കൊറോണവൈറസ്
കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം
വുഹാൻ
ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് covid-19 ?
6
കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി ?
ലീവൻലിയാങ്
കൊറോണ വൈറസ് റിപ്പോര്ട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം
കേരളം (തൃശ്ശൂർ )
കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത കേരളത്തിലെ രണ്ടാമത്തെ ജില്ല ?
കാസർഗോഡ്
കോവിഡ് 19 എന്ന പേര് നിർദ്ദേശിച്ചത് ആര്
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ
കോവിഡ് 19 ലെ ലോക ആരോഗ്യ സംഘടന നൽകിയ പേര് ?
covid-19 (Corona Virus Disease 2019)
ഏത് രോഗത്തിലേക്ക് ആണ് കൊറോണ വൈറസ് നയിക്കുന്നത് ?
SARS Cov 2
ഏത് അവയവത്തെയാണ് കൊറോണ വൈറസ് ബാധിക്കുന്നത് ?
ശ്വാസകോശം
നോവൽ കൊറോണ വൈറസിലെ നോവൽ അർത്ഥമാക്കുന്നത് ?
പുതിയത്
കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം
കിരീടം | പ്രഭാവലയം
രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് ബാധിക്കുന്ന ഏതു തരം അസുഖമാണ് കൊറോണ ?
PANDOMIC
National virology institute സ്ഥിതി ചെയ്യുന്നത് എവിടെ ?
പൂനെ
കൊറോണ വൈറസ് തടയുവാൻ കേരള ആരോഗ്യ വകുപ്പ് ക്യാമ്പയിൻ
Break the Chain
കൊറോണ വ്യാപനം തടയുവാൻ മാർച്ച് 22 ന് എന്താചരിക്കണം എന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് ?
ജനതാ കർഫ്യൂ
കൊറോണ വൈറസ് എതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആൻറിബോഡി ടെസ്റ്റിംഗ് കിറ്റ് -
COVID KAVACH ELISA
ജീൻ എഡിറ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് covid-19 ദ്രുതഗതിയിൽ കണ്ടെത്താൻ സഹായിക്കുന്ന കിറ്റ് -
ക്രിസ്പർ
കൊറോണ വൈറസിനെതിരെ Human Monocoal Antibodies വികസിപ്പിക്കാൻ തയ്യാറെടുക്കുന്ന സ്ഥാപനം -
CSIR
PPE kit ന്റെ പൂർണ്ണരൂപം ?
Personal Protective Equipment
PPE Kit ന്റെ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം ?
2
കോവിഡ് 19 പശ്ചാത്തലത്തിൽ ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ആന്ധ്രപ്രദേശ് സർക്കാർ പുറത്തിറക്കിയ പദ്ധതി ?
Restart
ലോക്കഡൗൺ സാഹചര്യത്തിൽ ജില്ലകളിലെ എല്ലാ ഹോസ്പിറ്റലിലും കിടക്ക യോടൊപ്പം വെൻറിലേറ്റർ സംവിധാനം ഒരുക്കിയ ആദ്യ സംസ്ഥാനം ?
ഉത്തർപ്രദേശ്
കൊറോണവൈറസ് തടയുന്നതിനായി DRDO ഹൈദരാബാദ് വികസിപ്പിച്ച അൾട്രാവയലറ്റ് സാനിറ്റൈസർ ?
DURUVS
കോവിഡ് 19 രോഗികൾക്കായി NAL National aerospace laboratories Bangalore 36 ദിവസം കൊണ്ട് വികസിപ്പിച്ചെടുത്ത വെൻറിലേറ്റർ
സ്വസ്ത വായു
കോവിഡ് 19 പശ്ചാത്തലത്തിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഒഡീഷ വിദ്യാർഥികൾക്കായി പുറത്തിറക്കിയ ഹെൽപ്പ് ലൈൻ
BHAROSA
കോവിഡ് 19 പശ്ചാത്തലത്തിൽ ഹോം ഡെലിവറി സേവനങ്ങൾക്ക് എല്ലാം ഡിജിറ്റൽ പെയ്മെൻറ് നിർബന്ധമാക്കിയ നഗരം
അഹമ്മദാബാദ്
കോവിഡ് 19 പ്രതിരോധ നത്തിനുള്ള വാക്സിൻ തദ്ദേശീയമായി വികസിപ്പിച്ച അതിന് ICMR മായി സഹകരിച്ച സ്ഥാപനം
ഭാരത് ബയോടെക് ഇൻറർനാഷണൽ ലിമിറ്റഡ്
ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി നിയമിതനായത് ?
