എ.ഡി.1500
2. കത്തിയവാഢയിലെ സുദർശനതടാക
ത്തിന്റെ കേടുപാടുകൾ തീർത്ത രാജാവ്-
രുദ്രദാമൻ
3.കൽപന ചൗള ബഹിരാകാശത്തുപോയത് ഏതു പേടകത്തിലാണ്
കൊളംബിയ
4. കർണാടകത്തിലെ നൃത്തരൂപം-
യക്ഷഗാനം
5. കർണാടകസംഗീതത്തിന്റെ പിതാവ് എ ന്നറിയപ്പെടുന്നത്- പുരന്ദരദാസൻ
6. കർണാടകസംഗീതത്തിന്റെ വാനമ്പാടി എന്നു വിശേഷിപ്പിക്കപ്പെട്ടത്
എം.എസ്. സുബ്ബലക്ഷ്മി
7. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം
പ്ലേഗ്
8. കളിയാട്ടം എന്ന സിനിമ ഏത് ഷേക് സ്പിയർ നാടകത്തെ അടിസ്ഥാനമാക്കി യുള്ളതാണ്
ഒഥല്ലോ
9. ശക്തൻ തമ്പുരാൻ അന്തരിച്ചത് ഏത് വർഷത്തിൽ -
എ.ഡി.1805
10. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത
മീരാഭായി
11. സഹോദരൻ അയ്യപ്പന്റെ മാതാവിന്റെ പേര്
ഉണ്ണൂലി
12. സഹോദരൻ കെ.അയ്യപ്പൻ എന്ന ജീവ ചരിത്രം രചിച്ചത്
എം.കെ.സാനു
13. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭയിൽ അധ്യക്ഷത വഹിക്കുന്നത്-
സ്പീക്കർ അപ്പ്പ്പോൾ നാമനിർദേശം ചെയ്യുന്ന പാനലിൽനിന്ന് ഒരംഗം
14. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി
15. സംസ്ഥാന മുഖ്യമന്ത്രി, ലോക്സഭാസ് പീക്കർ, രാഷ്ട്രപതി എന്നീ പദവികൾ വഹിച്ച ഏക വ്യക്തി-
നീലം സഞ്ജീവ റെഡ്ഡി
16. സ്വാമി ആനന്ദതീർഥൻ അന്തരിച്ച വർഷം
1987
17. സ്വാമി ആനന്ദതീർഥൻ എവിടെയാണ് ജാതിനാശിനി സഭ സ്ഥാപിച്ചത്-
കണ്ണൂർ
18. സ്വാമി ആനന്ദതീർഥൻ ജനിച്ച സ്ഥലം
തലശ്ശേരി
19. സ്വാമി ആനന്ദതീർഥന്റെ യഥാർഥ പേര് -
ആനന്ദഷേണായി
20. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ-
സി.പി.ഗോവിന്ദപ്പിള്ള
21. സ്വതന്ത്രചിന്താമണി എന്ന കവിത രചിച്ചത്-
വാഗ്ഭടാനന്ദൻ
22. ഹരിജനങ്ങൾക്കുവേണ്ടി ഗോപാലപുരത്ത് കോളനി സ്ഥാപിച്ചത്-
കെ.കേളപ്പൻ
23. ഹിന്ദു പിൻതുടർച്ചാവകാശ നിയമം പാ സാക്കിയ വർഷം
1956
24. ഹൂണ വംശത്തിലെ രാജാക്കൻമാരിൽ
ഏറ്റവും പ്രശസ്തൻ
മിഹിരകുലൻ
25. ഹൃദയത്തിന് 4 അറകളുള്ള ഒരേയൊ
രു ഉരഗം-
മുതല
26. ഹൃദയമിടിപ്പുനിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി-
നീലത്തിമിംഗിലം
27. ഹണിമൂൺ ദ്വീപും ബ്രേക്ക്ഫാസ്റ്റ് ദ്വീ
പും ഏതു തടാകത്തിലാണ്-
ചിൽക്ക
28. ഹതികുംഭശിലാശാസനത്തിൽനിന്ന് ഏതു രാജാവിന്റെ പരാക്രമണങ്ങളെക്കുറിച്ചാണ്
അറിവ് ലഭിക്കുന്നത്-
ഖാരവേലൻ
29. ഹുയാൻ സാങ് ഇന്ത്യയിൽ വന്നത് ആ
രുടെ കാലത്ത്-
ഹർഷൻ
30. ഹ്യൂമൻ ജീനോം പ്രോജക്ട് എന്ന ആശയത്തിന് 1985-ൽ രൂപം നൽകിയ ശാ സ്ത്രജ്ഞൻ
റോബർട്ട് സിൻഷീമർ
31. ചബഹാർ തുറമുഖം ഏത് രാജ്യത്താണ്
- ഇറാൻ
32. ചട്ടമ്പിസ്വാമികൾക്ക് യോഗവിദ്യ അഭ്യ സിപ്പിച്ചത്-
സുബ്ബജടാപാഠികൾ
33. ചട്ടമ്പിസ്വാമികൾക്ക് തമിഴ് വേദാന്തശാ സ്ത്രം പകർന്നു നൽകിയ ഗുരു-
സ്വാമിനാഥ ദേശികർ
34. ചട്ടമ്പിസ്വാമികളുടെ വേർപാടിന്റെ വേ ളയിൽ പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി-
സമാധിസപ്തകം
35. ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം
1917
36. ചാൾസ് ഡാർവിൻ തന്റെ നിരീക്ഷണ
ങ്ങൾ നടത്താൻ തെരഞ്ഞെടുത്ത ഗാല പ്പാഗോസ് ദ്വീപുകൾ ഇപ്പോൾ ഏതു രാ ജ്യത്തിന്റെ നിയന്ത്രണത്തിലാണ്
