PSC Science Question in Malayalam | Earth | ഭൂമി

Science psc questions

 ഭൂമി

PSC questions and answers in Malayalam | Science


●  അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലുത്

●  നീല ഗ്രഹം

●  ജലഗ്രഹം

●  ജീവമണ്ഡലം ഉള്ള ഗ്രഹം

●  ഒരു ഉപഗ്രഹമുള്ള ഗ്രഹം - ( ചന്ദ്രൻ )

●  വലുപ്പത്തിൽ അഞ്ചാംസ്ഥാനം ഉള്ള ഗ്രഹം

●  സാന്ദ്രത കൂടിയ ഗ്രഹം

●  ഭൂമിയുടെ അടുത്ത നക്ഷത്രം സൂര്യൻ 

●  ഭൂമിയുടെ ഭ്രമണ സമയം 23:56:04 

●  ഭൂമിയിൽ ഋതുഭേദങ്ങൾ ഉണ്ടാകുന്നതിന് കാരണം : പരിക്രമണം

●  ഭൂമിയിൽ ദിനരാത്രങ്ങൾ ഉണ്ടാകുന്നതിന് കാരണം : ഭ്രമണം 

●  ഗ്രീക്ക് ദേവതയുടെ പേരില്ലാത്ത ഗ്രഹം

●  ഭൂമിയുടെ സാങ്കൽപിക അച്ചുതണ്ടിൽ ചെരിവ് : 23.5 ⁰


ഗ്രഹങ്ങൾ ഒറ്റനോട്ടത്തിൽ


ബുധൻ | Mercury

ശുക്രൻ | Venus

ഭൂമി | Earth

ചൊവ്വ | Mars

വ്യാഴം | Jupiter

ശനി | Saturn

യുറാനസ് | Uranus

നെപ്റ്റ്യൂൺ | Neptune

പ്ലൂട്ടോ| Pluto