ആറ്റത്തിന്റെ ഘടന , ആറ്റവും ആറ്റത്തിന്റെ ഘടനയും, Structure of atom Malayalam

 ആറ്റത്തിന്റെ ഘടന |Structure of atom Malayalam


ആറ്റത്തിന്റെ ഘടന , ആറ്റവും ആറ്റത്തിന്റെ ഘടനയും,  Structure of atom Malayalam
ആറ്റത്തിന്റെ ഘടന




തന്മാത്രകളെ വീണ്ടും ചെറുതാക്കുമ്പോൾ കിട്ടുന്ന അതിസൂക്ഷ്മ കണങ്ങളാണ് ആറ്റം


ആറ്റമോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്
ആറ്റം എന്ന പദം രൂപപ്പെട്ടത് 


◆ ആറ്റം എന്ന ഗ്രീക്ക് പദത്തിൻറെ അർത്ഥം ?


വിഭജിക്കാൻ കഴിയാത്തത്


◆ ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര് ?


ഓസ്റ്റ് വാൾഡ്


◆ ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത് തത്വചിന്തകൻ ?


ഡെമോക്രിറ്റസ്



◆ ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക ?
 


 ആറ്റം


◆ ആറ്റം കണ്ടുപിടിച്ചതാര് ?


ജോൺ ഡാൽട്ടൻ


◆ ആറ്റം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?


ജോൺ ഡാൽട്ടൺ



◆ ബഹു അനുപാത നിയമം ആവിഷ്കരിച്ചത് ആര് ?( LAW OF MULTIPLE PROPORTIONS )


ജോൺ ഡാൾട്ടൻ


◆ ഭാഗിക മർദ്ദ നിയമം ആവിഷ്കരിച്ചതാര് ?
(LAW OF PARTIAL PRESSURE )


ജോൺ ഡാൽട്ടൺ


◆ സൗരയൂഥ മാതൃകയുടെ വക്താവ് ?


ഏണസ്റ്റ് റൂഥർഫോർഡ്


◆ ബോർ ആറ്റം മാതൃകയുടെ വക്താവ് ?(BOHR'S MODEL OF ATOM)

നീൽസ് ബോർ


◆ വൈദ്യുത വിശ്ലേഷണ നിയമം ആവിഷ്കരിച്ചത് ?( ELECTROLYSIS )


മൈക്കിൾ ഫാരഡെ 


◆ ആറ്റത്തിന് ചാർജ് ലഭിക്കുന്നത് ഏത് അവസ്ഥയിലാണ് ?


പ്ലാസ്മ അവസ്ഥയിൽ


◆ ആറ്റം ഘടനയെക്കുറിച്ച് സാങ്കല്പിക രൂപം തയ്യാറാക്കിയത് ആര് ?


ജെ ജെ തോംസൺ



◆ സൗരയുഗം മാതൃകയിലുള്ള ആറ്റം മോഡൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?


ഏണസ്റ്റ് റൂഥർഫോർഡ്


◆ ആൽഫ കണങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് ആറ്റത്തിലെ കേന്ദ്രത്തിൽ പോസിറ്റീവ് ചാർജ് ഉണ്ട് എന്ന് കണ്ടെത്തിയത് ?


ഏണസ്റ്റ് റൂഥർഫോർഡ്


◆ പരമാണു സിദ്ധാന്തം ആവിഷ്കരിച്ച ഭാരതീയൻ ?


കണാദൻ
വൈദേശിക സൂത്രം - കണാദൻ



ഒരു ആറ്റത്തിലെ അടിസ്ഥാനഘടകങ്ങൾ


ആറ്റത്തിന്റെ ഘടന , ആറ്റവും ആറ്റത്തിന്റെ ഘടനയും,  Structure of atom Malayalam
ആറ്റവും ആറ്റത്തിന്റെ ഘടനയും
 

● ഇലക്ട്രോൺ

● പ്രോട്ടോൺ

● ന്യൂട്രോൺ


 ഭാരം കൂടിയ കണം ?

ന്യൂട്രോൺ

  ചാർജ് ഇല്ലാത്ത കണം ?


 ന്യൂട്രോൺ


  ഭാരം കുറഞ്ഞ കണം ? 


      ഇലക്ട്രോൺ

 ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം അറിയപ്പെടുന്നത് 


 അറ്റോമിക് നമ്പർ 


 ഇലക്ട്രോൺ കണ്ടെത്തിയതാര് ?
ജെ ജെ തോംസൺ

ആറ്റത്തിന്റെ ഘടന , ആറ്റവും ആറ്റത്തിന്റെ ഘടനയും,  Structure of atom Malayalam







ആറ്റത്തിന്റെ ഘടന

ചാർജ് കണ്ടുപിടിച്ചതാര്
ഇലക്ട്രോൺ   - ve  ജെ ജെ തോംസൺ
 പ്രോട്ടോൺ  + ve  ഏണസ്റ്റ് റൂഥർഫോർഡ്
 ന്യൂട്രോൺ  Nill  ജെയിംസ് ചാഡ്വിക്ക്
 ന്യൂക്ലിയസ്  + ve


 ഏണസ്റ്റ് റൂഥർഫോർഡ്





 ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങൾ ?  

ഐസോബാറുകൾ 

  ഒരെണ്ണം ന്യൂട്രോണുകൾ അടങ്ങിയിരിക്കുന്ന ആറ്റങ്ങൾ ? 

 ഐസോടോണുകൾ


ആറ്റത്തിെന്റെ ഘടന



   അറ്റോമിക നമ്പർ  =പ്രോട്ടോണുകളുടെ എണ്ണം 

=ഇലക്ട്രോണുകളുടെ എണ്ണം

   മാസ് നമ്പർ  പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം
   ന്യൂട്രോണുകളുടെ എണ്ണം  മാസ് നമ്പർ - അറ്റോമിക നമ്പർ