ഇന്ത്യൻ ഭരണഘടന PSC Questions and answers, ചോദ്യവും ഉത്തരവും

ഇന്ത്യൻ ഭരണഘടന

PART 1


ഇന്ത്യൻ ഭരണഘടന PSC 



1.  ഇന്ത്യയിൽ യഥാർഥ നിർവഹണാധികാരം വിനിയോഗിക്കുന്നത് -

കേന്ദ്ര മന്ത്രിസഭ

2. ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മിഷനെ നിയമിക്കുന്നത് -

അഞ്ചുവർഷം

3. ഇന്ത്യയിലെ പ്രഥമ പൌരൻ എന്നു വിശേഷിപ്പിക്കപ്പെടുന്നത് -

ഇന്ത്യൻ പ്രസിഡന്റ്

4.  രാഷ്ട്രപതിയെ പദവിയിൽനിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം -

ഇംപീച്ച്മെന്റ് -

5.  രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് -

പാർലമെന്റിലെ ഇരു സഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

6.  രാജ്യസഭയുടെ ആദ്യത്തെ ഉപാധ്യക്ഷൻ -
എസ്.വി. കൃഷ്ണമൂർത്തി

7. രാജ്യസഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേർ -

കൺസിൽ ഓഫ് സ്റ്റേറ്റ്സ്

8. രാജ്യസഭാംഗങ്ങളുള്ള കേന്ദ്ര ഭരണപ്രദേശങ്ങൾ -

ഡൽഹി (3), പോണ്ടിച്ചേരി (1)

9. ലോക്സഭയിലും രാജ്യസഭയിലും അംഗമായ മലയാളി വനിത -

അമ്മു സ്വാമിനാഥൻ

10. ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം -

അഞ്ച്

11. ആരുടെ ശുപാർശപ്രകാരമാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് -

ക്യാബിനറ്റ്

12. നിയമസഭവിളിച്ചുചേർക്കുന്നയാൾ

-ഗവർണർ

13. നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നയാൾ -

ഗവർണർ

14.  നിയമസഭാ സ്പീക്കർ രാജി സമർപ്പിക്കേണ്ടതാർക്ക് -

ഡപ്യൂട്ടി സ്പീക്കർ

15. ഇന്ത്യൻ പാർലമെന്റിന്റെ ആദ്യത്തെ സംയുക്ത സമ്മേളനം

1961

16. കേന്ദ്ര മന്ത്രിസഭയുടെ തലവൻ - 

പ്രധാനമന്ത്രി

17. ഇന്ത്യയിൽ ക്യാബിനറ്റ് മീറ്റിങിൽ അധ്യക്ഷത വഹിക്കുന്നത് -

പ്രധാനമന്ത്രി

18. ഇന്ത്യയിലെ പരമോന്നത നീതിപീഠം -

സുപ്രീംകോടതി

19. ഇന്ത്യയിലെ പാർലമെന്ററി സംവിധാനം ഏതുരാജ്യത്തേതിനോടാണ് സാദൃശ്യം -

ബ്രിട്ടൺ

20. ഇന്ത്യയിലെ പ്രതിരോധ സേനകളുടെ പരമാധിപത്യം ആരിൽനിക്ഷിപ്തമായിരിക്കുന്നു -

രാഷ്ട്രപതി

21. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീൽക്കോടതി -

സുപ്രീം കോടതി

22. ഇന്ത്യയിലെ ഏറ്റവും വിസ്തീർണം കൂടിയ ലോക്സഭാ മണ്ഡലം - 

ലഡാക്ക്


23. നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ആക്ട് പാസാക്കിയതെന്ന് - 

