ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിൻറ് മിൽ നിലവിൽ വന്നത് എവിടെ
നെപ്പാനഗർ✔X
അഹമ്മദാബാദ്✔X
ഗുരുദാസ്പൂർ✔X
ഫോർട്ട് ഗോസ്റ്റ്ർ✔X
7/10
ദേശീയ പഞ്ചസാര ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു
ലക്നൗ✔X
സെഹ്റാംപൂർ✔X
കാൺപൂർ✔X
ഡൽഹി✔X
8/10
ഓഫ്സെറ്റ് അച്ചടിക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ സ്ഥലം
തെങ്കാശി✔X
ശിവകാശി✔X
നാമക്കല്‍✔X
കോയമ്പത്തൂർ✔X
9/10
സുവർണ്ണ നാര് എന്നറിയപ്പെടുന്നത് എന്ത്
ചണം✔X
മുള✔X
കരിമ്പ്✔X
പട്ടുനൂൽ✔X
10/10
ഇന്ത്യയിൽ ആദ്യമായി പത്രം അച്ചടിച്ച നഗരം
ഹൈദരാബാദ്✔X
മുംബൈ✔X
ചെന്നൈ✔X
കൊൽക്കത്ത✔X
This quiz has been created using the tool PSC Quiz Generator
Search Tag
PSC Quiz In Malayalam
PSC Preliminary Mock test
PSC LDC Quiz
Kerala PSC Quiz in Malayalam
Kerala PSC Questions and Answers in Malayalam
Malayalam Quiz Questions and Answers
Indian Industry Quiz Questions
ഇന്ത്യൻ വ്യവസായം ചോദ്യങ്ങൾ
ഇന്ത്യൻ വ്യവസായം പ്രധാന ചോദ്യങ്ങൾ
ഇന്ത്യൻ വ്യവസായം PSC
PSC Quiz. These are the Frequently Ask PSC Questions in Quiz Form.
Contains psc quiz and Mock Test questions answers for PSC Prelims,LDC,LGS, Fireman,police, and excise and various department PSC exam
ക്വിസ് ചോദ്യങ്ങൾ