കേരളത്തെ കുറിച്ച് | Kerala General Knowledge | കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ

 
കേരളത്തെ കുറിച്ച് | Kerala General Knowledge കേരളം അടിസ്ഥാന വിവരങ്ങൾ |കേരള ചരിത്രം, കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ, സെൻസസ് 2011, സെൻസസ് 2021 pdf
കേരള ചരിത്രം, കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ Kerala General Knowledge,

കേരളത്തിന്റെ ജനസംഖ്യ


കേരളത്തിലെ ജനസംഖ്യ നിരക്ക്  3 ,33,87,677

കേരളത്തിന്റെ ജനസംഖ്യ വളർച്ച നിരക്ക് 
4.91 %

ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല മലപ്പുറം

ജനസംഖ്യ വളർച്ച നിരക്ക്കൂടിയ ജില്ല
മലപ്പുറം

ജനസംഖ്യ കുറഞ്ഞ കേരളത്തിലെ ജില്ല വയനാട്

ജനസംഖ്യ വളർച്ച നിരക്ക് കുറഞ്ഞ ജില്ല
പത്തനംതിട്ട

ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ
തിരുവനന്തപുരം

ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ തൃശ്ശൂർ


സാക്ഷരത


കേരളത്തിലെ സാക്ഷരതാ നിരക്ക് 94%

പുരുഷ സാക്ഷരത 96.1% 

സ്ത്രീ സാക്ഷരത 92.2%

സാക്ഷരത ഏറ്റവും കൂടിയ ജില്ല പത്തനംതിട്ട

സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല പാലക്കാട്


ജനസാന്ദ്രത


കേരളത്തിലെ ജനസാന്ദ്രത 860 km²

ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല തിരുവനന്തപുരം

ജല സാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല ഇടുക്കി


സ്ത്രീ പുരുഷ അനുപാതം


കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം 1080 / 1000

സ്ത്രീ പുരുഷ അനുപാതം കൂടിയ കേരളത്തിലെ ജില്ല കണ്ണൂർ

സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല ഇടുക്കി


വാർഷിക വരുമാനം


വാർഷിക വരുമാനം ഏറ്റവും കൂടുതൽ ഉള്ള ജില്ല എറണാകുളം

വാർഷിക വരുമാനം ഏറ്റവും കുറവുള്ള ജില്ല 
മലപ്പുറം


ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ ഉള്ള ജില്ല വയനാട്


ഏറ്റവും കുറവ് പട്ടികവർഗക്കാർ ഉള്ള ജില്ല
ആലപ്പുഴ

ഏറ്റവും കൂടുതൽ പട്ടിക ജാതിക്കാർ ഉള്ള ജില്ല പാലക്കാട്

ഏറ്റവും കുറവ് പട്ടികജാതിക്കാർ ഉള്ള ജില്ല വയനാട്