ഡോ . ഹർഷ വർദ്ധൻ
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ സമർപ്പിച്ച കോവിഡ്19 ടെസ്റ്റിംഗ് മെഷീൻ
COBAS 6800
കോവിഡ് മുക്തി നേടിയതായി പ്രഖ്യാപിച്ച ആദ്യ യൂറോപ്യൻ രാജ്യം
Slovenia (സ്ലൊവേനിയ)
കോവിഡിന് ശേഷമുള്ള കാലത്ത് വിദ്യാഭ്യാസമേഖല സമഗ്രമായി ഡിജിറ്റൽ ആക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി
പി എം ഇ വിദ്യ
കോവിഡ്-19 പ്രതിരോധത്തിന് ഭാഗമായി ഡ്രോണിന്റെ അംഗീകാരം വേഗത്തിലാക്കാനുള്ള ഇന്ത്യൻ സിവിൽ ഏവിയേഷൻ ആരംഭിച്ച പോർട്ടൽ
ഗരുഡ്
ഇന്ത്യൻ റെയിൽവേ അടുത്തിടെ ആരംഭിച്ച വെൻറിലേറ്റർ -
ജീവൻ
പൊതുജനങ്ങളുടെ അണുവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ V Safe Tunnel ആരംഭിച്ച സംസ്ഥാനം
തെലുങ്കാന
കോവിഡ് 19 ഉള്ള പ്രതിരോധത്തിന് ഇന്ത്യയ്ക്ക് 500 million US dollar വായ്പ നൽകാൻ തീരുമാനിച്ച ബാങ്ക്
Asian Infrastructure Investment Bank AIIB
കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58 -ൽ നിന്നും 59 ആയി ഉയർത്തിയ സംസ്ഥാനം
തമിഴ്നാട്
കോവിഡ് 19 പശ്ചാത്തലത്തിൽ മാലിദ്വീപ് മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഭക്ഷണസാധനങ്ങളും മരുന്നും എത്തിക്കുവാൻ ഇന്ത്യൻ ഗവൺമെൻറ് ആരംഭിച്ച പദ്ധതി
മിഷൻ സാഗർ
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യ വ്യാപാരങ്ങൾ ആയി പലചരക്ക് ഉൽപ്പന്നങ്ങളുടെ വിതരണം സത്യസന്ധവുമാക്കാൻ ഉപഭോക്തൃ കാര്യ വകുപ്പ് ആരംഭിച്ച സ്റ്റോർ
സുരക്ഷാ സ്റ്റോർ
കോവിഡ് 19 ന്റെ പ്രത്യേകതങ്ങളിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കുവാൻ കേന്ദ്രസർക്കാർ ആരംഭിച്ച സംരംഭം
ആത്മനിർഭർ ഭാരത് അഭയാൻ
കോവിഡ് പശ്ചാത്തലത്തിൽ ചെറുകിട സംരംഭകരുടെ പുനരുജ്ജീവനത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി
വ്യവസായ ഭദ്രതാ
കോവിഡ് കാലത്ത് തിരിച്ചുവരുന്ന പ്രവാസികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുമായി കെഎസ്ഇബി ടുഡേ വായ്പാപദ്ധതി
ജീവനം സൗഹൃദ പാക്കേജ്
ലോക്ക് ഡൗൺ കാലത്തെ വീട്ടിലിരിക്കുന്ന കുട്ടികൾക്ക് സർവ്വശേഷി വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ്പ് ആരംഭിച്ച പദ്ധതി
അക്ഷര വൃക്ഷം
കോവിഡ് 19 പശ്ചാത്തലത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് കേരള സർക്കാർ ആരംഭിച്ച വായ്പ പദ്ധതി
മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ പദ്ധതി
സാമൂഹിക ക്ഷേമ പദ്ധതി, കേരള സർക്കാർ പദ്ധതികൾ, Social Welfare Scheme PSC Malayalam |
CURRENT AFFAIRS 2020 Preliminary Special |