100 PSC questions and answer പിഎസ്‌സി ചോദ്യങ്ങൾ

100 PSC ചോദ്യവും ഉത്തരവും
Part 4



100 PSC QUESTIONS AND ANSWERS




1. “നമുക്ക് ഭയക്കേണ്ടത് ഭയത്തെത്തന്നെയാണ്" എന്നു പറഞ്ഞത്

ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്

2. നവജാത ശിശുവിന്റെ ഹൃദയ സ്പന്ദനനിരക്ക്- 

മിനിട്ടിൽ 130 തവണ



3. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം- 

കറുകച്ചാൽ ഇംഗ്ലിഷ് സ്കൂൾ

4. നളന്ദ സർവകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്

-എ.പി.ജെ. അബ്ദുൾ കലാം

5. നാളികേര വികസന ബോർഡിന്റെ ആ
സ്ഥാനം- 

കൊച്ചി

6. നിയമസഭ പിരിച്ചുവിടാൻ ആർക്കാണധി
കാരമുള്ളത്-

ഗവർണർ

7. നീതി ആയോഗ് എന്നതിന്റെ പൂർണരൂപം-

 നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ടാൻസ്ഫോമിങ് ഇന്ത്യ

8. പനാമ കനാൽ പസഫിക് സമുദ്രത്തെ
ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു

അത്ലാന്റിക് സമുദ്രം

9. പട്ടം താണുപിള്ള രൂപവൽക്കരിച്ച പാർട്ടി-

 ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി

10. പരാദമായ ഏക സസ്തനം (വാമ്പയർ
ബാറ്റ്) -

 വവ്വാൽ

 11. പരിസ്ഥിതിയിലെ വൃക്ഷവിളകളെ നശി
പ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊ
ടുത്തുകൊണ്ടുളള കൃഷിരീതി- 

പെർമാകൾച്ചർ

12. പാറ്റയുടെ രക്തത്തിന്റെ നിറം- 

നിറമില്ല

13. പാർലമെന്റിൽ അംഗമല്ലാത്ത ഒരാൾക്ക് പരമാവധി എത്ര കാലം പ്രധാനമന്ത്രി പദത്തിൽ തുടരാം-

 ആറ് മാസം

14.  പാകിസ്താൻ സിനിമാ വ്യവസായത്തിന്റെ കേന്ദ്രം - 

ലാഹോർ

15.  പാകിസ്താൻ റെയിൽവേയ്സിന്റെ ആസ്ഥാനം-

ലാഹോർ

16. പാകിസ്താന്റെ അലഹബാദ് എന്നറിയ
പ്പെടുന്ന മിത്താൻകോട്ട് ഏത് നദിയുടെ തീരത്ത് -

സിന്ധു

 17. പി.കെ.കാളൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു- 

ഗദ്ദിക

 18. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നില
വിൽ വന്ന തീയതി- 

1949 ഒക്ടോബർ 1

 19. പുതിയ അഖിലേന്ത്യാ സർവീസ് രൂപ
വൽക്കരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കപ്പെടേണ്ടത്- 

രാജ്യസഭയിൽ

 20. ബാൾക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്

- ഇബ്രാഹിം റുഗോവി

21.  ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറി യപ്പെട്ടത് -

ചണ്ഡിഗഢ്

22. ബ്യൂസിഫാല നഗരത്തിന്റെ സ്ഥാപകൻ

അലക്സാണ്ടർ ചക്രവർത്തി

23.  ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾ

- 6

 24. ഭരണഘടനയുടെ എത്രാമത്തെ അനു
ച്ഛേദമാണ് സംസ്ഥാനങ്ങളുടെ ഒരു യുണിയനാണ് ഇന്ത്യ എന്നു പ്രസ്താവിക്കുന്നത്-

 ഒന്ന്

 25. ഭരതനാട്യത്തിനുവേണ്ടി ആക്ടിണി ദേ
വി അരുണ്ടേൽ എവിടെയാണ് കലാക്ഷേത്ര സ്ഥാപിച്ചത്-

