PSC Science Previou Questions and Answers
വ്യാഴം
Science PSC questions and answers |
● സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
● ഏറ്റവും വലിയ ജോവിയൻ ഗ്രഹം
● ബാഹ്യഗ്രഹങ്ങളിൽ ഏറ്റവും വലുത്
● ഭാരം കൂടിയ ഗ്രഹം
● ദ്രവ്യ ഗ്രഹം എന്നറിയപ്പെടുന്നു
● റോമൻ ദേവതകളുടെ രാജാവ് എന്നറിയപ്പെടുന്നത് വ്യാഴം
● സൗരയൂഥത്തിൽ ഏറ്റവും വലിയ അന്തരീക്ഷമുള്ള ഗ്രഹം
● ഗുരുത്വാകർഷണ ബലം കൂടിയ ഗ്രഹം
● സൗരയൂഥത്തിലെ വാക്വം ക്ലീനർ എന്ന് വ്യാഴം അറിയപ്പെടുന്നു
● വലിയ ചുവന്ന പൊട്ട് എന്നറിയപ്പെടുന്ന ഗ്രഹം (Great Red Spot)
● വ്യാഴത്തിലെ റെഡ് സ്പോട്ട് കണ്ടെത്തിയ ശാസ്ത്രജ്ഞൻ : റോബർട്ട് ഹുക്ക്
● വ്യാഴത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ : ഗലീലിയോ ഗലീലി
● വ്യാഴത്തിന്റെ പരിക്രമണ സമയം 12 വർഷം
( 12 വർഷമാണ് ഒരു വ്യാഴവട്ടം )
● നാസ വ്യാഴത്തെ കുറിച്ച് പഠിക്കാൻ അയച്ച ദൗത്യം : ജൂനോ
● വ്യാഴത്തിൽ സജീവമായ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന വ്യാഴത്തിലെ ഉപഗ്രഹം അയോ
● ഭാരതീയ സങ്കൽപ്പങ്ങളിൽ ബ്യഹസ്പതി എന്നറിയപ്പെടുന്ന ഗ്രഹം
ഗ്രഹങ്ങൾ ഒറ്റനോട്ടത്തിൽ
ബുധൻ | Mercury
ശുക്രൻ | Venus
ഭൂമി | Earth
ചൊവ്വ | Mars
വ്യാഴം | Jupiter
ശനി | Saturn
യുറാനസ് | Uranus
നെപ്റ്റ്യൂൺ | Neptune
പ്ലൂട്ടോ| Pluto