PSC Model Questions in Malayalam
നെപ്റ്റ്യൂൺ.
PSC questions and answers |
● സമുദ്രദേവൻ എന്നറിയപ്പെടുന്നു
● സൂര്യനിൽ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹം
● തണുത്ത ഗ്രഹം
● സമുദ്രദേവൻ എന്നറിയപ്പെടുന്നു
● വരുണൻ എന്നറിയപ്പെടുന്ന ഗ്രഹം
● ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന ഗ്രഹം
● ഏറ്റവും ദൈർഘ്യമേറിയ വർഷമുള്ള ഗ്രഹം
● നെപ്റ്റ്യൂണിന്റെ അന്തരീക്ഷത്തിലെ നിറം നീല
● നെപ്ട്യൂൺ എന്ന ഗ്രഹത്തിന്റെ 3 വലയങ്ങൾക്ക് നൽകിയിരിക്കുന്ന പേരാണ്
സ്വാതന്ത്ര്യം സമത്വം സാഹോദര്യം
● Great Dark Spot ദൃശ്യമാകുന്നത് നെപ്റ്റ്യൂണിൽ
● നെപ്ട്യൂണിന്റെ സമീപമെത്തിയ ബഹിരാകാശ പേടകം ആണ് വോയേജർ 2
● ഏറ്റവും അകലെയുള്ള മനുഷ്യനിർമിത പേടകം ആണ് വോയേജർ 2
● ട്രീറ്റൺ നെപ്റ്റ്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹം
ഗ്രഹങ്ങൾ ഒറ്റനോട്ടത്തിൽ
ബുധൻ | Mercury
ശുക്രൻ | Venus
ഭൂമി | Earth
ചൊവ്വ | Mars
വ്യാഴം | Jupiter
ശനി | Saturn
യുറാനസ് | Uranus
നെപ്റ്റ്യൂൺ | Neptune
പ്ലൂട്ടോ| Pluto