1/8
അത്തച്ചമയം നടക്കുന്നത് എവിടെയാണ് ?
കായംകുളം✔X
പട്ടാമ്പി✔X
തിരുവനന്തപുരം✔X
തൃപ്പൂണിത്തറ✔X
2/8
ഏതു നാളിലാണ് ആറൻമുള വള്ളംകളി നടക്കുന്നത് ?
തിരുവോണം✔X
അവിട്ടം✔X
ഉത്രട്ടാതി✔X
അത്തം✔X
3/8
പൂക്കളം എന്ന കവിതാസമാഹാരം ആരുടേതാണ് ?
വൈലോപ്പിള്ളി ശ്രീധരമേനോൻ✔X
കുമാരനാശാൻ✔X
പി കുഞ്ഞിരാമൻ നായർ✔X
ഓ എൻ വി കുറുപ്പ്✔X
4/8
ഓണവുമായി ബന്ധപ്പെട്ട തുമ്പിതുള്ളൽ എന്ന ചടങ്ങിന് പ്രശസ്തമായ ജില്ല ?
കൊല്ലം✔X
തൃശ്ശൂർ✔X
കോഴിക്കോട്✔X
കോട്ടയം✔X
5/8
ഓണവുമായി ബന്ധപ്പെട്ട കലാരൂപമേത് ?
കഥകളി✔X
മോഹിനിയാട്ടം✔X
തിരുവാതിരകളി✔X
ഭരതനാട്യം✔X
6/8
രണ്ടാം ഓണം അറിയപ്പെടുന്നത് ഏതു പേരിലാണ് ?
ചിത്തിര✔X
അവിട്ടം✔X
ഉത്രാടം✔X
മൂലം✔X
7/8
പുലികളി എത്രാം ഓണത്തിനാണ് നടക്കുന്നത് ?
ഒന്നാം ഓണം✔X
രണ്ടാം ഓണം✔X
മൂന്നാം ഓണം✔X
നാലാം ഓണം✔X
8/8
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ എന്നി രചിച്ചത് ആരാണ് ?
അക്കിത്തം✔X
കുഞ്ചൻ നമ്പ്യാർ✔X
സഹോദരൻ അയ്യപ്പൻ✔X
കുമാരനാശാൻ✔X
This quiz has been created using the tool onam Quiz Generator