PSC Model Question in Malayalam
കല സാഹിത്യം PSC |
1. കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം ?
(നാടൻ കലകളുടെ സംരക്ഷണത്തിനും പരിപോഷണത്തിനും വേണ്ടി സ്ഥാപിക്കപ്പെട്ട സ്ഥാപനം )
കണ്ണൂർ
2. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ?
തൃശ്ശൂർ
ആദ്യ അധ്യക്ഷൻ : സർദാർ കെ എം പണിക്കർ
3. കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം ?
തൃശ്ശൂർ
4. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം ?
തൃശ്ശൂർ
5. കേരള ചലച്ചിത്ര അക്കാദമി ?
തിതിരുവനന്തപുരം
കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ആസ്ഥാനം ?
തിരുവനന്തപുരം
6. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം ?
തിരുവനന്തപുരം
7. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുഖ പ്രസിദ്ധീകരണം ?
തളിര്
8. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം ?
തിരുവനന്തപുരം
9. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ആദ്യ സ്ഥാപക ഡയറക്ടർ ?
N V കൃഷ്ണവാര്യർ
10. ഗാന്ധിയും ഗോഡ്സെയും എന്ന കവിത രചിച്ചതാര് ?
N V കൃഷ്ണവാര്യർ
11. വൈലോപ്പള്ളി സംസ്കൃത ഭവൻ ?
തിരുവനന്തപുരം
12. തകഴിയുടെ സ്മാരകം ?
ആലപ്പുഴ
13. മൂലൂർ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു ?
പത്തനംതിട്ട
14. ഉണ്ണായി വാര്യർ സ്മാരകം ?
ഇരിഞ്ഞാലക്കുട
16. കുഞ്ചൻ സ്മാരകം ?
അമ്പലപ്പുഴ
17. തുഞ്ചൻ സ്മാരകം ?
തിരൂർ
18. ചങ്ങമ്പുഴ സ്മാരകം ?
ഇടപ്പള്ളി
19. ആശാൻ സ്മാരകം ?
തോന്നയ്ക്കൽ ( തിരുവനന്തപുരം ജില്ല )
20. മോയിൻകുട്ടി വൈദ്യർ സ്മാരകം ?
(അദ്ദേഹം മാപ്പിളപ്പാട്ടും ആയി ബന്ധപ്പെട്ടിരിക്കുന്നു )
കൊണ്ടോട്ടി
21. ഞെരളത്ത് രാമപ്പൊതുവാൾ , ഞെരളത്ത് ഹരിഗോവിന്ദൻ എന്നിവർ ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സോപാനസംഗീതം
22. കേരള സർക്കാരിൻറെ ഏറ്റവും ഉന്നത സംഗീത പുരസ്കാരം ?
സ്വാതി പുരസ്കാരം
23. സ്വാതി സംഗീത ഉത്സവം നടക്കുന്നത് എവിടെയാണ് ?
തിരുവനന്തപുരം ജില്ലയിലെ കുതിരമാളിക
24.ആദ്യ സ്വാതി പുരസ്കാരത്തിന് അർഹനായ വ്യക്തി ?
സെമ്മൻകുടി ശ്രീനിവാസ അയ്യർ
25. സ്വാതി പുരസ്കാരത്തിന് അർഹനായ ആദ്യ വനിത ?
ഡോ D K പട്ടമ്മാൾ
26 . 2020-ലെ സ്വാതി പുരസ്കാരം ലഭിച്ചത് ആർക്ക് ?
ഡോ K ഓമനക്കുട്ടി
27. പാലക്കാട് മണി അയ്യർ മാവേലിക്കര കൃഷ്ണൻകുട്ടി നായർ എന്നിവർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മൃദംഗം