ഇക്വഡോർ
37. ചാലൂക്യരാജാവ് പുലകേശി രണ്ടാമനെ തോൽപിച്ച് പല്ലവ രാജാവ്-
നരസിംഹ വർമൻ
38.ചാലൂക്യവികമ സംവൽസരം ആരംഭി
ച്ചത്-
പശ്ചിമ ചാലൂക്യവംശത്തിലെ വി
ക്രമാദിത്യ ആറാമൻ
39. ചാളക്കടൽ എന്നു പ്രസിദ്ധമായിരിക്കുന്ന സമുദ്രഭാഗം-
ഉത്തര അറ്റ്ലാന്റിക് സമുദം
40. ചാവറ കുര്യാക്കോസ് ഏലിയാസ് അ ച്ചൻറ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരി ക്കുന്നത്-
മാന്നാനം
41. ചാവറയച്ചൻ മാന്നാനത്ത് സ്ഥാപിച്ച ന്റ് ജോസഫ് പ്രസിൽ അച്ചടിച്ച ആദ്യ പുസ്തകം-
ജ്ഞാനപീയുഷം
42. ചാവറയച്ചൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട്
-1987
43. ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം-
1986
44. ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്ര
ഖ്യാപിച്ചത് ആരാണ്-
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
45. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത് ആരാണ്-
പോപ്പ് ഫ്രാൻസിസ്
46. ചിത്രാവിശ്വേശ്വരൻ ഏതുമായി
ബന്ധപ്പെട്ട കലാകാരിയാണ്-
ഭരതനാട്യം
47. ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സ് എവിടെയാണ്
തിരുവല്ലം
48. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് ഫാക്ടറി ഏതു സംസ്ഥാനത്താണ്-
പശ്ചിമബംഗാൾ
49. ചിറാപൂഞ്ചിഏതുസംസ്ഥാനത്താണ്-
മേഘാലയി
50. ജർമൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ ഒന്നാമത്തെ ചാൻസലർ ആയിരുന്നത്.
കോൺറാഡ് അഡനോർ
51. ജലാന്തർഭാഗത്തായിരിക്കുമ്പോൾ ഉപരിതലം വീക്ഷിക്കാൻ മുങ്ങിക്കപ്പലുകളിൽ
ഉപയോഗിക്കുന്ന ഉപകരണമാണ്
പെരിസ്കോപ്പ്
52. ജവാഹർലാൽ നെഹ്രുവിന്റെ ആത്മകഥ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്-
കമല നെഹ്രു
53. തെയിൻ ഡാം ഇപ്പോൾ അറിയപ്പെടുന്ന പേര്-
രഞ്ജിത് സാഗർ ഡാം
54. തെക്കേ അമേരിക്കയിലെ ഏറ്റവും വിസ് തീർണം കൂടിയ രാജ്യം-
ബ്രസീൽ
55. തെക്കേ അമേരിക്കയിലെ ഏറ്റവും ജന സംഖ്യ കൂടിയ രാജ്യം-
ബ്രസീൽ
56. നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്
സിറ്റിയുടെ ആസ്ഥാനം -
ഷില്ലോങ്
57. നോവലിന്റെ പിതാവ് എന്നറിയപ്പെടുന്നത്-
ബൊക്കാഷ്യാ
58. പോലീസ് സേനയുടെ പിതാവ് എന്നറിയപ്പെടുന്നത്-
റോബർട്ട് പീൽ
59. പോളിഗ്രാഫിന്റെ മറ്റൊരു പേര്-
ലൈ ഡിറ്റക്ടർ
60. പോമോളജി എന്തിനെക്കുറിച്ചുള്ള പഠ നമാണ്
പഴങ്ങൾ
61. ഫോർമുല വൺ കാറോട്ട മൽസരത്തിൽ പങ്കെടുത്ത ആദ്യത്തെ ഇന്ത്യാക്കാരൻ
നാരായൺ കാർത്തികേയൻ
62. ഫോട്ടോ കോപ്പിയറിൽ ഉപയോഗിക്കു
ന്ന പദാർഥം-
സെലീനിയം
63. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ-
തമിഴ്
64. ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം-
മഗ്നീഷ്യം
65. മേഘങ്ങൾ കൂടുതലായും കാണപ്പെടു ന്ന അന്തരീക്ഷ പാളി-
ട്രോപ്പോസ്ഫിയർ
66. റോളക്സ് വാച്ചുകമ്പനിയുടെ ആസ്ഥാ നം എവിടെയാണ്-
ജനീവ
67. റോവേഴ്സ് കപ്പ് ഏതു കളിയുമായി ബ ന്ധപ്പെട്ടിരിക്കുന്നു-
ഫുട്ബോൾ
68. ലോക പരിസ്ഥിതി ദിനം-
ജൂൺ 5
