ്ഥിതി ദിനാചരണം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

World Environment Day Quiz Malayalam



1/10
ലോകത്ത് പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടന ?
G20X
UNEPX
SAARCX
ASEANX
This quiz has been created using the tool HTML Quiz Generator


World Environment Day Quiz World


പരിസ്ഥിതി ദിന ക്വിസ്