 അഡയാർ

26.  ഭാരതരത്ന ബഹുമതി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ-

എ.പി.ജെ. അബ്ദുൾ കലാം

27. ഭാരതരത്നം എന്നറിയപ്പെടുന്ന സംസ്ഥാനം- 

മണിപ്പൂർ

28.  ഭാരതീയ മഹിളാ ബാങ്ക് ആരംഭിച്ച വർഷം-

2013

 29. ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ളവയിൽ ഏറ്റവും വലിപ്പം കൂടിയ ജീവി

നീലത്തിമിംഗിലം

 30. ഭൂമിയുടെ ഗുരുത്വാകർഷണം അതിജീ
വിക്കാൻ ബഹിരാകാശപേടകത്തിനുവേ
ണ്ട് കുറഞ്ഞ വേഗം- 

11.2 കി.മീ. പ്രതി സെക്കന്റ്

31. ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത്- 

ഓടേലിയ 

32.  ഭൂഗുരുത്വാകർഷണത്തോട് ചെടികൾ പ്രതികരിക്കുന്ന പ്രതിഭാസം-

 ജിയോടോപ്പിസം

33. പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത്- 

എബ്രഹാം ലിങ്കൺ 

34.  പ്രസിഡന്റുഭരണം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- 

പഞ്ചാബ്

 35. പ്രസിഡന്റ് പദവിയിലിരിക്കെ അന്തരിച്ചാൽ ശേഷിച്ച കാലത്തേക്ക് വൈസ് പ്രസിഡന്റ് ആ പദവി വഹിക്കാൻ വ്യവസ്ഥയുള്ള രാജ്യം- 

യു.എസ്.എ.

36.  പ്രാചീന ഇന്ത്യയുടെ സുവർണകാലം എന്നറിയപ്പെടുന്നത് ഏത് വംശത്തിന്റെ കാലം-

 ഗുപ്തകാലം


 36. ഫ്രഞ്ച് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിതമായ വർഷം-

 1664

 37. ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർ
മിച്ചത്-

 ജഹാംഗീർ

38.  ശ്രീനാരായണ ധർമ പരിപാലനയോഗം
സ്ഥാപിതമായ വർഷം-

 1903

 39. ഏമാൻ ഡോക്റ്റടിൻ ഏത് രാജ്യത്തിന്റെ
വിദേശനയമായിരുന്നു. 

അമേരിക്ക

40.  ദ്രാവിഡ കഴകം സ്ഥാപിച്ചത്- 

ഇ.വി.രാമസ്വാമി നായ്ക്കർ


41.താർ മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന നഗരം- ജയ്സാൽമീർ

42. തായ്ലൻഡ്, കംബോഡിയ, മലേഷ്യ, ഇ ന്തൊനീഷ്യ എന്നീ പ്രദേശങ്ങൾ കീഴട ക്കിയ ചോള രാജാവ്- 

രാജേന്ദ്ര ചോള ൻ

 43. താഷ്കെൻറ് കരാറിൽ ഒപ്പുവെച്ച നേ താക്കൾ- 

ലാൽ ബഹദൂർ ശാസ്ത്രിയും അയൂബ്ഖാനും

 44. തിരുവനന്തപുരം ജില്ലയിൽ ചീങ്കണ്ണി വ ളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

നെയ്യാർഡാം

 45. തിരുവിതാംകൂറിൽ ശ്രീമതി എന്ന മാസിക ആരംഭിച്ചത്- അന്നാ ചാണ്ടി


 46. തിരുവിതാംകൂറിന്റെ പ്രതിനിധികളായി എത്രപേരാണ് കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ ഉണ്ടായിരുന്നത്.

