1/10
സി വി രാമന് നോബൽ സമ്മാനം ലഭിച്ച വർഷം ?
2/10
ഏതു വർഷം മുതലാണ് ഇന്ത്യയിൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിക്കാൻ തുടങ്ങിയത് ?
3/10
സി വി രാമന് നോബൽ സമ്മാനം ലഭിച്ച കണ്ടുപിടുത്തത്തിന്റെ പേര് ?
ഗുരുത്വാകർഷണം✔X
രാമൻ പ്രഭാവം✔X
4/10
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം ?
സി വി രാമന് നോബൽ സമ്മാനം ലഭിച്ചവർ ദിവസം✔X
സി വി രാമന്റെ ജന്മദിനം✔X
രാമൻ പ്രഭാവം കണ്ടുപിടിച്ച ദിവസം✔X
5/10
സി.വി രാമൻ ജനിച്ച വർഷം ?
1899 ജനുവരി 10✔X
1888 നവംബർ 7✔X
1909 മാർച്ച് 31✔X
1897 ഫെബ്രുവരി 28✔X
6/10
സി വി രാമന്റെ ജന്മസ്ഥലം ?
തിരുച്ചിറപ്പള്ളി✔X
തൂത്തുക്കുടി✔X
രാമേശ്വരം✔X
ബാംഗ്ലൂർ✔X
7/10
ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് എവിടെ സ്ഥിതി ചെയ്യുന്നു ?
ചെന്നൈ✔X
ഡൽഹി✔X
ബാംഗ്ലൂർ✔X
കൊൽക്കത്ത✔X
8/10
സിവി രാമൻ ബാംഗ്ലൂരിൽ സ്ഥാപിച്ച ഗവേഷണ സ്ഥാപനം ?
ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ്✔X
ഇസ്രോ✔X
രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്✔X
9/10
സിവി രാമന് ഭാരതരത്നം ലഭിച്ച വർഷം ?
10/10
സി വി രാമൻ അന്തരിച്ച വർഷം ?
1956 നവംബർ 1✔X
1964 ഡിസംബർ 11✔X
1956 നവംബർ 1✔X
1970 November 21✔X