2010

24. നാഷണൽ ജുഡിഷ്യൽ അക്കാദമി എവിടെയാണ് -

 ഭോപ്പാൽ 

 25. നീതി ആയോഗ് നിലവിൽവന്ന തീയതി -

 2015 ജനുവരി 1

26. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പുകളുടെ എണ്ണം -

 26

27.  ആണവോർജം എന്ന വിഷയം ഉൾപ്പെടുന്ന ലിസ്റ്റ് - 

യുണിയൻ ലിസ്റ്റ്

 28. ഇന്ത്യൻ പാർലമെന്റിന്റെ പബ്ലിക് അക്കണ്ട്സ് കമ്മിറ്റി ചെയർമാനെ നാമനിർദ്ദേശംചെയ്യുന്നയാൾ -

 ലോക്സഭാസ്പീക്കർ

29. ഇന്ത്യൻ പാർലമെന്റ് പോസ്കോനിയമം (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്) പാസാക്കിയ വർഷം - 

2012

30.  ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന തീയതി - 


1986 നവംബർ 19

31. സാമ്പത്തിക- സാമൂഹിക ആസൂത്രണം ഉൾപ്പെടുന്ന ലിസ്റ്റ് - 

കൺകറന്റ് ലിസ്റ്റ്

 32. സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സന്റെ കാലാവധി - 

അഞ്ച് വർഷം

33. ലോക്സഭ വിസിൽ ബ്ലോവേഴ്സ് പ്രൊട്ടക്ഷൻ ആക്ട് പാസാക്കിയ വർഷം -

 2011 

34. ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സന്റെ കാലാവധി - 

മൂന്ന് വർഷം

 35. നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് ഒപ്പുവയ്ക്കപ്പെട്ട തീയതി - 

2013 സെപ്തംബർ 12

36. നാഷണൽ ഗ്രീൻ ട്രിബ്യൂണൽ സ്ഥാപിതമായ വർഷം - 

2010

 37. പബ്ലിക് ഹെൽത്ത് ആൻഡ് സാനിട്ടേഷൻ ഉൾപ്പെടുന്ന ലിസ്റ്റ് - 

സ്റ്റേറ്റ് ലിസ്റ്റ്

38.  ഭരണഘടനയിൽ മൌലിക ചുമതലകൾ ഉൾപ്പെടുത്തുന്നതിന് ശുപാർശ ചെയ്ത കമ്മിറ്റി -

 സ്വരൺ സിങ് കമ്മിറ്റി

39. ഭരണഘടനയുടെ ആമുഖത്തെ അതിന്റെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത്

- നാനി പൽക്കിവാല

40. ഭരണഘടനയുടെ കരട് ഭരണഘടനാ നിർമാണസഭയിൽ അവതരിപ്പിച്ച തീയതി.

1947 നവംബർ 4

41. ഭരണഘടനയുടെ ശിൽപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. അംബേദ്കറുടെ ജന്മദിനം ഏത് ദിനമായി ആചരിക്കുന്നു - 

മഹാപരിനിർവാണ ദിവസ് 

42. ഭരണഘടനാ നിർമാണസഭ എന്നാണ് നിയമനിർമാണസഭ എന്ന രീതിയിൽ ആദ്യമായി സമ്മേളിച്ചത് - 

1947 നവംബർ 17

 44. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാമണ്ഡലം -

മൽക്കജ് ഗിരി

45. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവശ്യമായ കുറഞ്ഞ

പ്രായം -35

46. രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ ശുപാർശ ചെയ്യുന്നത് - 

ഗവർണർ 

47. രാജസ്ഥാൻ ഹൈക്കോടതിയുടെ ആസ്ഥാനം - 

ജോധ്പുർ

48. രാജ്യത്താദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത് -

 ഇന്ദിരാഗാന്ധി

 48. രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷൻ -

 ഡോ. എസ്. രാധാകൃഷ്ണൻ

 49. രാജ്യസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം - 

മഹാരാഷ്ട്ര(19)



script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js">
50. എത്ര വർഷത്തിലൊരിക്കലാണ് ഇന്ത്യയിൽ ധനകാര്യ കമ്മിഷനെ നിയമിക്കുന്നത് - 

5

51. ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം - 

ഉത്തർപ്രദേശ്

52. ഏറ്റവും കൂടുതൽ ജില്ലകളുള്ള കേന്ദ്ര ഭരണ പ്രദേശം - 

ഡൽഹി 

53. ഏതു രാജ്യത്തിന്റെ ഭരണഘടനയാണ് മാതൃകാഭരണഘടനയെന്നു വിശേഷിപ്പിക്കപ്പെടുന്നത് - 

ബ്രിട്ടൺ

 54. സംസ്ഥാന ഭരണം സംബന്ധിച്ച് എല്ലാ ഉത്തരവുകളും ആരുടെ പേരിലാണ്
പുറപ്പെടുവിക്കുന്നത് - 

ഗവർണർ 

55. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം (പീഠിക) തയ്യാറാക്കിയത് - 

ജവാഹർലാൽ നെഹ്രു

57. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവർത്തനം എന്നീ രംഗങ്ങളിൽ പ്രഗൽഭരായ 12പേരെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത് - 

80-0 അനുച്ഛേദം


58. മനുഷ്യാവകാശം സംബന്ധിച്ച ആദ്യത്തെ ആഗോളരേഖ - 

ഐക്യരാഷ്ട്രസഭ ചാർട്ടർ


59.  മന്ത്രിമാർക്ക് വകുപ്പുകളുടെ ചുമതല വിഭജിച്ചുനൽകാൻ ഗവർണറെ ഉപദേശിക്കുന്നത് ആരാണ് -

മുഖ്യമന്ത്രി


 60. അവിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ - 

389


61. ലോക്സഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേർ -

 ഹൌസ് ഓഫ് പീപ്പിൾ 

 62. ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിയന്ത്രണാധികാരി - 

ലോകസഭാസ്പീക്കർ

63. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം -

 25 

64. ലോക്സഭാ സ്പീക്കർ രാജിക്കത്ത് കൊടുക്കേണ്ടത് ആർക്കാണ് - 

ഡപ്യൂട്ടി സ്പീക്കർക്ക്

65. കേന്ദ്ര സർക്കാരിന്റെ നിർവഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത് -

പ്രസിഡന്റിൽ

66. കേന്ദ്രമന്ത്രിസഭാംഗങ്ങൾക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ആരോടാണ് 

പ്രസിഡന്റിനോട്

67. കേരള ഹൈക്കോടതിയുടെ ആസ്ഥാനം - 

എറണാകുളം 

68. ഗോവധം നിരോധിക്കണം എന്നത് ഭരണഘടനയുടെ ഏത് ഭാഗത്താണ്

നിർദേശക തത്ത്വങ്ങൾ


69. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തു പേരിൽ അറിയപ്പെടുന്നു

റിപ്പബ്ലിക്

70. വിവരാവകാശ നിയമപ്രകാരം സമർപ്പിക്കേണ്ട അപേക്ഷയിൽ പതിക്കേണ്ട കോർട്ട് ഫീസ്റ്റാമ്പ് എത്ര രൂപയുടെതാണ് - 

10 രൂപ

71. വിവരാകാശ നിയമം പാസാക്കാൻ കാരണമായ പ്രസ്ഥാനം - 

മസ്ദൂർ കിസാൻ ശക്തി സംഘതൻ

72. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവയ്ക്കുന്നപക്ഷം ആ വകുപ്പ് ആരിൽ
വന്നുചേരും - 

മുഖ്യമന്ത്രി

73. സംസ്ഥാന നിയമസഭകളിലെ ഏറ്റവും കുറഞ്ഞ അംഗസാംഖ്യ എത്രവരെയാകാം

60

74. സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കുമ്പോൾ കേന്ദ്രത്തിനുവേണ്ടി
സംസ്ഥാന ഭരണം നടത്തുന്നതാർ -

 ഗവർണർ

75. ലോക്സഭയിൽ / നിയമസഭയിൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിക്കാൻ അധികാരമുള്ളത് ആർക്കാണ് - 

സ്പീക്കർ

76. ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ് - 

വൈ.ബി.ചവാൻ

77. ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആക്ട്പാസാക്കിയത് - 

രാജീവ്ഗാന്ധി

78. സംസ്ഥാനങ്ങളെ നിർവചിച്ചിരിക്കുന്നത് ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ്

- 152

79. പൊതുതാൽപര്യ ഹർജിയുടെ വിധാതാവ് എന്നറിയപ്പെടുന്ന ന്യായാധിപൻ - 

പിഎൻ ഭഗവതി

80. മെരിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് - 

പബ്ലിക് സർവീസ് കമ്മിഷൻ

81. മേഘാലയ മണിപ്പുർ, ത്രിപുര ഹൈക്കോടതികൾ നിലവിൽ വന്ന വർഷം

 - 2013

83.  ലോകായുക്ത രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ് -

 ഗവർണർ

84. ലോകായുക്ത രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ് - 

ഗവർണർ

85. ലോകായുക്തയെയും ഉപലോകായുക്തയെയും പദവിയിൽനിന്ന് നീക്കം ചെയ്യാൻ ആർക്കാണ് അധികാരം -

 സംസ്ഥാന നിയമസഭ


86. ലോക്പാൽ എന്ന പദം ആവിഷ്കരിച്ചതാർ - 

എൽ എം സിങ് വി

87. കേന്ദ്ര ഭരണപ്രദേശങ്ങളിൽ ലഫ്റ്റനന്റ് ഗവർണറെ നിയമിക്കുന്നതാർ - 

പ്രസിഡന്റ്

88. കേരളത്തിന്റെ ആദ്യത്തെ അഡ്വക്കേറ്റ് ജനറൽ - 

കെ.വി.സുര്യനാരായണ അയ്യർ

89. കേരളത്തിന്റെ ആദ്യത്തെ ലോകായുക്ത 

- ജസ്റ്റിസ് പി സി ബാലകൃഷ്ണമേനോൻ

90. സോളിസിറ്റർ ജനറലിന്റെ കാലാവധി -

 മൂന്ന് വർഷം 


91. പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകം -

 ഗ്രാമസഭ

92. ഫിനാൻസ് കമ്മിഷനിൽ അംഗമായ ആദ്യ മലയാളി - 

വി.പി.മേനോൻ


93. ഫിനാൻസ് കമ്മിഷൻ ആർക്കാണ് റിപ്പോർട്ട് സമർപ്പിക്കുന്നത് - 

രാഷ്ട്രപതി

 94. ബൽവന്ത് റായ് മേത്ത കമ്മിറ്റി റിപ്പോർട്ട് പ്രകാരം ജില്ലാ പരിഷത്തിന്റെ അധ്യക്ഷൻ

ജില്ലാ കലക്ടർ

96. ഭരണഘടനയുടെ 44-ാം ഭേദഗതി മുഖേന ഇന്റേണൽ ഡിസ്റ്റർബൻസ് എന്ന വാക്കിന് പകരമായി ചേർത്ത പദം 

ആംഡ് റെബല്യൻ

97. ഗ്രാമസഭ വിളിച്ചുചേർക്കുന്നതാർ - 

വാർഡ് മെംബർ

98. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവിൽവന്നത്. - 

1957 ജനവരി 26

99. ക്ഷേമരാഷ്ട്രസങ്കൽപത്തെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയിൽ എവിടെയാണ്
പ്രതിപാദിച്ചിരിക്കുന്നത് -

 നിർദ്ദേശകതത്ത്വങ്ങളിൽ

100. ലോക്സഭ ആരംഭിച്ചാൽ ആദ്യത്തെ സെഷൻ -

 ക്വസ്റ്റ്യൻ അവർ (Question Hour)

മൗലിക അവകാശങ്ങൾ