ശനി | Saturn | Preliminary Model Question Malayalam

 Science psc questions in Malayalam

ശനി

PSC questions and answers | Physical Science


●  ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം

●  ഗോൾഡൻ ജയ്ന്റ് എന്നറിയപ്പെടുന്ന ഗ്രഹം

●  റോമൻ  കാർഷിക ദേവതയുടെ പേര് നൽകിയ ഗ്രഹം

●  സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം

 ●  Super Wind കൊടുങ്കാറ്റ് കാണപ്പെടുന്ന ഗ്രഹം

●  കരിമഴ പെയ്യുന്ന ഗ്രഹം

●  നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം

●  ഏറ്റവും കൂടുതൽ വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം

●  ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം

●  വലിയ വെളുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം

●  ഭൂമിയുടെ അപരൻ ഭൂമിയുടെ ഭൂതകാലം കാലം എന്നീ പേരുകളിൽ അറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം

ടൈറ്റൻ


ഗ്രഹങ്ങൾ ഒറ്റനോട്ടത്തിൽ


ബുധൻ | Mercury

ശുക്രൻ | Venus

ഭൂമി | Earth

ചൊവ്വ | Mars

വ്യാഴം | Jupiter

ശനി | Saturn

യുറാനസ് | Uranus

നെപ്റ്റ്യൂൺ | Neptune

പ്ലൂട്ടോ| Pluto