- 6 

47.തിരുവിതാംകൂറിലെ അവസാനത്തെ വനിതാ ഭരണാധികാരി- 

സേതുലക്ഷ്മീ ഭായി 

 48.തിരുവിതാംകൂറിലെ ആദ്യ വനിതാ സർ ജൻ ജനറൽ-

മേരി പുന്നൻ ലൂക്കോസ്

49. തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാ നമന്തി- പട്ടംതാണുപിള്ള 


50. അണുകേന്ദ്രത്തിന്റെ സാന്നിധ്യം ആദ്യ മായി തെളിയിച്ച ശാസ്ത്രജ്ഞൻ- 

ഏണസ്റ്റ് റുഥർഫോർഡ് 


 51. ആലപ്പുഴ ജില്ലയിലെ നാഗാരാധനയ്ക്ക
പ്രസിദ്ധമായ ക്ഷേത്രം-

 മണ്ണാറശ്ശാല

 52. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എ ന്നു വിശേഷിപ്പിച്ച ബ്രിട്ടീഷ് വൈസ്രോയി-

 കഴ്സൺ പ്രഭു

53. ആസൂത്രണ കമ്മീഷനിൽ അംഗമായആദ്യ വനിത- 

ദുർഗാഭായ് ദേശ്മുഖ്


54. ആദ്യത്തെ ബഷീർ പുരസ്കാരത്തിനർ
ഹനായത്- 

കോവിലൻ 

55. ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിച്ചതെവിടെ

 തിരുവനന്തപുരം

56. ആദ്യത്തെ  സ്പേസ് ഷട്ടിൽ ഏതാണ്

കൊളംബിയ

57. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പൂർണ് കാലാവസ്ഥ പഠന ഉപഗ്രഹം- 

കൽപന ഒന്ന്

58. ഇന്ത്യ ടുഡേ എന്ന പുസ്തകം രചിച്ചത്- 

ആർ.പി.ദത്ത്

59. ഇന്ത്യക്ക് സുഖോയ് യുദ്ധവിമാനം നൽകുന്ന രാജ്യം -റഷ്യ 

60. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിസ്സ ഹകരണപ്രസ്ഥാനം സംബന്ധിച്ച പ്രമേയം പാസാക്കിയത് - 

1920

61.  ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങളെ 1935ലെ ഗവ. ഓഫ് ഇന്ത്യ
ആക്ടിലെ ഇൻസ്ട്രമെന്റ് ഓഫ് ഇൻസ്
ടക്ഷൻസുമായി താരതമ്യപ്പെടുത്തിയ താര്-

ബി.ആർ. അംബേദ്കർ 

62. ഇന്ത്യൻ പ്രധാനമന്ത്രിയെ നയരൂപീകര ണത്തിന് സഹായിക്കുന്ന ഉദ്യോഗസ്ഥ
വിഭാഗം- 

സെൻട്രൽ സെക്രട്ടേറിയറ്റ്

62. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
നിലവിൽ വന്നത് എപ്പോൾ - 

1947 ജൂലെ 18 

63.  ഇന്ത്യൻ സ്വാതന്ത്യത്തിന്റെ അമ്പതാം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി

 ഒമ്പതാം പദ്ധതി

64. ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ എന്നു വിശേഷിപ്പിക്കുന്നത് ആരെയാണ്

രാജ് നാരായൺ ബോസ്

 65.ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്- 

ഫെഡറൽ ബാങ്ക്

66. ഇന്ത്യയിൽ ഇതുവരെ പ്രധാനമന്ത്രിസ്ഥാ നമലങ്കരിച്ചവരിൽ എത്രപേരാണ് വധി ക്കപ്പെട്ടത്

 2

67. ഇന്ത്യയിലാദ്യമായി മെട്രോ സ്ഥാപിത മായ നഗരം-

കൊൽക്കത്തെ

68.ഇന്ത്യയിലാദ്യമായി ഐ.എസ്.ഒ. സർട്ടി ഫിക്കേഷൻ ലഭിച്ച ബാങ്കാണ് കാനറ ബാങ്ക്. ഇതിന്റെ ആസ്ഥാനം എവിടെ യാണ്-

ബാംഗ്ലൂർ 


 69. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗൺ -

 പാനിപ്പട്ട്

70. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർ വകലാശാല- 

ഗോവിന്ദ് വല്ലഭ് പന്ത് യൂ ണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചർ ആന്റ് ടെക്നോളജി (1960)

71. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം

- കൊൽക്കത്തെ

 72. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ  സാക്ഷര ജില്ല- 

എറണാകുളം

73. ഇന്ത്യയിലെ ആദ്യത്തെ സിനിമാഹാൾ - 

കൊൽക്കത്തെ (എൽഫിൻസ്റ്റൺ പിക്ചർ പാലസ്)

  74. ഇന്ത്യയിലെ ആദ്യത്തെ സ്കൈ ബസ് സംവിധാനം നിലവിൽ വന്നത്.
  