69. ലോക പ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരൻ-
രാജാ രവിവർമ
70. ലോകത്താദ്യമായി ടെലിവിഷൻ സംപ്ര
ക്ഷണം തുടങ്ങിയത്-
ലണ്ടനിൽ
71. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നി യമനിർമാണസഭ ഏതു രാജ്യത്തിന്റേത്
- ഐസ്ലൻഡ്
72. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർ വതനിര-
ഹിമാലയം
73. ലോകത്തിലെ ഏറ്റവും വലിയ ഗുഹാ
വ്യൂഹം-
മാമത്ത് ഗുഹ
74. ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റ
സുന്ദർബൻസ്
75. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസ
മൂഹം-
ഇന്തൊനീഷ്യ
76. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം വത്തിക്കാൻ
77. ലോകത്തെ ഏറ്റവും വീതികൂടിയ വെ
ള്ളച്ചാട്ടം-
ഖോൺ (ലാവോസിൽ)
78. ----ന്റെ പ്രവാഹമാണ് വൈദ്യുതി-
ഇലക്ട്രോണുകൾ
79. കേരള നിയമസഭയുടെ ചരിത്രത്തിൽ ഉപതിരഞ്ഞെടുപ്പു നടന്ന ആദ്യ മണ്ഡലം-
ദേവികുളം
80. കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി-
അന്നാ ചാണ്ടി
81. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ പരാ ജയപ്പെട്ട ഏക മന്തി-
കെ.മുരളീധരൻ
82. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റു നിലനിർത്തിയ ആദ്യ അംഗം
റോസമ്മാ പുന്നൂസ്
83. കേരളത്തിൽ ഏറ്റവും കൂടുതൽ കാ ലം ഉപമുഖ്യമന്ത്രി-
അവുക്കാദർ കുട്ടി നഹ
84. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം
ഡപ്യൂട്ടി സ്പീക്കറായത്-
ആർ.എസ്. ഉണ്ണി
85. കേരളത്തിൽ ഒരു മണ്ഡലത്തിൽനിന്നു തന്നെ ഏറ്റവും കൂടുതൽ പ്രാവശ്യം വി
ജയിച്ചത്-
കെ.എം.മാണി
86. കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം-
കുണ്ടറ
87. കേരളത്തിൽ പൊലീസ് മ്യൂസിയം എ വിടെ സ്ഥിതി ചെയ്യുന്നു-
കൊല്ലം
88. കേരളത്തിൽ കൊങ്കണി ഭാഷാഭവൻ എവിടെ സ്ഥിതി ചെയ്യുന്നു-
കൊച്ചി
89. കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽകാലം മുഖ്യമന്ത്രി -
സി.അച്യുതമേനോൻ
90. കേരളത്തിൽ തുടർന്നുവരുന്ന സാമുദായിക സംവരണം ഏതു പ്രക്ഷോഭത്തിന്റെ ഫലമാണ്-
നിവർത്തന പ്രക്ഷോഭം
91. കേരളത്തിൽ, വ്യഭിചാരക്കുറ്റം ആരോപി ച്ചിരുന്ന സ്ത്രീകൾക്കെതിരെ സ്വീകരിച്ചി രുന്ന നടപടി-
സ്മാർത്ത വിചാരം
92. ഐക്യരാഷ്ട്രസഭയുടെ സർവ്വകലാശാലയുടെ ആസ്ഥാനം
ടോക്കിയോ
92. ഐ.എസ്.ആർ.ഒ. സ്ഥാപിതമായ വർ ഷം-
1969
93. ഐക്യരാഷ്ട്രസഭ സ്ഥാപിക്കാൻ മുൻകയ്യെടുത്തവരിൽ പ്രമുഖനായ അമേരിക്ക ൻ പ്രസിഡണ്ട്-
ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്
94.വെല്ലസ്ലി പ്രഭുവിൻറെ സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യത്തെ നാട്ടുരാജ്യം-
ഹൈദരാബാദ്
95. കൊൽക്കത്തെ പട്ടണത്തിന്റെ സ്ഥാപകൻ-
ജോബ് ചാർനോക്ക്
96. ടിപ്പു സുൽത്താന്റെ തലസ്ഥാനമായിരു
ന്നത്-
ശ്രീരംഗപട്ടണം
97. ജെർസോപ്പ് വെള്ളച്ചാട്ടം ഏതു നദിയിൽ -
ശരാവതി
98. വൈലോപ്പിള്ളി സംസ്കൃതി ഭവൻ എ വിടെയാണ്-
തിരുവനന്തപുരം
99. ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ്
കണ്ണ്
100.ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം-