മൗലിക അവകാശങ്ങൾ PSC ചോദ്യങ്ങൾ

 മൗലിക അവകാശങ്ങൾ PSC

മൗലിക അവകാശങ്ങൾ ചോദ്യങ്ങൾ


1. മൗലിക അവകാശങ്ങളുടെ ശില്പി ആര്?


സർദാർ വല്ലഭായി പട്ടേൽ


2. മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ?


മൂന്നാം ഭാഗം ( Part III )


3. മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്ന ഏത് രാജ്യത്തിൽ നിന്നാണ് ?


അമേരിക്ക


4. ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് എന്ത് ?


മൗലിക അവകാശങ്ങൾ


5. ഇന്ത്യയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് എന്ത് ?


മൗലിക അവകാശങ്ങൾ


6.  സ്വാതന്ത്ര്യത്തിെന്റെ  വിളക്കുകൾ എന്നറിയപ്പെടുന്നത് എന്ത്


മൗലിക അവകാശങ്ങൾ


7. മൗലിക അവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് അത് ?


സുപ്രീംകോടതി


8. അടിയന്തരാവസ്ഥക്കാലത്ത് പിൻവലിക്കാതെ ആർട്ടിക്കിൾസ് ഏതൊക്കെയാണ്


ആർട്ടിക്കിൾ 20 21

9. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതി യാണ് സ്വത്തവകാശം നിയമാവകാശം മാത്രമാക്കി മാറ്റിയത്


 44 -ാം ( 1978 ) 


10. മൗലികാവകാശങ്ങളുടെ എണ്ണം ?



മൗലിക അവകാശങ്ങൾ


1. Right to equality

സമത്വത്തിനുള്ള അവകാശം 

ആർട്ടിക്കിൾ 14 - 18


2. Right to freedom

സ്വാതന്ത്ര്യത്തിനുള്ള അവകാശം 

ആർട്ടിക്കിൾ 19 -22


3. Right Aganist Exploitation

ചൂഷണത്തിനെതിരായ അവകാശം

ആർട്ടിക്കിൾ 23 -24


4. Right to freedom of religion

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം 

ആർട്ടിക്കിൾ 25 -28 


5. Caltural and Educational Rights

സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

ആർട്ടിക്കിൾ 29 -30


6. Right To Constitutional Remedies

ഭരണഘടനാപരമായ പ്രതിവിധികൾ ഉള്ള അവകാശം

ആർട്ടിക്കിൾ 32 -35


ഏതു കോൺഗ്രസ് സമ്മേളനത്തിൽ വെച്ചാണ് മൗലിക അവകാശങ്ങളെ കുറിച്ചുള്ള പ്രമേയം പാസാക്കിയത്


 1931 ലെ കറാച്ചി കോൺഗ്രസ് സമ്മേളനം

6 മൗലിക സ്വാതന്ത്ര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ആർട്ടിക്കിൾ 
ആർട്ടിക്കിൾ 19 


19 ( A ) - അഭിപ്രായ സ്വാതന്ത്ര്യം  


19 ( B ) - നിരായുധരായി , സമാധാനപരമായി ഒത്തു ചേരാനുള്ള സ്വാതന്ത്യം 


19 (C) - സംഘടനകളും , പ്രസ്ഥാനങ്ങളും രൂപവത്കരിക്കുന്നതിനുള്ള അവകാശം 


19 (D) - ഇന്ത്യയിലുടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്യം 


19 ( E ) - ഇന്ത്യയിൽ എവിടെയും താമസി ക്കുന്നതിനുള്ള സ്വാതന്ത്യം 


19 ( F) - ഇഷ്ട്ടമുള്ള ജോലി ചെയ്യുന്നതിനും , സ്വന്തമായി വ്യവസായം കച്ചവടം എന്നിവ തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള സ്വാതന്ത്യം 



Additional Information


1.ബലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്‌പന്നങ്ങൾക്ക് നൽക്കുന്ന മുദ്ര എത് ?


റഗ്മാർക്ക്


2.റഗ്മാർക്ക് എന്ന ആശയത്തിന് പിന്നിൽ പ്രാർത്തിച്ച ഇന്ത്യാക്കാരൻ ആര് ?


കൈലാഷ് സത്യാർത്ഥി


3.കൈലാഷ് സത്യാർത്ഥി

ബാലവേല തടയുന്നതിനായി 1980 ൽ ആരംഭിച്ച സംഘടന


ബച്പൻ ബചാവോ ആന്തോൻ


4.ലോക ബാലവേല വിരുത്ത ദിനം എന്ന്


ജൂൺ 12


5.മൗലികവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നു ഭരണഘടനാ വകുപ്പ്


ആർട്ടിക്കിൾ 21


6. പാർലമെന്റ് പാസ്റ്റാക്കിയ വിദ്യാഭ്യാസ അവകാശനിയമം നിലവിൽ വന്നത് എന്ന് ?


ഏപ്രിൽ 1 2010


7. കരുതൽ തടക്കലിനെക്കുറിച്ച് പ്രതി ചാദിക്കുന്ന ഭരണഘടനാ വകുപ്പ്


ആർട്ടിക്കിൾ 22 


8. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമമനു സരിച്ച് അറസ്സിലായ ആദ്യ വ്യക്തി 


എ. കെ . ജി


9. മഹാത്മഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കപ്പെട്ട ഭരണഘടനാ വകുപ്പ്

ആർട്ടിക്കിൾ - 17


ഭരണഘടനയുടെ എത്രാമത്തെ ഭേദഗതി യാണ് സ്വത്തവകാശം നിയമാവകാശം മാത്രമാക്കി മാറ്റിയത്


 44 -ാം ( 1978 ) 



10. സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ മദ്യ നിരോധനം നിലവിൽ ഉള്ള സംസ്ഥാനം


ഗുജറാത്ത്


ഇന്ത്യൻ ഭരണഘടന ചോദ്യങ്ങൾ ഭാഗം 1 Click here