Reserve Bank of India | Banking and Finance | സാമ്പത്തിക മേഖല |റിസർവ് ബാങ്ക് ഓഫ് ഇന്ത്യ PSC

 
Reserve Bank of India | റിസർവ് ബാങ്ക് ഓഫ് ഇന്ത്യ psc

Reserve Bank of India


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  രൂപീകരിക്കാൻ കാരണമായ കമ്മീഷൻ.

ഹിൽട്ടൺ യങ് കമ്മീഷൻ 1926


Hilton Young Commission ന്റെ പഴയ പേര് 


Royal Commission Of Indian Currency And Finance (RCICF)


RBI ACT നിലവിൽ വന്ന വർഷം 


1934


Reserve Bank Of India ( RBI) ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച വർഷം


1935 April 1


റിസർവ് ബാങ്ക് ദേശസാൽക്കരിച്ച വർഷം 

1949 ജനുവരി 1


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം.


മുംബൈ


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ ആസ്ഥാനം State Headquarters


തിരുവനന്തപുരം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചിഹ്നം
Reserve Bank of India Symbol



Reserve Bank Of India ചിഹ്നത്തിലുള്ള മൃഗം 


കടുവ


RBI യുടെ ചിഹ്നത്തിലുള്ള വൃക്ഷം


എണ്ണപ്പന

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില വിശേഷണങ്ങൾ / താഴെപ്പറയുന്ന പേരുകളിൽ  Reserve Bank of India അറിയപ്പെടുന്ന 


ബാങ്കുകളുടെ ബാങ്ക് | Bankers Bank


ഇന്ത്യയുടെ കേന്ദ്ര ബാങ്ക് | Central Bank of India


വായ്പകളുടെ നിയന്ത്രകൻ | Controller Of Credit


വിദേശനാണയത്തിന്റെ സൂക്ഷിപ്പുകാരൻ | Custodian Of Foreign Credits


റിസർവ് ബാങ്കിൻറെ ചില ധർമ്മങ്ങൾ


ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിയും വിതരണം ചെയ്യുക.


ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം നിയന്ത്രിക്കുക.


IMF - ൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ബാങ്ക് 


പണം സംബന്ധമായ കാര്യങ്ങൾക്ക് ഇന്ത്യൻ ഗവൺമെൻറിന്റെ ഉപദേശിക്കുക


Reserve Bank of India ഗവർണർമാർ 


ആദ്യ ഗവർണർ : Sir Osborne Smith


രണ്ടാമത്തെ ഗവർണർ : James Braid Taylor 


ഇന്ത്യൻ രൂപയുടെ നോട്ടുകളിൽ ആദ്യമായി ഒപ്പുവെച്ച ഗവർണർ James Braid Taylor


മൂന്നാമത്തെ ഗവർണർ : C. D. Deshmukh


ഇന്ത്യക്കാരനായ ആദ്യ റിസർവ് ബാങ്ക് ഗവർണർ C. D. Deshmukh


നാലാമത്തെ ഗവർണർ : Benegal Rama Rau


റിസർവ് ബാങ്കിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഗവർണർ : Benegal Rama Rau


Reserve Bank Of India യുടെ ഗവർണർ ആയ ശേഷം പ്രധാനമന്ത്രിയായ  വ്യക്തി 


മൻമോഹൻ സിംഗ് 


റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണറായ ആദ്യ വനിത : Udeshi


Reserve Bank Of India യുടെ ഇപ്പോഴത്തെ ഗവർണർ : Shaktikanta Das

25ാം ഗവർണർ (2020)


Reserve Bank Of India യുടെ 24ാം  : Urjit Patel

2000 രൂപ നോട്ടിൽ ഒപ്പിട്ട ആദ്യ ഗവർണർ : Urjit Patel



ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് 


State Bank of India SBI


ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക്


Punjab National Bank


ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ


Industrial Credit and Investment Corporation of India ( ICICI Bank )

Banking Quiz  | PSC Quiz |Banking And Finance | സാമ്പത്തിക മേഖല | PSC Questions in Malayalam