Environment Day Quiz in Malayalam | പരിസ്ഥിതി ദിന ക്വിസ്
Environment Day Quiz in Malayalam | Paristhithi dinam quiz questions in malayalam | World Environment Day Quiz Malayalam | പരിസ്ഥിതി ദിന ക്വിസ് | ലോക പരിസ്ഥിതി ദിന ക്വിസ്
Environment Day Quiz Malayalam
1/5
2021ലെ ലോക പരിസ്ഥിതി ദിനത്തിൻറെ അതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഇന്ത്യ✔X
നേപ്പാൾ✔X
പാകിസ്ഥാൻ✔X
ഭൂട്ടാൻ✔X
2/5
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ?
ചിന്നാർ✔X
നേര്യമംഗലം✔X
വടകര✔X
കുട്ടനാട്✔X
3/5
ആമസോൺ മഴക്കാടുകൾ ഏത് രാജ്യത്താണ് ?
നൈജീരിയ✔X
ബ്രസീൽ✔X
അമേരിക്ക✔X
ഉഗാണ്ട✔X
4/5
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല ?
പത്തനംതിട്ട✔X
എറണാകുളം✔X
കോട്ടയം✔X
ഇടുക്കി✔X
5/5
കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം ?
തട്ടേക്കാട് ആട്✔X
മംഗള വനം✔X
ചിന്നാർ✔X
പെരിയാർ✔X
This quiz has been created using the tool HTML Quiz Generator