യുറാനസ് | Uranus | Science PSC Questions in Malayalam

PSC Questions in Malayalam

 യുറാനസ്

PSC questions and answers | Science


●  വലിപ്പത്തിൽ മൂന്നാം സ്ഥാനം 


●  ഉരുളുന്ന ഗ്രഹം


●  അരുണൻ എന്നറിയപ്പെടുന്ന ഗ്രഹം 


●  പച്ച ഗ്രഹം എന്നും നീലഹരിതഗൃഹം എന്നും അറിയപ്പെടുന്നു 


●  മീഥെയിന്റെ സാന്നിധ്യം കാരണമാണ് പച്ച കലർന്ന നീല നിറം കാണുന്നത്.


●  ശനിക്ക് ഉള്ളതുപോലെ വളയങ്ങൾ ഉണ്ട്


●  ആകാശദേവൻ എന്നറിയപ്പെടുന്നു.


●  ടെലിസ്കോപ്പിലൂടെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹം


●  ഉപഗ്രഹങ്ങൾക്ക് അലക്സാണ്ടറുടെയും ഷേക്സ്പിയർ കൃതികളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയ ഗ്രഹം

ഗ്രഹങ്ങൾ ഒറ്റനോട്ടത്തിൽ


ബുധൻ | Mercury

ശുക്രൻ | Venus

ഭൂമി | Earth

ചൊവ്വ | Mars

വ്യാഴം | Jupiter

ശനി | Saturn

യുറാനസ് | Uranus

നെപ്റ്റ്യൂൺ | Neptune

പ്ലൂട്ടോ| Pluto