 ഗോവ 

75. ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം- 

പാട്യാല് 

 76 . ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാ നത്താവളം- 

നെടുമ്പാശ്ശേരി

77. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം നടന്ന നഗരം- 

മുംബൈ 

 78. ഇന്ത്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം- 

ഈഡൻ ഗാർഡൻസ്

 79. ഇന്ത്യയിലേറ്റവും കൂടുതൽ പുകയില ഉൽപാദിപ്പിക്കുന്ന സംസ്ഥാനം - 

ആന്ധാപ്രദേശ് 123 

80. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഏറ്റവും ചെറുത്-

ഭൂട്ടാൻ 

81. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന രാജ്യം

ബംഗ്ലാദേശ്

82. ഇന്ത്യയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന മേഖല- 

കാർഷികമേഖല

83. ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറി യപ്പെടുന്നത്-

 ഉത്തർപ്രദേശ്

84. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നയും പാകിസ്താന്റെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ -പാകിസ്താനും ലഭിച്ച ഏകവ്യക്തി- 

 മൊറാർജി ദേശായി

85. ഇന്ത്യയുടെ മധ്യത്തായി സ്ഥിതിചെയ്യുന്ന നഗരം-

നാഗ്പൂർ


86. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെട്ടത് -

 ദയാനന്ദ് സരസ്വതി

87. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന്റെ ഉത്തരഭാഗം അറിയപ്പെടുന്നത്-

 കൊങ്കൺ തീരം

88. ഇന്ത്യയുടെ മധ്യഭാഗത്തുകടി പോകുന്ന
രേഖ- 

ഉത്തരായനരേഖ 


89. ഇന്ത്യയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പർവതം- 

വിന്ധ്യ



90. ഇന്ത്യയുടെ ജലറാണി

ബുല ചൗധരി

 91.  ഇന്ദിരാഗാന്ധി കനാലിന്റെ പഴയ പേര്

- രാജസ്ഥാൻ കനാൽ

92. ഇരവികുളം നാഷണൽ പാർക്ക് ഏതു ജില്ലയിലാണ്- 

ഇടുക്കി 

93. ഇലക്ട്രോകാർഡിയോഗ്രാഫ് ഏതവയ വത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനാണ് ഉപയോഗിക്കുന്നത്- 

ഹൃദയം

94. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞ ടുപ്പുകളിൽ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം-


35

95. രാഷ്ട്രം ദൈവത്തിന്റെ പര്യടനമാണ് എന്ന് പ്രഖ്യാപിച്ച ചിന്തകൻ- 

ഹെഗൽ

 96. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാ രം ആദ്യമായി ലഭിച്ചത്. 


വിശ്വനാഥൻ ആനന്ദ്

97. രാജീവ് ഗാന്ധിയുടെ സമാധി- 

വീർഭൂമി 

 98. രാജതരംഗിണിയിൽ എവിടുത്തെ രാജാക്കൻമാരുടെ ചരിത്രമാണ് പ്രതിപാദിക്കുന്നത്-

 കശ്മീർ

99. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി- 

സർദാർ കെ.എം.പണിക്കർ 


100. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഒടു വിൽ കീഴടങ്ങിയ അച്ചുതണ്ട് ശക്തി- ജപ്പാൻ


ഈ 100 ചോദ്യവും ഉത്തരവും വായിച്ചു കഴിഞ്ഞെങ്കിൽ ക്വിസ്സിൽ പങ്കെടുക്കൂ CLICK HERE