![]() |
Independence day quiz in malayalam സ്വാതന്ത്ര്യ ദിന ക്വിസ് |
1/10
ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ?
1947✔X
1757✔X
1857✔X
1934✔X
2/10
ലോകത്തിലെ ഏറ്റവും ചെറിയ ജനാധിപത്യ രാജ്യം ?
ഭൂട്ടാൻ✔X
നൗറു✔X
സ്വിസർലാൻഡ്✔X
ഇന്ത്യ✔X
3/10
ആരുടെ ആത്മകഥയാണ് " India Wins Freedom" ?
ജവഹർലാൽ നെഹ്റു ലു✔X
രാജഗോപാലാചാരി✔X
സർദാർ വല്ലഭായി പട്ടേൽ✔X
മൗലാനാ അബ്ദുൽ കലാം ആസാദ്✔X
4/10
ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് ആരാണ് ?
മുഹമ്മദ് ഇഖ്ബാൽ✔X
പിംഗളി വെങ്കയ്യ✔X
രവീന്ദ്രനാഥ ടാഗോർ✔X
ഇവയൊന്നുമല്ല✔X
5/10
ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമാണ യൂണിറ്റ് എവിടെ സ്ഥിതി ചെയ്യുന്നു ?
ഹൂബ്ലി✔X
നാസിക്✔X
ഡൽഹി✔X
ചെന്നൈ✔X
6/10
ആഗസ്റ്റ് 15 ഇന്ത്യയെ കൂടാതെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യം ?
പാകിസ്ഥാൻ ഞാൻ✔X
സ്വിസർലാൻഡ്✔X
നൈജീരിയ✔X
ദക്ഷിണ കൊറിയ✔X
7/10
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ?
ഭഗത് സിംഗ്✔X
മംഗൾ പാണ്ഡെ✔X
രാം പ്രസാദ് വികാരി✔X
ഗോപിനാഥ് സാഹ✔X
8/10
സ്വരാജ്യം എൻ്റെ ജന്മാവകാശമാണ് എന്ന് പറഞ്ഞതാര് ?
ബാലഗംഗാധര തിലക്✔X
മഹാത്മാഗാന്ധി✔X
ജവഹർലാൽ നെഹ്റു✔X
സുഭാഷ് ചന്ദ്ര ബോസ്✔X
9/10
ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആര് ?
അരവിന്ദ് ഘോഷ്✔X
സുഭാഷ് ചന്ദ്ര ബോസ്✔X
ഭഗത് സിംഗ്✔X
ചന്ദ്രശേഖര്‍ ആസാദ്✔X
10/10
ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിസ്ഥാനമിട്ടത് എവിടെ ?
ഗുജറാത്ത്✔X
ഡൽഹി✔X
ബംഗാൾ✔X
മഹാരാഷ്ട്ര✔X
This quiz has been created using the tool HTML Quiz Generator